പ്രശ്നമാർഗ്ഗം 1


  1. ജ്യോതിഷക്കാരൻ ദിവസേന ചെയ്യേണ്ടുന്ന കർമ്മത്തെ പറയുന്നു 
  2. ജ്യോതിഷക്കാരൻ തന്റെ അടുക്കലേക്ക് ആരെങ്കിലും വരുന്നതു കണ്ടാൽ 
  3. ജ്യോതിഷക്കാരന്റെ അടുക്കൽ എന്തെങ്കിലും ചോദിപ്പാൻ വരുന്ന പൃച്ഛകൻ ചെയ്യേണ്ടുന്ന കർമ്മങ്ങളെ പറയുന്നു 
  4. പൃച്ഛകൻ ഫലം പറയണമെന്നു ജ്യോതിഷക്കാരനോടാവശ്യപ്പെട്ടു ചോദിക്കാതെ ജ്യോതിഷക്കാരൻ ഫലം പറയരുത് 
  5. ഫലം അറിയണം എന്നുള്ള മോഹംകൊണ്ടു ജ്യോതിഷക്കാരന്റെ അടുക്കെ വന്നവൻ ജ്യോതിഷക്കാരനോടു ചോദിച്ചാലാകട്ടെ ചോദിച്ചില്ലെങ്കിലാകട്ടെ 
  6. ഏതുരാശിയിൽ നിന്നിട്ടു പൃച്ഛകൻ ചോദിക്കുന്നുവോ ആ രാശിയെ ആരൂഢം / ലഗ്നം എന്നു പറയുന്നു 
  7. ആരൂഢരാശി ഇന്നതെന്നു നിശ്ചയിപ്പാൻ കഴിയാതെവന്നാൽ 
  8. പൃച്ഛകൻ വന്ന് അഭീഷ്ടം ചോദിക്കുന്ന സമയം ജ്യോതിഷക്കാരൻ രണ്ടാംശ്ലോകത്തിൽ പറഞ്ഞപ്രകാരം അവിഹിതചിത്തനായിരുന്നു താഴെ പറയുന്നവകളെ സൂക്ഷിച്ചറിഞ്ഞുകൊള്ളണം. 
  9. ഫലം പറയുന്നതിനുള്ള ക്രമം 
  10. ജ്യോതിഷക്കാരൻ കാര്യാന്തരങ്ങളാൽ ഇളക്കം കൂടാതെ സമാധാനചിത്തനായിരിക്കണം. പൃച്ഛകൻ മര്യാദയായിട്ടു ക്രമപ്രകാരം ചോദിക്കയും വേണം 
  11. ശുഭപദാർത്ഥങ്ങളെപ്പറ്റി പറയുന്നതു കേൾക്കുകയോ അതുകളെ കാണുകയോ വേണം 
  12. ഇങ്ങനെയുള്ള ശുഭ സ്ഥലങ്ങളിൽവച്ചു ദൈവജ്ഞനോട് (ജ്യോതിഷക്കാരനോട്) ആഗ്രഹത്തെ പറയുകയാണെങ്കിൽ ആഗ്രഹ നിവൃത്തി വരുമെന്ന് നിശ്ചയമായും പറയണം 
  13. ഇങ്ങിനെയുള്ള സ്ഥലത്ത്‌വച്ച് ജ്യോതിഷക്കാരനോട് ചോദിച്ചാൽ പ്രശ്നത്തിലന്തർഭവിച്ച സംഗതി ലഭിക്കുന്നതല്ല 
  14. ശ്വാസ സഞ്ചാര പരീക്ഷണം 
  15. ശ്വാസ സഞ്ചാരത്തിന്റെ സാമാന്യലക്ഷണം 
  16. തൽക്കാല ശ്വാസംകൊണ്ടു പ്രഷ്ടാവിന്റെ നിയതഫലങ്ങളും പ്രാതഃ ശ്വാസംകൊണ്ട് ദൈവജ്ഞന്റെ (ജ്യോതിഷക്കാരന്റെ) അന്നത്തെ ഫലങ്ങളുമാണ് ചിന്തിക്കേണ്ടത് 
