ശാക്തേയ പൂജ

 1. ശാക്തേയം എന്താണ്? 
 2. ശാക്തേയത്തിന്റ പ്രാമാണികത്വം എന്ത്? 
 3. ശാക്തേയ സമ്പ്രദായത്തിന്റെ പാരമ്പര്യം ഏത്? 
 4. ശാക്തേയം മധ്യമക്രിയ ആണെന്ന് പറയുന്നുണ്ടല്ലോ, അത് ശരിയാണോ? 
 5. ശാക്തേയത്തിൽ പൂജിയ്ക്കപ്പെടുന്ന ശക്തി ഏത്? 
 6. ശാക്തേയത്തിൽ പൂജിയ്ക്കപ്പെടുന്ന ദേവി ശാന്തരൂപിണിയാണോ ഉഗ്രരൂപിണിയാണോ? 
 7. ശാക്തേയവും യോഗശാസ്ത്രവും തമ്മിലുള്ള ബന്ധമെന്ത്? 
 8. ശാക്തേയത്തിന് അധികാരി ആരാണ്? 
 9. സ്ത്രീകളോടുള്ള ശാക്തേയന്റെ സമീപനം എങ്ങനെ ആയിരിക്കണം? 
 10. കാവ്യ നാടകാദികളിലെ ശൃംഗാര ആസ്വാദനം ശാക്തേയന് പാടുള്ളതാണോ? 
 11. ധനശുദ്ധി എങ്ങിനെയാണ് ശാക്തേയൻ പാലിക്കേണ്ടത്? 
 12. മദ്യത്തിന്റെ ഉപയോഗം ശാക്തേയന് പാടുള്ളതാണോ? 
 13. മറ്റൊരാളുടെ കുറ്റം പറയുന്നത് തെറ്റാണെങ്കിൽ സമൂഹത്തിലെ അനീതികളോട് ശാക്തേയൻ പൊരുത്തപ്പെട്ട് പോകണമെന്നാണോ? 
 14. സമുന്നതമായ മനോമണ്ഡലം വികസിപ്പിച്ചെടുക്കാൻ എന്താണ് ചെയ്യേണ്ടത്? 
 15. തത്വവിചാരം കൊണ്ട് എന്താണ് അർത്ഥമാക്കുന്നത്? 
 16. തത്വവിചാരത്തിന് സഹായകമായി സാധകൻ എന്തൊക്കെയാണ് ചെയ്യേണ്ടത്? 
 17. ശാക്തേയന്മാർ പതിവായി വായിയ്ക്കേണ്ട പുരാണങ്ങൾ ഏതെല്ലാം ? 
 18. ശാക്തേയന്മാർ സർവ്വസംഗപരിത്യാഗികളായിത്തീരേണ്ടതുണ്ടോ? 
 19. മറ്റ് ഉപാസനാവിഷയങ്ങളിൽ ശാക്തേയന്റെ സമീപനം എന്തായിരിക്കണം? 
 20. ഗുരു 
 21. ഗുരുവിന്റെ ലക്ഷണം എന്ത്? 
 22. ഗുരുവിന്റെ പത്തു ലക്ഷണങ്ങള്‍ 
 23. ഗുരുവായി സ്വീകരിച്ചുകൂടാത്തവർ എങ്ങനെയുള്ളവരാണ്? 
 24. ഗുരുവിന് പ്രത്യേകം വേഷവിധാനങ്ങൾ ആവശ്യമുണ്ടോ? കാവി വസ്ത്രം ധരിക്കാമോ? 
 25. സംന്യാസധർമ്മത്തെക്കുറിച്ച് വിശദീകരിക്കാമോ? 
 26. ഗുരു ശബ്ദത്തിന്റെ നിർവ്വചനം എന്ത്? 
 27. ഗുരു ശിഷ്യനെ തിരഞ്ഞെടുക്കേണ്ടത് എങ്ങനെയാണ്? 
