പ്രശ്നചിന്ത



പ്രഷ്ടാവ് ജ്യോതിഷിയോട് (ദൈവജ്ഞനോട്) സാധാരണ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ജ്യോതിഷി ഉത്തരം പറയേണ്ട രീതിയാണ് താഴെ പറഞ്ഞിരിക്കുന്നത്.
 1. വിചാരിച്ച കാര്യം നടക്കുമോ? 
 2. എന്ത് കാര്യത്തിനാണ് ഞാന്‍ വന്നതെന്നു പറയാമോ? 
 3. കാര്യം  ഉടന്‍ നടക്കുമോ? 
 4. എനിക്ക് സ്ഥാനലബ്ധി ഉണ്ടാകുമോ?  
 5. എനിക്ക് പ്രത്യേക സ്ഥാനലബ്ധിയുണ്ടാകുമോ? 
 6. ധനലാഭം ഉടന്‍ ഉണ്ടാകുമോ? 
 7. എനിക്ക് ധനം കിട്ടുമോ? 
 8. ഞാന്‍ ഒരാവശ്യത്തിന് കുറച്ചുപണം ഒരാള്‍ക്ക്‌ കൊടുത്തു, അത് കിട്ടുമോ? 
 9. ഒരു കാര്യത്തിന് പോകുന്നു, വിജയമുണ്ടാകുമോ? 
 10. ഞങ്ങളെ ആക്രമിക്കാന്‍ അയല്‍ക്കാ൪ വരുന്നു. ആരു ജയിക്കും?  
 11. വഴക്കിനുശേഷം ഞങ്ങള്‍ സന്ധിയായി (രമ്യതയിലായി), ഞങ്ങളുടെ സ്നേഹം നിലനില്‍ക്കുമോ? 
 12. ഞങ്ങള്‍ തമ്മില്‍ വഴക്കിടുമോ? 
 13. വഴക്കില്‍ ഞങ്ങള്‍ ജയിക്കുമോ? 
 14. ഞങ്ങളുടെ കേസ് ജയിക്കുമോ? 
 15. ഞാന്‍ തെരഞ്ഞെടുപ്പില്‍ ജയിക്കുമോ?, മത്സരത്തില്‍ ജയിക്കുമോ? 
 16. ഞാന്‍ തോല്‍ക്കുമോ? / മരണം സംഭവിക്കുമോ? 
 17. ശത്രു എന്നെ നശിപ്പിക്കുവാന്‍ വരുമോ? 
 18. ശത്രുവിന് എന്നെ തോല്‍പ്പിക്കാനാകുമോ? 
 19. ശത്രു പരാജയപ്പെടുമോ? 
 20. എന്‍റെ ശത്രുക്കളെ ജയിക്കാന്‍ എനിക്ക് കഴിയുമോ? 
 21. രോഗി മരിക്കുമോ? 
 22. രോഗം വ൪ദ്ധിക്കുമോ? 
 23. രോഗം കുറയുമോ? 
 24. രോഗം സുഖപ്പെടുമോ? 
 25. വിദേശത്തുപോകുന്ന രോഗി രക്ഷപ്പെടുമോ? 
 26. മോഷണവസ്തു എവിടെയാണ്? 
 27. മോഷ്ടാവ് എങ്ങിനെയുള്ള ആളായിരിക്കും?  
 28. മോഷ്ടാവ് ആണോ പെണ്ണോ? 
 29. മോഷണചിന്താ ഭാവങ്ങള്‍ 
 30. എന്താണ് കളവ് പോയത്? 
 31. മോഷ്ടാവിന്‍റെ സ്വരൂപം പറയാമോ? 
 32. എപ്പോഴാണ് മോഷണം നടന്നത്? 
 33. കള്ളന്‍റെ വയസ്സ് പറയാമോ? 
 34. കള്ളന്‍റെ സൂചന പറയാമോ? 
 35. മോഷണവസ്തു ഏതു ദിക്കില്‍? 
 36. കള്ളന്‍റെ വീട് ഏത്? 
 37. മോഷണവസ്തു എവിടെയാണ് സ്ഥിതിചെയ്യുന്നത്? 
 38. എത്ര ദൂരത്തായിരിക്കും മോഷണവസ്തു? 
 39. മോഷണം പോയ വസ്തു (നഷ്ടപ്പെട്ട വസ്തു) ലഭിക്കുമോ? 
 40. മോഷ്ടാവിന്‍റെ ജാതിയോ ബന്ധമോ പറയാമോ? 