  17. ആഴ്ച ക്രമം അനുസരിച്ചു വായു വിപരീതഗതിയായി വന്നാലുള്ള ഫലഭേദങ്ങൾ 
  18. എട്ടു ഞായറാഴ്ച ദിവസം ഇടവിടാതെ ഇടതുഭാഗത്തുകൂടി വായു സഞ്ചരിക്കയാണെങ്കിൽ 
  19. ശ്വാസത്തിന്റെ അളവുകൊണ്ടു പൃഥിവി, ജലം, അഗ്നി, വായു, ആകാശം എന്നീ പഞ്ചഭൂതങ്ങളെ കണ്ടുപിടിക്കാം 
  20. വെളുത്ത പക്ഷത്തിൽ പ്രതിപദത്തുനാൾ ഇടത്തെ നാസികയിൽക്കൂടി ഭൂമിഭൂതമായ ശ്വാസം ഉണ്ടായാൽ / ഇടതുവശത്തെ അല്ലെങ്കിൽ വലതുവശത്തെ  നാസികയിൽക്കൂടി ജലഭൂതമായ ശ്വാസം വന്നാൽ 
  21. ശ്വാസം അഗ്നിഭൂതമായാൽ /  ശ്വാസം വായുഭൂതമാണെങ്കിൽ / ആകാശഭൂതമായ ശ്വാസമാണെങ്കിൽ  
  22. ദൈവജ്ഞനോടു (ജ്യോതിഷക്കാരനോട്) മോഷണപ്രശ്നത്തെക്കുറിച്ചു ചോദിക്കയാണെങ്കിൽ അപ്പോഴത്തെ ശ്വാസം അറിഞ്ഞിട്ട് 
  23. ഭൂമിഭൂതരൂപമായോ ജലഭൂതരൂപമായോ ഇരിക്കുന്ന ശ്വാസം ഏതൊരുഭാഗത്തു കൂടിയാണോ സഞ്ചരിക്കുന്നത്, ആ ഭാഗത്ത് സ്ഥിതനായിട്ട് ഫലമറിയേണ്ടയാൾ ദൈവജ്ഞനോടു കാര്യം പറയുകയാണെങ്കിൽ 
  24. ഇഡ, പിംഗല, സുഷുമ്ന എന്നീ ശ്വാസഗതികൾ 
  25. ഇഡ, പിംഗല, സുഷുമ്ന എന്നീ ശ്വാസഗതികളുടെ ഫലങ്ങൾ 
  26. പുരുഷൻ രോഗത്തിൽ കിടക്കുമ്പോൾ ആ രോഗകാര്യത്തെപ്പറ്റി ചോദിപ്പാനായി വേറൊരു പുരുഷൻ വലതുഭാഗത്തുനിന്നു ചോദിക്കയും 
  27. ഇടതുവശത്ത് ശ്വാസസഞ്ചാരമുള്ളപ്പോൾ പ്രഷ്ടാവ് (പൃച്ഛകൻ) വലതുഭാഗത്തുനിന്നു ചോദിക്കയും വലതുവശം ശ്വാസസഞ്ചാരമുള്ളപ്പോൾ ഇടതുവശം നിന്നു ചോദിക്കയും ചെയ്‌താൽ 
  28. ശ്വാസം അകത്തേക്കു പ്രവേശിക്കുമ്പോൾ പൃച്ഛകൻ രോഗകാര്യത്തെക്കുറിച്ചു ചോദിച്ചു എങ്കിൽ 
  29. പൃച്ഛ ചെയ്യുന്ന ഭാഗവും ദൈവജ്ഞന്റെ (ജ്യോതിഷക്കാരന്റെ) ശ്വാസഗതിയുള്ള ഭാഗവും ഒന്നായി വന്നാൽ 