 28. ശിഷ്യൻ ഗുരുവിനെ എങ്ങനെ ഉപചരിയ്ക്കണം? 
 29. ഒരാൾക്ക് എത്ര ഗുരുക്കന്മാരെ സ്വീകരിക്കാം? 
 30. ഒരു ഗുരുവിനെ സ്വീകരിച്ച് പിന്നീട് അദ്ദേഹം അനഭിമതനാണെന്ന് തോന്നിയാൽ മറ്റൊരാളെ ഗുരുവായി സ്വീകരിക്കാമോ? 
 31. ശിഷ്യന് ആരെയൊക്കെ നമസ്കരിയ്ക്കാം? 
 32. ഗുരുവിന് അഹിതമായ കാര്യം ചെയ്‌താൽ? 
 33. ഗുരുവിന് ശിഷ്യന്മാരെക്കുറിച്ചുള്ള സങ്കല്പമെന്തായിരിയ്ക്കണം? 
 34. ശിഷ്യന്മാരുടെ ദുരിതം മുഴുവൻ ഗുരു ഏറ്റെടുക്കുമോ? 
 35. ഗുരുവിന് തെറ്റുപറ്റിയാൽ ശിഷ്യന് ചോദ്യം ചെയ്യാമോ? 
 36. ഗുരുവിനെക്കുറിച്ച് മറ്റാരെങ്കിലും ദുഷിച്ചുപറഞ്ഞാൽ? 
 37. ഗുരുവിന് മറ്റുള്ളവരിൽ നിന്ന് ദാനധനം സ്വീകരിക്കാമോ? 
 38. ഗുരുസ്വരൂപം, ഗുരുമഹത്വം 
 39. ഗുരുവിന്റെ സഹായമില്ലാതെ സാധനയും സത്സംഗവുംകൊണ്ടുമാത്രം ലക്ഷ്യത്തിലെത്താമോ? 
 40. ഗുരുവിന്റെ മുന്നിലെ അനുസരണ അടിമത്തമല്ലേ? 
 41. കൗളം എന്ന വാക്കിന്റെ അർത്ഥം എന്ത്? 
 42. ദീക്ഷ എന്നാൽ എന്ത്? 
 43. കൗളാത്പരതരം നഹി എന്നു പറയുന്നുണ്ടല്ലോ, എന്തുകൊണ്ട്? 
 44. വൈദികാചാരത്തേക്കാൾ കൗളം ശ്രേഷ്ഠമാണോ? 
 45. വേദം സാർവ്വത്രികമല്ല എന്ന് പറയുന്നതുകൊണ്ട് വർണ്ണ ജാതി വ്യവസ്ഥകളെ അംഗീകരിയ്ക്കുകയാണോ? 
 46. പൂർവ്വജന്മസുകൃതമില്ലാത്തവർക്ക് കൗളധർമ്മത്തിൽ ചരിക്കുവാൻ  സാധിക്കുമോ? 
 47. താന്ത്രികന് സന്ധ്യാവന്ദനം ആവശ്യമില്ലേ? 
 48. താന്ത്രികന് മന്ത്രജപത്തിന് സ്വരശുദ്ധി ആവശ്യമില്ലേ? 
 49. കൗളം എന്നത് പഞ്ചമകാരപൂജയല്ലെ ? 
 50. വിഷകലകളെ അമൃതീകരിക്കുന്നതിന് പകരം അമൃതകലകളെത്തന്നെ ഉപയോഗിച്ചാൽ പോരേ? 
 51. പഞ്ചമകാരങ്ങളുടെ താത്വികവശം എന്ത്? 
 52. വൈദികമായി പറയപ്പെടുന്ന ശുദ്ധി അശുദ്ധികളിൽ കൗളന്റെ സമീപനമെന്ത്? 
 53. ജാതിസമ്പ്രദായത്തെക്കുറിച്ച് കൗളൻ എന്ത് പറയുന്നു? 