 41. മോഷണവസ്തു എപ്പോള്‍ ലഭിക്കും? 
 42. ഞാന്‍ എന്താണ് ചിന്തിക്കുന്നതെന്നു പറയാമോ? 
 43. എന്‍റെ ചോദ്യം ആരെപ്പറ്റിയാണെന്നു പറയാമോ? 
 44. എന്‍റെ കൈയില്‍ പിടിച്ചിരിക്കുന്ന വസ്തു എന്താണെന്നു പറയാമോ? 
 45. ഇപ്പോള്‍ മഴ പെയ്യുമോ? 
 46. ഞാനൊരു യാത്ര പോകാന്‍ വിചാരിക്കുന്നു. സാധിക്കുമോ? 
 47. യാത്ര വേഗം നടക്കുമോ? 
 48. യാത്ര പുറപ്പെട്ടയാള്‍ ലക്ഷ്യത്തിലെത്തുമോ? 
 49. യാത്രപോയ വ്യക്തി തിരിച്ചുവരുമോ? 
 50. യാത്ര പോയ വ്യക്തി എപ്പോള്‍ തിരിച്ചുവരും? 
 51. മറുനാട്ടില്‍ പോയ വ്യക്തി എന്ന് മടങ്ങി വരും? 
 52. യാത്ര പോയ വ്യക്തിയ്ക്ക് അനിഷ്ടം സംഭവിക്കുമോ? 
 53. എന്‍റെ വിവാഹം അടുത്തു നടക്കുമോ? 
 54. ഭാര്യയ്ക്ക് സൗന്ദര്യമുണ്ടാകുമോ? 
 55. എന്‍റെ വിവാഹം നടക്കുമോ? 
 56. വിവാഹത്തിനുശേഷം അനിഷ്ടഫലം ഉണ്ടാകുമോ? 
 57. വധുവിന്‍റെ സ്വഭാവമെങ്ങനെയായിരിക്കും? 
 58. എന്‍റെ വിവാഹം ഉടന്‍ നടക്കുമോ? 
 59. നല്ല പെണ്‍കുട്ടിയെ ഭാര്യയായി ലഭിക്കുമോ? 
 60. ഗ൪ഭമുണ്ടാകുമോ? 
 61. സന്താനം സ്ത്രീയോ പുരുഷനോ? 
 62. ഗ൪ഭസ്രാവമുണ്ടാകുമോ? 
 63. ശിശുവിന്‍റെ നിറമെന്തായിരിക്കും? 
 64. എനിക്ക് സന്താനങ്ങളുണ്ടാകുമോ? 
 65. എനിക്ക് സന്താനഭാഗ്യമുണ്ടാകുമോ? 
 66. സന്താനമുണ്ടാകാന്‍ ഏതുവിധ പരിഹാരങ്ങളാണ് ചെയ്യേണ്ടത്? 
 67. എന്‍റെ ഭാര്യ പ്രസവിക്കുമോ? 
 68. എനിക്ക് ജോലി മാറ്റം ഉണ്ടാകുമോ? 
 69. എന്‍റെ അഭിവൃദ്ധിയെപ്പറ്റി പറയൂ? 
 70. എനിക്ക് സങ്കടനിവൃത്തിയുണ്ടാകുമോ? 
 71. എനിക്ക് സുഖവും സമ്പത്തും ഉണ്ടാക്കുമോ? 
 72. നിരവധി ക്ലേശാനുഭവങ്ങള്‍ നേരിടുന്നു. അത് മാറുമോ? 
 73. എനിക്ക് തല്‍ക്കാലം ആയുസ്സ് ദോഷമുണ്ടോ? 
 74. എന്‍റെ ആയുസ്സിനെപ്പറ്റി പറയുക? 
 75. ഞാനിന്ന് എന്ത് ഭക്ഷണമാണ് കഴിച്ചതെന്ന് പറയാമോ? 
 76. ഞാന്‍ കണ്ട സ്വപ്നം എന്താണെന്ന് പറയാമോ? 
 77. എനിക്ക് സഹോദരന്മാ൪ സഹായത്തിനു ഉണ്ടാകുമോ? 
 78. എനിക്ക് വാഹനമുണ്ടാകുമോ? 
 79. എന്‍റെ വാഹനങ്ങള്‍ക്ക് നാശം കാണുന്നുണ്ടോ? 
 80. എനിക്ക് ഭാഗ്യമുണ്ടാകുമോ? 

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.