മാന്ത്രികപൂജകൾ

ശാന്തി, വശ്യം, സ്തംഭനം, വിദ്വേഷണം, ഉച്ചാടനം, മാരണം എന്നിവയ്ക്കുള്ളതും ദോഷപരിഹാരത്തിനും ഉദ്ദിഷ്ടകാര്യലബ്ധിയ്ക്കുള്ളതുമായ മന്ത്രങ്ങളും, പൂജകളും, ഹോമങ്ങളും, ഏലസ്സുകളും താഴെ പറയുന്നു.
 1. കൈബലി
 2. ഗുരുഗണപതിപൂജ 
 3. ധാത്വാകർഷണം 
 4. മാതൃകാബലി
 5. സപ്തമാതൃകാബലി 
 6. ത്രിഷ്ടുപ്പ്ബലി 
 7. നാരായണബലി 
 8. യന്ത്രസ്ഥാപനം
 9. കലശസ്ഥാപനം
 10. കലശാഭിഷേകം :- ഏതു ദുർബാധയും ഒഴിയും, സ്വബോധമുണ്ടാവും.
 11. കലശപൂജാ 
 12. മഹാഗണപതിഹോമം 
 13. രാത്രിവിഘ്നേശ്വരബലി ചെയ്യുക :- സകല ബാധകളും തീരും, ഐശ്വര്യത്തിനും അഭിവൃദ്ധിയ്ക്കും ലോകവശ്യത്തിനും വളരെ നല്ലതാണ്.
 14. ഗണപതിമന്ത്രഹോമങ്ങൾ ചെയ്യുക :- ബുദ്ധിഭ്രമവും, ഏതു ഭ്രാന്തും മാറി സ്വബോധമുണ്ടാവും. മേധാശക്തിയുണ്ടാവും. ഏതുകാര്യവും സാധിയ്ക്കും. സർവ്വലോകവശ്യം, രാജവശ്യം. ഉദ്ദിഷ്ടഭൂമി ലഭിയ്ക്കും, രാജലാഭവും, രാജ്യത്വവും ഉണ്ടാവും, എന്തുദ്ദേശിയ്ക്കുന്നുവോ അതു സാധിയ്ക്കും. ആരെ ഉദ്ദേശിക്കുന്നുവോ ആ ആൾ ബന്ധുവായിത്തീരും. ഐശ്വര്യമുണ്ടാവും, വൈശ്രവണനെപ്പോലെയാവും, അയാൾ എന്നും ബന്ധുവായി വശത്താവും, സ്ത്രീകളെ വശീകരിക്കും, പുരുഷനെ വശീകരിക്കും, ദമ്പതിമാർ പുത്രപൗത്രാദികളോടുകൂടി ചിരകാലം സന്തോഷത്തോടുകൂടി ജീവിയ്ക്കും. ഗൃഹത്തിൽ സമ്പത്തുവർദ്ധനയുണ്ടാവും, ആന കാട് കയറിപ്പോയാൽ അത് താനെ മടങ്ങിവരും. ആനയെ സ്വാധീനിയ്ക്കുവാൻ സാധിയ്ക്കും. ആന ഇവന് വശത്താവും. ബുദ്ധിമാനും വിദ്വാനും കവിയും ആയിത്തീരുന്നതിനും പരീക്ഷയിൽ വിദ്യാർത്ഥി ജയിയ്ക്കുന്നതിനും ഓർമ്മശക്തിയും ഉണ്ടാകുന്നതാണ്.
 15. ബാലഗണപതിഹോമം :- സകലകാര്യങ്ങളും സാധിയ്ക്കും. ഐശ്വര്യവും, ആരോഗ്യവും ഉണ്ടാവും, ലോകവശ്യം, രാജവശ്യം, സ്ത്രീവശ്യം, പുരുഷവശ്യം എന്നിവ ഉണ്ടാകും.
 16. ചെങ്കണപതിഹോമം :- സകലകാര്യങ്ങളും സാധിയ്ക്കും. ഐശ്വര്യവും, ആരോഗ്യവും ഉണ്ടാവും, ലോകവശ്യം, രാജവശ്യം, സ്ത്രീവശ്യം, പുരുഷവശ്യം എന്നിവ ഉണ്ടാകും.