 54. സ്ത്രീസഹജങ്ങളായ അശുദ്ധികളെക്കുറിച്ച് കൗളൻ എന്ത് പറയുന്നു? 
 55. സ്ത്രീജനങ്ങളെ യോഗിനിമാരായിക്കണ്ട് പൂജിയ്ക്കണമെന്നാണല്ലോ തന്ത്രശാസ്ത്രപ്രമാണം. എന്നാൽ സതി ആചരണം എങ്ങനെയുണ്ടായി? 
 56. വർണ്ണജാതി പരിഗണനകൾ ഒന്നുംതന്നെ കൗളധർമ്മത്തിലില്ലല്ലോ. അങ്ങനെയെങ്കിൽ ഇത് സാർവ്വജനീനമായ പദ്ധതിയാണോ? 
 57. വീരൻ എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത് എന്ത്? 
 58. വൈദികത്തിൽ ഭ്രഷ്ടനായിത്തീരുക എന്ന അവസ്ഥയുണ്ടല്ലോ. അതേപോലെ കുലഭ്രഷ്ടനായിത്തീരുക എന്ന അവസ്ഥയുണ്ടോ? 
 59. സഗുണോപാസനയിലൂടെ ജീവിതം അർത്ഥപൂർണ്ണമാക്കുക എന്ന് പറഞ്ഞുവല്ലോ. എന്തുകൊണ്ട് നിർഗുണാവസ്ഥ കൈവരിച്ചുകൂടാ. ആദിപരാശക്തി നിർഗുണയല്ലേ? 
 60. ധ്യാനവും മന്ത്രവും തമ്മിലുള്ള വ്യത്യാസം എന്ത്? 
 61. ന്യാസാദികളായ ഉപചാരം എന്നാൽ എന്തൊക്കെയാണ്? 
 62. തത്വശോധനം എന്താണ്? 
 63. പ്രാണായാമവും, ഭൂതശുദ്ധിയും വിവരിക്കാമോ? 
 64. ന്യാസം എന്നാലെന്ത്? 
 65. ഭൂതശുദ്ധി എന്നാൽ എന്ത്? 
 66. ആവാഹനവും ഉദ്ധ്വസനവും വിശദീകരിക്കാമോ? 
 67. കലശസ്ഥാപനവും ശംഖപൂരണവും എന്തിന്? 
 68. പൂജ എന്നാൽ എന്ത്? 
 69. പീഠപൂജ എന്താണ് ? 
 70. വസ്തുശുദ്ധിസംസ്കാരങ്ങൾ എന്താണ്? 
 71. പഞ്ചമകാരങ്ങൾ പ്രതിനിധിദ്രവ്യം കൊണ്ട് ചെയ്തുകൂടേ? 
 72. കുളദീപം എന്നാൽ എന്ത്? 
 73. പാത്രാസാദനം എന്നാൽ എന്ത്? 
 74. എന്തൊക്കെ നിവേദ്യങ്ങളാണ് പൂജയിൽ വേണ്ടത്? 
 75. ഏതൊക്കെ പുഷ്പങ്ങൾ പൂജയിൽ ഉപയോഗിക്കാം? 
 76. ഗുരുവിനും ഗണപതിയ്ക്കും പ്രത്യേകം നിവേദ്യം ആവശ്യമുണ്ടോ? 
 77. പൂജാസമയത്ത് സ്വന്തം ഗുരുനാഥൻ വന്നാൽ എങ്ങിനെ ഉപചരിക്കണം? 
 78. പൂജാസമയത്ത് യോഗിനിമാരെ എങ്ങനെ ഉപചരിക്കണം? 
 79. മറ്റൊരു പാരമ്പര്യത്തിൽപ്പെട്ട ഒരാൾ പൂജാമണ്ഡലത്തിൽ പ്രവേശിച്ചാൽ എങ്ങനെ ഉപചരിക്കണം? 