  30. ദൂതനും (പൃച്ഛകനും) ശ്വാസവും ഒരു ഭാഗത്തു വരികയും ചെയ്‌താൽ രോഗി ജീവിക്കും 
  31. പൃച്ഛകൻ മുൻപിലോ ഇടതുഭാഗത്തോ മുകളിലോ നിന്നു ചോദിക്കയും അത് വെളുത്ത പക്ഷത്തിലായിരിക്കയും / പൃച്ഛകൻ പുറകിലോ വലത്തോ താണഭാഗത്തോ നിന്നു ചോദിക്കയും അത് കറുത്ത പക്ഷത്തിലാകുകയും 
  32. പൃച്ഛകൻ ഇടത്തോ വലത്തോ ശ്വാസമുള്ള ഭാഗത്തോ ഇല്ലാത്ത ഭാഗത്തോ എവിടെ നിന്നു ചോദിച്ചാലും 
  33. നഷ്ടദ്രവ്യത്തെപ്പറ്റി ചോദിക്കുമ്പോൾ ശ്വാസം പൃഥിവിഭൂതമായിരുന്നാൽ / ജലഭൂതമായാൽ / അഗ്നിഭൂതമായാൽ / വായുഭൂതമായാൽ / ആകാശഭൂതമായാൽ 
  34. വെളുത്തപക്ഷത്തിലെ തിങ്കൾ, ബുധൻ, വ്യാഴം, വെള്ളി ഈ ആഴ്ചകളിൽ ഇടതുവശം സഞ്ചരിക്കുന്ന ശ്വാസം / കറുത്തപക്ഷത്തിലെ ഞായർ, ചൊവ്വ, ശനി ഈ ആഴ്ചകളിൽ വലതുവശമായി സഞ്ചരിക്കുന്ന ശ്വാസം 
  35. ശ്വാസം ഇടതുവശമുള്ളപ്പോൾ വീട്ടിൽനിന്നും പുറപ്പെട്ട് ശ്വാസം വലതുവശമായി സഞ്ചരിക്കുന്ന സമയം നോക്കി യുദ്ധഭൂമിയിൽ പ്രവേശിച്ച് 
  36. ശ്വാസം വലതുഭാഗത്തു നില്ക്കുമ്പോൾ വീട്ടിൽ നിന്നു പുറപ്പെട്ട് ഇടതുഭാഗത്തു ശ്വാസം നില്ക്കുമ്പോൾ യുദ്ധഭൂമിയിൽ പ്രവേശിച്ച് 
  37. കള്ളന്മാർ, ശത്രുക്കൾ, ഭൂതങ്ങൾ, (യക്ഷഗന്ധർവ്വാദിഗ്രഹങ്ങൾ) ചൂതുകളിക്കാർ, വിവാദക്കാർ, ഇവരോടു എതിരിടേണ്ടിവന്നാൽ ഇവരെ ശ്വാസമില്ലാത്ത ഭാഗത്തു നിർത്തേണ്ടതാണ് 
  38. ശ്വാസം വലതുവശമായാൽ ശുഭമാകുന്നു 
  39. ഇടതുവശമുള്ള ശ്വാസം ശുഭകരമാകുന്നു 
  40. ശ്വാസം വലതുവശമാണെങ്കിൽ അവളുടെ ഗർഭത്തിലുള്ളത് ആൺകുട്ടിയെന്നും ശ്വാസം ഇടതുവശമാണെങ്കിൽ പെൺകുട്ടി എന്നും പറയണം 
  41. ഗർഭിണി ശ്വാസ സഞ്ചാരമുള്ള ഭാഗത്താണു നിന്നു ചോദിച്ചതെങ്കിൽ പ്രജ പുരുഷനാണെന്നും ശ്വാസമില്ലാത്ത ഭാഗത്തു നില്ക്കയാണെങ്കിൽ സ്ത്രീയാണെന്നും പറയണം 