 17. ചെങ്കണപതിഹോമം സ്ത്രീകൾ ചെയ്യുമ്പോൾ  :- എല്ലാ രോഗങ്ങളും ശമിയ്ക്കും. ദീർഘായുസ്സുണ്ടാവും. രോഗശമനവും പാപശമനവും ഉണ്ടാവും. സകലകാര്യങ്ങളും സാധിയ്ക്കും. ഐശ്വര്യവും, ആരോഗ്യവും ഉണ്ടാവും, ലോകവശ്യം, രാജവശ്യം, സ്ത്രീവശ്യം, പുരുഷവശ്യം എന്നിവ ഉണ്ടാകും. ---- ആന പിണങ്ങിയാൽ ഒരു കുല പഴം ഗണപതിഗായത്രി 108 ഉരു ജപിച്ച് ആനയുടെ അടുത്തേയ്ക്ക് എറിഞ്ഞുകൊടുക്കുക. അതെടുത്തുതിന്നാൻ ആന അടുത്തുവരും. അപ്പോൾ വേറൊരു കുല പഴം ശക്തിഗണപതിമന്ത്രം 108 ഉരു ജപിച്ച് കുറെ ആനയുടെ വായിലും ബാക്കി ആനയുടെ തുമ്പികയ്യിലും കൊടുക്കുക . എന്നാൽ ആന ഇണങ്ങും പിന്നെ പിണങ്ങുകയില്ല.
 18. സംവാദസൂക്തം കൊണ്ടുള്ള ഗണപതിഹോമം :- സ്നേഹത്തിലിയ്ക്കുന്ന രണ്ടുപേർ കലഹിച്ച് വിരോധികളായാൽ അവരെ യോജിപ്പിയ്ക്കുവാനും ഭാര്യാഭർത്താക്കന്മാർ തമ്മിൽ കലഹിച്ച് പിരിഞ്ഞാൽ അവരെ യോജിപ്പിയ്ക്കുവാനും, ഗൃഹച്ഛിദ്രം നിമിത്തം കലഹിച്ച് പിരിഞ്ഞ കുടുംബക്കാരെ യോജിപ്പിയ്ക്കാനും ഐക്യമത്യമുണ്ടാവാനും വേണ്ടി ചെയ്യേണ്ടതും ഈ ഗണപതിഹോമമാകുന്നു. പിണങ്ങിയവർ താനെ യോജിയ്ക്കും. ഐക്യമത്യത്തിന് വളരെ നല്ലതാണ്
 19. നിത്യഗണപതിഹോമം :- ഐശ്വര്യത്തിന് വളരെ നല്ലതാണ്. അത്യാപത്ത് സംഭവിയ്ക്കുകയില്ല.ഒരു വിഘ്നവും വരുന്നതല്ല.
 20. ഉച്ഛിഷ്ടഗണപതിമന്ത്രപ്രയോഗം :- ഉദ്ദേശിച്ച ഭൂമി തനിയ്ക്ക് കിട്ടും. ശത്രുക്കളെ വശീകരിയ്ക്കാം. ചൂതുകളി, വിവാദം, വ്യവഹാരം എന്നിവയിൽ വിജയം പ്രാപിയ്ക്കാം. ഈ മന്ത്രസേവകൊണ്ട് നിധി ലഭിയ്ക്കും.
 21. ജഗന്മോഹനഗണപതി മന്ത്രപ്രയോഗം :- ധനം സമൃദ്ധിയായി ഉണ്ടാകും. ഇഷ്ടം സാധിയ്ക്കും. ലോകവശ്യം ഉണ്ടാകും. മന്ത്രസിദ്ധിവരും. ദാരിദ്ര്യം നശിയ്ക്കും സമ്പത്തുണ്ടാവും. പതിനഞ്ച് ദിവസംകൊണ്ട് വളരെ ധനമുണ്ടാകും. അഭീഷ്ടം സാധിയ്ക്കും.
 22. സാരസ്വതബലി :- വിസ്മൃതി, മേധാശക്തിയില്ലായ്മ തുടങ്ങി വിക്ക്, കൊഞ്ഞ് വരെ വാൿസ്‌തംഭനങ്ങളായിട്ടുള്ള ബാധകൾക്കും വിദ്യാസിദ്ധി, പരീക്ഷാജയം, ധാരണാശക്തി, വാക്പാടവം ഇത്യാദി സിദ്ധികൾക്കും വേണ്ടി ചെയ്യാം.
