ഖ്യാതിയോഗത്തിൽ ജനിക്കുന്നവൻ

സൽക്രിയാം സകലലോകസമ്മതാ-
മാചരന്നവതി സജ്ജനാൻ നൃപഃ
അർത്ഥമിത്രസുതദാരഭാഗ്യവാൻ
ഖ്യാതിജോ ഭവതി ലോകവിശ്രുതഃ

സാരം :-

ഖ്യാതിയോഗത്തിൽ ജനിക്കുന്നവൻ സകലജനസമ്മതമായ സൽപ്രവൃത്തികളെ ചെയ്യുന്നവനായും രാജാവായും സജ്ജനങ്ങളെ രക്ഷിക്കുന്നവനായും പുത്രന്മാരും ബന്ധുക്കളും ധനവും ഭാര്യയും ഭാഗ്യവും ഉള്ളവനായും ലോകപ്രസിദ്ധനായും ഭവിക്കും.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.