  42. ഗർഭിണിയുടെ ചോദ്യസമയം ശ്വാസ സഞ്ചാരമുള്ള ഭാഗത്തുനിന്ന് ചോദിച്ചിട്ട് ശ്വാസസഞ്ചാരമില്ലാത്ത ഭാഗത്തു മാറി ഇരിക്കുന്നുവെങ്കിൽ ജീവനില്ലാത്ത പ്രജയെ പ്രസവിക്കുമെന്നും പറയണം 
  43. ഇടതുവശംകൂടി ശ്വാസമുള്ളപ്പോൾ വീട്ടിൽനിന്നും പുറപ്പെട്ട് വലതുവശം ശ്വാസമുള്ള സമയം എത്തേണ്ട ദിക്കിൽ എത്തിയാൽ 
  44. ശ്വാസം ഇടതുഭാഗത്തിലാണെങ്കിൽ ശത്രു വരികയില്ലെന്നും വലതുഭാഗത്താണെങ്കിൽ ശത്രു വരുമെന്നും പറയണം 
  45. പൃച്ഛകൻ ശ്വാസ സഞ്ചാരമുള്ള ഭാഗത്തു നില്ക്കുകയാണെങ്കിൽ അങ്കയുദ്ധത്തിൽ ജയം സിദ്ധിക്കുമെന്നു പറയണം 
  46. യുദ്ധത്തിനൊരുങ്ങുന്നതും യാത്രതിരിക്കുന്നതും കളരിയിൽ പ്രവേശിക്കുന്നതും ഇടതുഭാഗത്തുകൂടി ശ്വാസസഞ്ചാരമുള്ള സമയമാണു വേണ്ടത് 
  47. ഇടതുവശത്ത് ശ്വാസസഞ്ചാരമുള്ളപ്പോൾ കളരിയിൽ പ്രവേശിച്ചാൽ പിന്നെയും ശ്വാസം ഇടതുവശം സഞ്ചരിച്ചുകൊണ്ടിരിക്കയാണെങ്കിൽ 
  48. പൃച്ഛകൻ ദൈവജ്ഞനോട് അഭീഷ്ടകാര്യത്തെക്കുറിച്ചും ചോദിക്കുമ്പോൾ തന്റെ മാറിടത്തിലോ സ്വർണ്ണം കണ്ണാടി മുതലായ ഉത്തമപദാർത്ഥങ്ങളിലോ / ഉലക്ക, മുറം മുതലായ അനിഷ്ടപദാർത്ഥങ്ങളിലോ സ്പർശിച്ചുകൊണ്ടു ചോദിക്കുന്നുവെങ്കിൽ 
  49. ഇവിടെ എവിടെയോ സ്പർശിക്കുന്നെങ്കിൽ ഇഷ്ടസാദ്ധ്യം ഉണ്ടാകുന്നതല്ല 
  50. ഒരു യോനി ദിക്കിൽ നിന്നു ഒരു അവയവ യോനിയിൽ സ്പർശിച്ചാൽ ഉള്ള ഫലം 
  51. അവയവങ്ങളിലെ യോനികല്പനയെ പറഞ്ഞുകൊള്ളുന്നു 
  52. കിഴക്ക്, തെക്ക്, പടിഞ്ഞാറ്, വടക്ക്, ഈ ദിക്കുകളിൽ സ്ഥിതി ചെയ്തുകൊണ്ടാണ് / അഗ്നികോണ്, മുതലായ കോണുകളിൽ സ്ഥിതി ചെയ്തുകൊണ്ട് പ്രഷ്ടാവ് ചോദിക്കുന്നു എങ്കിൽ 
  53. പ്രഷ്ടാവ് ദൈവജ്ഞന്റെ തെക്കുഭാഗത്തു നിൽക്കുകയോ തെക്കോട്ടു നോക്കുകയോ പൃച്ഛാസമയത്തു ചെയ്യുന്നു എങ്കിൽ 