 23. സരസ്വതിയുടെ മന്ത്രപ്രയോഗങ്ങൾ 
 24. ഏകാദശാക്ഷരീമന്ത്രപ്രയോഗങ്ങൾ :- മന്ത്രസിദ്ധി വരും, വളരെ താമസിയാതെ - ഒരു കൊല്ലം മുതൽ 3 കൊല്ലത്തിനുള്ളിൽ - വളരെ സമ്പത്തുണ്ടാവും.  വാക്സിദ്ധിയും അറിവും ഉണ്ടാവും. സകലശാസ്ത്രങ്ങളിലും അറിവുള്ളവനായി ഭവിയ്ക്കും. അതിയായ ഓർമ്മശക്തിയുണ്ടാവും. ഒരുകാലത്തും മറക്കുകയില്ല. ബാലനോ ബാലികയോ പഠിപ്പിൽ അതിയായ വാസനയും ധാരണാശക്തിയും പരീക്ഷയിൽ തോല്ക്കാതെ ജയിയ്ക്കുകയും പഠിച്ചതിനേക്കാളും അറിവുണ്ടായിരിയ്ക്കുകയും ചെയ്യും. വിദ്വാനായും പ്രസിദ്ധിയുള്ള കവിയായും തീരും. ഇത് അനുഭവസിദ്ധമാകുന്നു.
 25. ബാലാമന്ത്രപ്രയോഗങ്ങൾ
 26. താരാമന്ത്രപ്രയോഗങ്ങൾ 
 27. താരാബലി 
 28. താരായന്ത്രം 
 29. താരാമന്ത്രഭേദങ്ങൾ 
 30. വിദ്യാരാജ്ഞീമന്ത്രപ്രയോഗങ്ങൾ 
 31. വിദ്യാരാജ്ഞീയന്ത്രം 
 32. വിദ്യാരാജ്ഞീയന്ത്രാന്തരം 
 33. ശ്രീവിദ്യാക്ഷരമാലാസ്തോത്രം ശ്രീശങ്കരാചാര്യപ്രണീതം 
 34. ബാലാമന്ത്രപുരശ്ചരണവിധിയും പ്രയോഗങ്ങളും (മതഭേദം) 
 35. ബാലാഉപാസനാവിധി 
 36. രണ്ടാം ബീജത്തിന്റെ ജപാദ്യുപാസനാവിധി 
 37. മൂന്നാം ബീജത്തിന്റെ ഉപാസനാവിധി 
 38. ശാപോദ്ധാരണമന്ത്രം 
 39. ബാലായന്ത്രം 
 40. താരാപൂജകൾ 
 41. താരായന്ത്രം 
 42. ഏകജടാ 
 43. നീലസരസ്വതി 
 44. വിദ്യാരാജ്ഞീ 
 45. ദുർഗ്ഗാ
 46. ദുർഗ്ഗായന്ത്രം 
 47. മഹിഷമർദ്ദിനി :- എള്ള് 10000 ഉരു ഹോമിച്ചാൽ എല്ലാവരേയും സ്വാധീനിയ്ക്കാം., കടുക് ഹോമിച്ചാൽ ഏത് മഹാരോഗവും ക്ഷണം സുഖപ്പെടും, താമരപ്പൂ ഹോമിച്ചാൽ ശത്രുക്കളെ ജയിയ്ക്കാം., കറുക ഹോമിച്ചാൽ ശാന്തിവരും, പ്ലാശിൻപൂവ് ഹോമിച്ചാൽ പുഷ്ടിയെ പ്രാപിയ്ക്കും, ധാന്യം ഹോമിച്ചാൽ ധാന്യസമൃദ്ധിയുണ്ടാവും, കാകപക്ഷം ഹോമിച്ചാൽ ശത്രുക്കൾ അന്യോന്യം ദ്വേഷം നിമിത്തം തമ്മിൽ പിരിയും, കുരുമുളക് ഹോമിച്ചാൽ മാരണം. ക്ഷുദ്രാഭിചാരവും കള്ളന്മാരുടെ ഉപദ്രവവും ദേവിയുടെ സ്വരൂപദ്ധ്യാനം കൊണ്ടുതന്നെ തീരും.