 80. സ്വന്തം ഗുരുവല്ലാതെ മറ്റൊരു പരമ്പരയുടെ ഗുരു പൂജാമണ്ഡലത്തിൽ പ്രവേശിച്ചാൽ എന്ത് ചെയ്യണം? 
 81. പരേതാത്മാക്കൾക്ക് വേണ്ടി പൂജയിൽ എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ? 
 82. പിതൃക്കളും പ്രേതങ്ങളും തമ്മിലുള്ള വ്യത്യാസമെന്ത്? 
 83. പഞ്ചവിധ ഐക്യാനുസന്ധാനം എന്താണ്? 
 84. ജപയജ്ഞത്തിന്റെ മഹത്വം എന്ത്? 
 85. ശ്രീചക്രപൂജ സമയാചാരം എന്നും കൗളാചാരം എന്നും രണ്ട് വിധത്തിലുണ്ടല്ലോ. അത് വ്യക്തമാക്കാമോ? 
 86. സമയാചാരം എന്ത്? വിശദീകരിക്കാമോ? 
 87. പഞ്ചമകാരങ്ങളില്ലാതെ ചെയ്യുന്ന ശ്രീചക്രപൂജ സമയാചാരമാണെന്ന് ചിലർ പറയുന്നുണ്ടല്ലോ? 
 88. പൂർവ്വകൗളം, ഉത്തരകൗളം എന്നിവയുണ്ടല്ലോ, വിശദീകരിക്കാമോ? 
 89. കൗള സമ്പ്രദായത്തിൽ ശ്രീചക്രപൂജയുടെ പ്രമാണം എന്താണ്? 
 90. പ്രതിനിധിദ്രവ്യംകൊണ്ട് പൂജ നിർവ്വഹിക്കാമെന്ന് പറയുന്നുണ്ടല്ലോ? 
 91. ചിലരൊക്കെ സമയാചാരികളാണെന്ന് അവകാശപ്പെട്ടു പാലും മറ്റ് ദ്രവ്യങ്ങളും ഉപയോഗിച്ച് പൂജ ചെയ്യുന്നുണ്ടല്ലോ? 
 92. പഞ്ചമകാരങ്ങളിൽ ഒന്നെങ്കിലും ഉപയോഗിച്ചാൽ പൂർവ്വകൗളമാവുമെങ്കിൽ മുദ്രമാത്രം മതിയല്ലോ? 
 93. ശ്രീചക്ര ആരാധന കൊണ്ട് എന്താണ് ലക്ഷ്യമാക്കുന്നത്? 
 94. ശ്രീചക്രം എന്താണ്? 
 95. ശ്രീചക്രത്തിൽ വൃത്തത്രയത്തിൽ ദേവതാസങ്കൽപങ്ങളുണ്ടോ? 
 96. ശ്രീചക്രപൂജ ചെയ്യുവാനുള്ള യോഗ്യത എന്ത്? 
 97. ശ്രീചക്രപൂജയിൽ എല്ലാവർക്കും പങ്കെടുക്കാമോ? 
 98. ശ്രീചക്രം വീടുകളിൽ സൂക്ഷിച്ചാൽ സകല ഐശ്വര്യങ്ങളും കൈവരുമെന്നും ദുരിതങ്ങൾ നശിക്കുമെന്നും ചിലർ പരസ്യപ്പെടുത്തുന്നുണ്ടല്ലോ. അത് ശരിയാണോ? 
 99. ശ്രീചക്രദർശനം തന്നെ കോടിയജ്ഞങ്ങളുടെ ഫലം തരുന്നതാണെന്ന് പ്രമാണമുണ്ടല്ലോ. അതിനാൽ ശ്രീചക്രം രഹസ്യമാക്കണമെന്ന് പറയാമോ? 
 100. മുമ്പേ പറയപ്പെട്ട സത്വശുദ്ധി, മന്ത്രശുദ്ധി, ദ്രവ്യശുദ്ധി എന്നിവ ശ്രീചക്രപൂജയ്ക്കും ബാധകമാണോ? 