  54. ആകാശം, വായു, അഗ്നി, ഈ ഭൂതങ്ങളുടെ വർഗ്ഗങ്ങളിൽ ഉൾപ്പെട്ട അക്ഷരവും ഗണവും പൃച്ഛകൻ പറഞ്ഞ വാക്കിന്റെ ആദ്യമുള്ള അക്ഷരമായി വന്നാൽ 
  55. അ ഇ മുതലായ സ്വരാക്ഷരങ്ങൾ അച്ചുകളാകുന്നു. ഇത് ജീവാക്ഷരങ്ങളാണ്. ക ഖ മുതലായ വർഗ്ഗാക്ഷരങ്ങൾ ശരീരമാകുന്നു 
  56. പ്രഷ്ടാവ് ഉപയോഗിച്ച വാക്കിൽ ആദ്യമുള്ള അക്ഷരം അ മുതൽ ഔ വരെയുള്ള സ്വരാക്ഷരങ്ങളിൽ ഏതെങ്കിലും ഒന്നാണെങ്കിൽ / ക മുതൽ ള വരെയുള്ള ഹല്ലക്ഷരങ്ങളിൽ ഒന്നാണെങ്കിൽ 
  57. വർഗ്ഗാക്ഷരങ്ങൾ ക്ഷ എന്ന അക്ഷരം ഉൾപ്പടെ മുപ്പത്തഞ്ചാണല്ലോ 
  58. പ്രഷ്ടാവ് ദൈവജ്ഞനോട് ആദ്യമായി പറഞ്ഞവാക്യത്തിന്റെ ആദ്യമുള്ള മൂന്നക്ഷരങ്ങൾ എടുത്ത് അത് ഏതു ഗണമാണെന്നറിഞ്ഞ് അതുകൊണ്ട് ഫലം പറയുവാനുള്ള ക്രമമാണ് 
  59. പൃച്ഛകൻ ദൈവജ്ഞനോട് പറയുന്ന വാക്കു കേട്ടാൽ സന്തോഷകരമായോ ശുഭസൂചകമായോ ഇരിക്കണം 
  60. പൃച്ഛകൻ പറഞ്ഞ വാക്കിലെ ഒന്നാമത്തെ അക്ഷരംകൊണ്ടു ലഗ്നരാശിയെ കല്പിച്ച് ആ ലഗ്നരാശികൊണ്ടു പൃച്ഛകന്റെ സകല ശുഭാശുഭങ്ങളേയും പറയാവുന്നതാകുന്നു 
  61. ഇടത്തേക്കാൽ മുമ്പിൽ വച്ചാൽ / വലത്തെക്കാൽ മുമ്പിലാണെങ്കിൽ / കാല് ചലിപ്പിച്ചുകൊണ്ടിരുന്നാൽ / കാല് ഇളകാതെ ഉറപ്പിച്ചു ചവിട്ടിയിരുന്നാൽ 
  62. പ്രഷ്ടാവോ ദൂതനോ ഉയർന്ന പ്രദേശത്തു ബലവും ഭംഗിയുമുള്ള പീഠത്തിലിരുന്നു ശരീരത്തിനു വളവും മറ്റും കൂടാതെ ദൈവജ്ഞന്റെ നേരേ നോക്കിയിരുന്നു 
  63. സ്ഥാനത്തുനിന്നു എഴുന്നേറ്റാലും നില്ക്കയാണെങ്കിലും കാര്യം പറഞ്ഞുകൊണ്ടു എവിടെയെങ്കിലും ഇരിക്കയാണെങ്കിലും 
  64. പ്രഷ്ടാവ് ദൈവജ്ഞൻ കാണത്തക്ക സ്ഥലത്ത് വന്നിട്ട് ഓരോ സ്ഥലത്ത് മടങ്ങി നിന്നു നിന്നു വരികയാണെങ്കിൽ മടങ്ങി നിന്നത് എത്ര പ്രാവശ്യമാണോ അത്രയും ദിവസം കഴിഞ്ഞതിനു ശേഷമേ 