 48. ജയദുർഗ്ഗാ :- ഈ മന്ത്രം ജപിച്ചുകൊണ്ട് യുദ്ധത്തിൽ പ്രവേശിച്ചാലും തനിയ്ക്കാപത്തുവരാതെ ശത്രുക്കളെ ജയിച്ച് തിരിച്ചുവരാം. അതുപോലെ വ്യവഹാരാദികളിലും വാദവിവാദാദികളിലും ജയിച്ചുപോരാം. യുദ്ധത്തിനുപയോഗിക്കുന്ന ആയുധങ്ങൾ ഈ മന്ത്രംകൊണ്ട് പൂജിയ്ക്കണം.
 49. ശൂലിനീദുർഗ്ഗാ :- മന്ത്രസിദ്ധി വരും, അതിമാനുഷമായ ശക്തിയുണ്ടാവും, താനുദ്ദേശിയ്ക്കുന്ന വലിയ സമ്പത്ത് ഒരു കൊല്ലത്തിനുള്ളിൽ പ്രാപിയ്ക്കും., യുദ്ധത്തിന് പോയാൽ ശത്രുക്കളെ ജയിച്ച് തിരിച്ചുവരാം., താൻ ഉദ്ദേശിയ്ക്കുന്ന മന്ത്രിമാരോ മറ്റുള്ളവരോ ക്ഷണത്തിൽ വശമാവും, ഏത് ബാധയും വിട്ടുപോവും, സർപ്പം, എലി, തേൾ, തുടങ്ങിയവ കടിച്ച വിഷം ഈ മന്ത്രം ജപിച്ചാൽ താനെ ഇറങ്ങും. ശത്രുസൈന്യം ഉടനെ ഭയപ്പെട്ടോടും, തനിയ്‌ക്കൊരാപത്തും വരാതെ യുദ്ധത്തിൽ ജയിച്ച് തിരിച്ചുവരാം. ശത്രു മരിയ്ക്കും.
 50. വനദുർഗ്ഗാ :- മന്ത്രസിദ്ധി വരും, ധനധാന്യാദി സമ്പത്തുകൾ ഉടനെ സിദ്ധിയ്ക്കും. വലുതായ സമ്പത്ത് ലഭിയ്ക്കും. സകല ആപത്തുകളും നശിയ്ക്കും. ഘോരമായ ആഭിചാരം ശമിയ്ക്കും. ക്ഷുദ്രാപസ്മാരബാധയും ഒഴിയും, എന്തൊന്നുദ്ദേശിയ്ക്കുന്നവോ അത് സാധിയ്ക്കും, അഭീഷ്ടം സാധിയ്ക്കും, എല്ലാ അഭീഷ്ടങ്ങളും സാധിയ്ക്കും, രാജാക്കന്മാരും, രാജപത്നിമാരും, ശൂദ്രരും വശമാവും, സമന്മാരും സ്വാധീനമാവും. ഒരു കൊല്ലംകൊണ്ട് നെല്ല് സമൃദ്ധിയായി ഉണ്ടാവും, വളരെ രത്നങ്ങളും ലഭിക്കും, ധനം ലഭിയ്ക്കും, പശുക്കൾ ധാരാളമുണ്ടാവും, ജ്വരം, ഗ്രഹപീഡ, വിഷം, സർപ്പബാധ എന്നിവ മാറും. സാദ്ധ്യൻ വശനാവും, ശത്രുക്കൾ എല്ലാം ഭയപ്പെട്ട് നാലുപുറത്തേയ്ക്കും ഓടിപ്പോവും, ശത്രു ദേശം വിട്ടു പോവും, 
 51. പഞ്ചായുധസ്ഥാപനം 
 52. വനദുർഗ്ഗായന്ത്രം 
 53. ത്രിഷ്ടുപ്പ് 
 54. ത്രിഷ്ടുപ്പ് യന്ത്രം 
 55. ഗായന്ത്രി 
 56. വിഷ്ണുപ്രകരണം (അഷ്ടാക്ഷരം) 
 57. വൈഷ്ണവയന്ത്രം 
 58. ദ്വാദശാക്ഷരഗോപാലം 
 59. മഹാബലഗോപാലം 
 60. ധാരണായന്ത്രം 
 61. ഹയഗ്രീവഗോപാലം 
 62. ദശാക്ഷരീഗോപാലം 
 63. ത്രൈലോക്യമോഹനഗോപാലം 
 64. ദ്വാദശാക്ഷാരീഗോപാലം 
 65. അഷ്ടാക്ഷരീഗോപാലം 
 66. ചതുരക്ഷരി 
 67. ധന്വന്തരമൂർത്തി 
 68. ശ്രീരാമഷഡക്ഷരി 
 69. ശ്രീരാമയന്ത്രം 
 70. വരാഹം 
 71. വരാഹയന്ത്രം 
 72. ധരണീയന്ത്രം 
 73. നരസിംഹമന്ത്രം 
 74. നരസിംഹയന്ത്രം :- സകലവിധ ആഭിചാരബാധകളും തീർന്ന് ചിരംജീവിയാവും.