 101. ശ്രീചക്രപൂജയിൽ കുളദീപം ജ്വലിപ്പിക്കാറുണ്ടോ? 
 102. ശ്രീചക്രപൂജയ്ക്ക് എത്ര പാത്രം സ്ഥാപിയ്ക്കണം? 
 103. ശ്രീചക്രപൂജയിൽ ബലി ഏതൊക്കെ പ്രകാരത്തിലാണ്? 
 104. ശാക്തേയ പൂജയിൽ മദ്യം നിർബന്ധമാണോ? 
 105. മന്ത്രംകൊണ്ട് മദ്യത്തിലെ വിഷാംശത്തെ ഇല്ലാതാക്കാമോ? 
 106. കുളാമൃതത്തിന്റെ പ്രത്യേകത എന്ത്? 
 107. പൂജയ്ക്ക് മദ്യം നിശ്ചിത അളവിൽ പരിമിതമായേ ഉപയോഗിക്കാവു എന്ന് പറഞ്ഞു. അങ്ങനെയെങ്കിൽ "പീത്വാ പീത്വാ പുനർമദ്യം യാവത് പതതി ഭൂതലേ " എന്നിങ്ങനെ കുലാർണവതന്ത്രത്തിൽ പ്രമാണമുണ്ടല്ലോ? അത് മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലല്ലേ? 
 108. മദ്യപിച്ചാൽ ആനന്ദം ഉണ്ടാകുമോ? 
 109. ശാക്തേയ പൂജയിൽ മദ്യം ഉപയോഗിക്കുന്നത് മദ്യപാനത്തിനുള്ള പ്രോത്സാഹനമായി തീരുകയില്ലേ. അത് സമൂഹത്തിന് ദൂഷ്യമുണ്ടാക്കുകയില്ലേ? 
 110. മദ്യംകൊണ്ട് ഉള്ളിലുള്ള ആനന്ദം ഉണരുമെന്ന് പറഞ്ഞു. എന്നാൽ പലരും മദ്യപിച്ച് മറ്റുള്ളവരോട് കലഹിക്കുകയും കുഴപ്പങ്ങളുണ്ടാക്കുകയും ചെയ്യുന്നുണ്ടല്ലോ? 
 111. മദ്യംകൊണ്ട് വിശേഷിച്ച് എന്തെകിലും ഗുണമുണ്ടോ? 
 112. ശാക്തേയ പൂജയ്ക്ക് വിദേശമദ്യം ഉപയോഗിക്കാമോ? 
 113. ജീവികളെ അറുത്ത് മാംസം ഉപയോഗിക്കുന്നത് പാപകർമ്മമല്ലേ? 
 114. എല്ലാ ജീവികൾക്കും ജീവിക്കാനുള്ള ആഗ്രഹമില്ലേ അത് നിഷേധിക്കാൻ പറ്റുമോ? 
 115. ധർമ്മഹിംസ എന്താണ്? 
 116. ദേവകാര്യത്തിനുവേണ്ടി ഹിംസചെയ്യുന്നത് അംഗീകരിയ്ക്കാൻ പറ്റുമോ? 
 117. മനുഷ്യൻ നൈസർഗ്ഗികമായി സസ്യാഹാരിയാണല്ലോ? 
 118. മാനിഷാദ എന്നിങ്ങനെ ആദികവി പാടിയത് ഹിംസയ്ക്ക് എതിരായുള്ള താക്കീതല്ലേ? 
 119. വൈദിക യാഗങ്ങൾക്ക് മൃഗബലി നിർബന്ധമാണോ? 
 120. ശ്രാദ്ധം എന്നാൽ എന്ത്? 
 121. പാപകർമ്മങ്ങൾ അനുഷ്ഠിക്കുന്നവരുടെ ഗതി എന്തായിരിക്കും?