  65. പ്രഷ്ടാവ് ദൈവജ്ഞനോട് കാര്യം പറയുന്ന സമയം മറ്റൊരാൾ അവരുടെ മദ്ധ്യേകൂടി കടന്നു പോകുന്നുവെങ്കിൽ 
  66. പ്രഷ്ടാവ് കൈകളെ കുടഞ്ഞുകൊണ്ടോ മർദ്ദിച്ചുകൊണ്ടോ മുഖത്തെ പിൻതിരിച്ചുകൊണ്ടോ യാതൊന്നിനെപ്പറ്റി പറയുന്നുവോ 
  67. പ്രഷ്ടാവ് ദൈവജ്ഞനോട് കാര്യം പറയുമ്പോൾ തന്റെ ശരീരത്തിലോ മറ്റുവല്ല പദാർത്ഥങ്ങളിലോ ഉറക്കെ അടിച്ചാൽ 
  68. പ്രഷ്ടാവോ പ്രഷ്ടാവിനാൽ നിയോഗിക്കപ്പെട്ട ദൂതനോ ആണല്ലോ ദൈവജ്ഞനോട് കാര്യം പറയുന്നത്. അപ്പോൾ ഉറക്കം തൂങ്ങുക, തലമുടി അഴിച്ചിടുക, അശുദ്ധികരമായ മറ്റേതെങ്കിലും പ്രവർത്തിക്കുക 
  69. പ്രഷ്ടാവ് ദൈവജ്ഞനോട് കാര്യം പറയുമ്പോൾ താൻ കയറു പിരിക്കുകയോ നഖം കൊണ്ട് ഭൂമിയിൽ വരയ്ക്കുകയോ 
  70. പൃച്ഛാസമയത്തിങ്കൽ പൃച്ഛകനോ ജ്യോതിഷക്കാരനോ കൈയിൽ പിച്ചാത്തി, വാള്, വൈയ്ക്കോൽ, വല, ഉമി, ചെരിപ്പ്, മയിൽ‌പ്പീലി 
  71. പ്രഷ്ടാവിന് കോപം തളർച്ച മുതലായ കാരണങ്ങളാൽ ദുഃഖത്തിനു വല്ലായ്മയുണ്ടെങ്കിലും ഏതോ ചില കാരണങ്ങളാൽ 
  72. പ്രഷ്ടാവിന് ഏതെങ്കിലും കാരണവശാൽ സൗകര്യമില്ലാതെ വരുമ്പോഴാണല്ലോ ദൈവജ്ഞന്റെ അടുക്കലേക്ക് ദൂതനെ നിയോഗിക്കാറുള്ളത് 
  73. പ്രഷ്ടാവ് കണ്ണുകൾ നല്ലതുപോലെ തുറന്ന് ദൈവജ്ഞനിലല്ലാതെ മറ്റു വല്ല പദാർത്ഥങ്ങളിലും ദൃഷ്ടി പതിപ്പിക്കുന്നുവെങ്കിൽ 
  74. പ്രഷ്ടാവ് ദൈവജ്ഞനോട് കാര്യം പറയുമ്പോൾ നനഞ്ഞോ കീറിയോ ഇരുണ്ടോ ഇരിക്കുന്ന വസ്ത്രവും 
  75. പൃച്ഛകൻ പൃച്ഛാസമയത്തിങ്കൽ മംഗലദ്രവ്യങ്ങളെന്തെങ്കിലും കയ്യിലെടുത്തുകൊണ്ടുവന്നാൽ 
  76. പ്രഷ്ടാവ് ദൈവജ്ഞന്റെ അടുക്കൽ ചെന്ന് കാര്യം പറയുന്നത് നിഷിദ്ധ കാലങ്ങളിൽ ആകരുത് 
  77. പൃച്ഛയുടെ സമയം ദേശം വായു മുതലായവ അശുഭങ്ങളാണെങ്കിൽ പ്രശ്നത്തിനു വിഷയമായ സംഗതി സാധിക്കയില്ല 