 75. നൃസിംഹൈകാക്ഷരം 
 76. സുദർശനമൂർത്തി 
 77. ഭസ്മനിർമ്മാണവിധി 
 78. പഞ്ചഗവ്യഘൃതം 
 79. സുദർശനയന്ത്രം 
 80. മഹാസുദർശനമന്ത്രം 
 81. മഹാസുദർശനയന്ത്രം 
 82. പരശുരാമമന്ത്രം 
 83. ശ്രീഭഗവതി 
 84. ശൈവപഞ്ചാക്ഷരം 
 85. ശക്തിപഞ്ചാക്ഷരമന്ത്രം 
 86. മഹാമൃത്യുഞ്ജയയന്ത്രം 
 87. മന്ത്രാന്തരം 
 88. ത്ര്യംബകമന്ത്രം 
 89. മൃത്യുഞ്ജയത്ര്യക്ഷരി 
 90. സഞ്‍ജീവനിരുദ്രൻ 
 91. മൃതസഞ്‍ജീവനിഹോമം 
 92. ദക്ഷിണാമൂർത്തി 
 93. ബ്രഹ്മീഘൃതം 
 94. മന്ത്രാന്തരം 
 95. നീലകണ്‌ഠത്ര്യക്ഷരി 
 96. ചിന്താമണീമന്ത്രം 
 97. യന്ത്രങ്ങൾ 
 98. തുംബരുബീജം :- മന്ത്രസിദ്ധി വരും, പനികൊണ്ടും ഭൂതോപദ്രവംകൊണ്ടും ഉണ്ടാവുന്ന രോഗം തൽക്ഷണം ശമിയ്ക്കും. തന്നോട് ക്രോധിച്ചിരിയ്ക്കുന്ന ഒരുവന്റെ ഹൃദയപത്മത്തിൽ ഈ ബീജം ധ്യാനിച്ച് ജപിയ്ക്കുക, അവന്റെ ക്രോധം തീർന്ന് ആജീവനാന്തം അവൻ തനിയ്ക്ക് വശഗനായിത്തീരും. ഏഴു ദിവസംകൊണ്ട് രോഗം ശമിയ്ക്കും.
 99. അഘോരമന്ത്രം :- മന്ത്രസിദ്ധി വരും, ഭൂതങ്ങൾ കൃത്യ ഇത്യാദികളുടെ ഉപദ്രവങ്ങൾ നശിയ്ക്കും. ഭൂതോപദ്രവശാന്തിയുണ്ടാവും. ഭൂതഗണങ്ങളുടെ ഉപദ്രവശാന്തിയും ആ ഭൂതങ്ങളുടെ നിഗ്രഹവും വരും. സകല ഭൂതോപദ്രവവും തീരും.
 100. അഘോരഘൃതം  :- ഏതുവിധ അപസ്മാരവും ബാധയും ശമിയ്ക്കും. ഒരു ഭൂതബാധയും ഏൽക്കില്ല.
 101. പാശുപതാസ്ത്രമന്ത്രം  :- മന്ത്രസിദ്ധിവരും, ബാധ ഇളകി നിലവിളിച്ചുകൊണ്ട് അവനെ വിട്ടുപോവും, ശത്രുസൈന്യങ്ങൾ ഭയപ്പെട്ട് പിന്തിരിഞ്ഞ് ഓടും; യുദ്ധത്തിൽ അർജ്ജുനനെപ്പോലെ ജയിയ്ക്കും.
 102. വടുകഭൈരവൻ 
 103. ഭസ്മരചനവിധി 
 104. വടുകമന്ത്രം --- (ബി) ചണ്ഡേശ്വരമന്ത്രം 
 105. ശിവസ്തുതി 
 106. വീരഭദ്രൻ 
 107. സ്വയംവരപാർവ്വതി 
 108. മധുമതി 
 109. ഭുവനേശ്വരി 
 110. ത്ര്യക്ഷരീമന്ത്രം 
 111. ത്ര്യക്ഷരീമന്ത്രാന്തരം 
 112. ത്ര്യക്ഷരീമന്ത്രാന്തരം
 113. ത്വരിതാമന്ത്രം 
 114. ത്വരിതായന്ത്രം 
 115. ത്വരിതായന്ത്രാന്തരം 
 116. ത്വരിതായന്ത്രാന്തരം 
 117. ത്വരിതായന്ത്രാന്തരം 
 118. ത്രികണ്ടകി
 119. നിത്യക്ലിന്നാ 
 120. നിത്യക്ലിന്നാമന്ത്രാന്തരം 
 121. വജ്രപ്രസ്‌താരിണി 
 122. മന്ത്രാന്തരം 
 123. അശ്വാരൂഢാ 
 124. അശ്വാരൂഢയന്ത്രം
 125. അശ്വാരൂഢം (യന്ത്രാന്തരം) 
 126. കാളീമന്ത്രം 
 127. കാളീമന്ത്രാന്തരം 
 128. മന്ത്രാന്തരം 
 129. കാളീമന്ത്രാന്തരം 
 130. രക്തേശ്വരി 
 131. രക്തചാമുണ്ഡി 
 132. സുമുഖീകാളീ 
 133. ലഘുശ്യാമാ 
 134. ഛിന്നമസ്താ 
 135. ഛിന്നമസ്താമന്ത്രാന്തരം 
 136. രേണുകാശബരി 
 137. ബന്ദീ 
 138. വടയക്ഷിണീ 
 139. യക്ഷിണി 
 140. മദനമേഖലായക്ഷിണി 
 141. വിശാലയക്ഷിണി 
 142. കർണ്ണപിശാചിനി 
 143. സ്വപ്‌നേശ്വരി 
 144. ഗംഗാമന്ത്രം 
 145. ഗംഗാമന്ത്രാന്തരം 
 146. വൈശ്രവണമന്ത്രം 
 147. കുബേരമന്ത്രം 
 148. കർത്തവീര്യാർജ്ജുനമന്ത്രം 
 149. കർത്തവീര്യഗായത്രി 
 150. ആദിത്യമന്ത്രം 
 151. ആദിത്യമന്ത്രാന്തരം 
 152. ചന്ദ്രമന്ത്രം 
 153. മംഗളൻ (ചൊവ്വ)
 154. മംഗളഗായത്രി 
 155. ബൃഹസ്പതീമന്ത്രം 
 156. ശുക്രമന്ത്രം 
 157. ആദിത്യന്റെ മന്ത്രാന്തരം 
 158. ആദിത്യന്റെ ശാന്തി 
 159. ചന്ദ്രന്റെ ശാന്തി 
 160. ചൊവ്വാശാന്തി 
 161. ബുധശാന്തി 
 162. വ്യാഴശാന്തി 
 163. ശുക്രശാന്തി 
 164. ശനിശാന്തി 
 165. രാഹുശാന്തി 
 166. കേതുശാന്തി 
 167. നവഗ്രഹശാന്തി 
 168. ഗ്രഹശാന്തി 
 169. അന്നപൂർണ്ണേശ്വരി 
 170. അന്നപൂർണ്ണേശ്വരീ മന്ത്രാന്തരം 
 171. പ്രത്യംഗിരാ 
 172. പ്രത്യംഗിരാമന്ത്രാന്തരം 
 173. ജ്യേഷ്ഠാലക്ഷ്മി 
 174. ജ്യേഷ്ഠാലക്ഷ്മീ മന്ത്രാന്തരം 
 175. ജ്യേഷ്ഠാലക്ഷ്മീ മന്ത്രാന്തരം 
 176. കാമദേവൻ 
 177. കാമദേവമന്ത്രാന്തരം 
 178. കാമദേവയന്ത്രങ്ങൾ 
 179. കാമദേവമന്ത്രാന്തരം 
 180. കാമദേവൻ യന്ത്രാന്തരം 
 181. ലോകവശ്യതിലകം 
 182. ത്ര്യംബകം 
 183. ഗായത്രീ ശതാക്ഷരീ 
 184. വാരുണത്രിഷ്ടുപ്പ്‍ 
 185. മധുമതീ 
 186. പത്മാവതി :- മന്ത്രസിദ്ധിവരും, സാധകൻ സുഭഗനായും, മറ്റൊരു കാമദേവനായും സ്ത്രീകൾക്ക് പ്രിയനായും വരും.