  78. പ്രഷ്ടാവ് ദൈവജ്ഞനെ കണ്ട് കാര്യം പറയുമ്പോൾ ദൈവഗത്യാ മറ്റാരെങ്കിലും എന്തെങ്കിലും പറയുകയോ അന്യ സ്ഥലത്തുനിന്ന് പറയുന്നതിനെ കേൾക്കുകയോ 
  79. പ്രഷ്ടാവ് ഒരു കാര്യത്തെക്കുറിച്ച് ദൈവജ്ഞനോട് ചോദിക്കുമ്പോൾ അക്കാര്യസാദ്ധ്യത്തിനുതകുന്ന പദാർത്ഥങ്ങളെ കാണുകയാണെങ്കിൽ 
  80. പ്രഷ്ടാവ് വിവാഹകാര്യത്തെക്കുറിച്ച് ദൈവജ്ഞനോട് ചോദിക്കുമ്പോൾ കോടിപ്പുടവ കാണുകയോ അല്ലെങ്കിൽ അതിനെക്കുറിച്ച് സംസാരിക്കുന്നത് കേൾക്കുകയോ ചെയ്യുന്നുവെങ്കിൽ 
  81. വിവാഹത്തെക്കുറിച്ച് ചോദിക്കുമ്പോൾ പ്രഷ്ടാവ് അല്ലെങ്കിൽ മറ്റൊരാളോ കൈവിരൽ ഏതോ ദ്വാരങ്ങളിൽ ഇടുന്നതായി കണ്ടാൽ 
  82. സന്താനം സിദ്ധിക്കുമോ എന്നിങ്ങനെ ദൈവജ്ഞനോട് ചോദിക്കുമ്പോൾ നാരായം മുതലായ എഴുതാനുള്ള സാധനങ്ങൾ 
  83. സന്താന ലാഭത്തെക്കുറിച്ച് ചോദിക്കുമ്പോൾ തീ കത്തുന്നതോ, ശരീരത്തിൽ നിന്നും മലം മുതലായ അഴുക്കുകളെ കളയുന്നതോ 
  84. ഇപ്പോൾ യുദ്ധത്തിനു പുറപ്പെടുന്നത് ശുഭാവഹമാണോ 
  85. ഇടതുകാൽ ഉറപ്പിച്ച് വച്ച് സ്പഷ്ടമായി തെളിയാത്ത വാക്കുകളോടും കണ്ണുനീരോടും കൂടി ചോദിക്കുകയോ മലിന വസ്തുക്കളെ നോക്കുകയോ 
  86. ഏതെങ്കിലും ഒരു കാര്യത്തെ ഉദ്ദേശിച്ചു പുറപ്പെടുന്ന സമയം സ്വർണ്ണം അല്ലെങ്കിൽ കായ്കൾ ഇവകളെ കാണുന്നു എങ്കിൽ 
  87. രോഗശാന്തി നിശ്ചയമായും വരുമെന്ന് പറയണം / രോഗി മരിക്കുമെന്ന് പറയണം 
  88. ആയുസ്സിന്റെ സ്ഥിതിയെപ്പറ്റി ചോദിക്കുന്ന സമയം അതായത് രോഗം ശമിക്കുമോ ഇല്ലയോ എന്ന് ചോദിക്കുമ്പോൾ 
  89. പ്രഷ്ടാവ് ഉദ്ദേശിച്ച യാത്രയുടെ സാദ്ധ്യാസാദ്ധ്യതയെക്കുറിച്ച് ചോദിക്കുമ്പോൾ 
  90. രണ്ടു കക്ഷികളെ തമ്മിൽ പറഞ്ഞു യോജിപ്പിക്കുന്നതിനെക്കുറിച്ചു പ്രഷ്ടാവ് ചോദിക്കുമ്പോൾ 
  91. ദൂത ദൈവജ്ഞ സംവാദ സമയം അയ്യോ അയ്യോ എന്നിങ്ങനെയുള്ള സങ്കട ശബ്ദങ്ങളും തുമ്മുന്നതും കൊടിമരം അരയാൽ മുതലായ ഉത്തമ വൃക്ഷങ്ങൾ പതിക്കുന്നതും 