 187. പത്മാവതീയന്ത്രം :- ഈ യന്ത്രം ധരിച്ചാൽ സകല ജനങ്ങളും വശഗന്മാരാവും, ആയുസ്സും, ആരോഗ്യവും, സുഖവും ഈ യന്ത്രധാരണം കൊണ്ടുണ്ടാവുന്നതാണ്. വിശേഷിച്ച് സ്ത്രീകൾ ധരിച്ചാൽ പുരുഷന്മാരും, പുരുഷന്മാർ ധരിച്ചാൽ സ്ത്രീകളും വശഗന്മാരാവും. അതിനുപുറമെ സകല പ്രാണികളും വശഗങ്ങളാവും. 
 188. വേദവ്യാസൻ :- മന്ത്രസിദ്ധി വരും, വ്യാഖ്യാനം ചെയ്യാൻ ത്രാണിയും, അതുകൊണ്ടുള്ള കീർത്തിയും, വലിയ സമ്പത്തും ഉണ്ടാവും. മൃത്യുഞ്ജയമന്ത്രപുടിതമായി വ്യാസമന്ത്രം പതിനായിരം ഉരു ജപിച്ചാൽ സർവ്വോപദ്രവങ്ങളും നീങ്ങി ഇഷ്ടഫലപ്രാപ്തിയുണ്ടാവും. മനഃശുദ്ധിയും, താപശ്ശക്തിയും, കർമ്മശുദ്ധിയും, പാപശമനവും, യോഗസിദ്ധിയും, ആത്മജ്ഞാനവും എന്തിനധികം സകല അഭീഷ്ടങ്ങളും സാധിച്ച് അന്ത്യത്തിങ്കൽ മോക്ഷവും സിദ്ധിയ്ക്കും. ബുദ്ധിഭ്രമം ശമിയ്ക്കും. പ്രജ്ഞ, മേധ, ധാരണ, വിവേകം, പ്രതിഭ, പരീക്ഷാജയം എന്നിവ ഉണ്ടാവുകയും കവിയായിത്തീരുകയും ചെയ്യും. 
 189. അഗ്നിമന്തം 
 190. തുരഗാഗ്നിമന്ത്രം 
 191. ഗരുഡപഞ്ചാക്ഷരീ 
 192. ഹനുമാൻ 
 193. ഹനുമാന്റെ യന്ത്രങ്ങൾ 
 194. പഞ്ചമന്ത്രപരമാത്മാ 
 195. ത്രിപുരഭൈരവി 
 196. ഭൈരവീയന്ത്രം 
 197. ഭൈരവീയന്ത്രാന്തരം 
 198. ലഘുശ്യാമാ 
 199. കാമേശ്വരീ 
 200. ബാണേശീ 
 201. ബഗളാമുഖീ 
 202. ചരണായുധൻ 
 203. ശാസ്താവ് 
 204. സിദ്ധചക്രം 
 205. സിദ്ധചക്രാന്തരം 
 206. സിദ്ധചക്രാന്തരം 
 207. മറ്റൊരുപ്രകാരം 
 208. നക്ഷത്രശോധനം 
 209. രാശികളെപറയുന്നു 
 210. മനുഷ്യാദിഗണങ്ങൾ 
 211. ഒരു പരിശോധനയും വേണ്ടാത്ത മന്ത്രങ്ങൾ 
 212. ബീജാദി മന്ത്രങ്ങൾ 
 213. മന്ത്രങ്ങളുടെ ലിംഗനിർണ്ണയങ്ങൾ 
 214. കലിയുഗത്തിൽ സിദ്ധിപ്രദങ്ങളായ മന്ത്രങ്ങൾ 
 215. സർവ്വസാധാരണമായ ഹോമങ്ങളും 
 216. ഷൾക്കർമ്മങ്ങൾ 
 217. മണ്ഡലങ്ങൾ 
 218. മുദ്രകളുടെ സ്വരൂപം മന്ത്രജപപ്രകാരം 
 219. മന്ത്രജപപ്രകാരം 
 220. സ്വപ്നഫലം 
 221. മന്ത്രജപത്തിനുള്ള മാലകൾ 
 222. മാലാമണികളുടെ സംഖ്യകൾ 
 223. അഗ്നിയിങ്കൽ ഹോമിയ്ക്കേണ്ടുന്ന വിധിനിഷേധങ്ങൾ 
 224. സാങ്കേതിക വചനങ്ങൾ 

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.