  92. പ്രശ്നസമയം പൂച്ച, ചേര, ഊമൻ, ഉടുമ്പ് മുതലായ അശുഭ ജന്തുക്കളെ ഇടതുഭാഗത്തുവച്ച് കാണുന്നതും ഇടതുഭാഗത്തിരുന്ന് ഗൗളി ശബ്ദിക്കുന്നതും / വലതുഭാഗത്ത് ഇരുന്ന് ആരെങ്കിലും തുമ്മുന്നതും 
  93. പന്നി, ഉടുമ്പ്, അഹി, മുയൽ മുതലായ ജന്തുക്കളെക്കുറിച്ച് പ്രശ്ന സമയം ആരെങ്കിലും പറയുന്നത് ശുഭമാകുന്നു 
  94. പ്രശ്നസമയം ആന, കുതിര, കാള മുതലായ ഇഷ്ട ജന്തുക്കളെ കാണുന്നതും അവ ശബ്ദിക്കുന്നതു കേൾക്കുന്നതും 
  95. പ്രശ്ന സമയം വീണാനാദം ഓടക്കുഴൽനാദം മൃദംഗധ്വനി ശംഖനാദം പടഹം പെരുമ്പറ ഇതുകളുടെ ശബ്ദം മംഗലാത്മകങ്ങളായ പാട്ടുകൾ ഇവ കേൾക്കുന്നതും 
  96. പ്രശ്ന സമയം കുട കൊടിക്കൂറ ഹൃദയപ്രിയമായ വണ്ടി മുതലായ വാഹനങ്ങൾ 
  97. പ്രഷ്ടാവ് ദൈവജ്ഞനോട് ഏതൊരു കാര്യത്തെക്കുറിച്ച് ചോദിക്കുന്നുവോ അതിന്റെ നാശത്തെ സൂചിപ്പിക്കുന്ന വല്ല ലക്ഷണങ്ങളോ ശ്രവണങ്ങളോ മറ്റോ ഉണ്ടായാൽ 
  98. പ്രശ്നത്തിനു പുറപ്പെടുന്നത് വ്യാഴത്തിന്റെ കാലഹോരയിലോ അല്ലെങ്കിൽ മുഹൂർത്തവിധി പ്രകാരമുള്ള ശുഭസമയത്തോ ആയിരിക്കണം 
  99. പൃച്ഛാകാലത്തിങ്കൽ പറഞ്ഞിരിക്കുന്ന ശുഭനിമിത്തങ്ങളും അശുഭനിമിത്തങ്ങളും മുഴുവൻ പ്രശ്നത്തിന് പുറപ്പെടുന്ന സമയം വിചാരിക്കേണ്ടതാകുന്നു 
  100. യാത്രപുറപ്പെടുമ്പോൾ വസ്ത്രം വല്ലതിൻമേലും ഉടക്കുകയോ കയ്യിലുള്ള കുട മുതലായ സാധനങ്ങൾ താഴെ വീഴുകയോ ചെയ്യുന്നുവെങ്കിൽ 
  101. ദൈവജ്ഞൻ പ്രശ്നത്തിനായി പുറപ്പെടുമ്പോൾ മറ്റാരെങ്കിലും ദൈവജ്ഞനോട് ഇവിടെ വരിക, അവിടെ നിൽക്കുക, പോകരുത് 
  102. ദൈവജ്ഞൻ പുറപ്പെടുന്ന സമയം കാല് കല്ലിൻമേൽ തട്ടുകയോ ശിരസ്സ് തൂണിൻമേലോ മറ്റോ അടിക്കുകയോ ചെയ്യുന്നുവെങ്കിൽ 
  103. പ്രഷ്ടാവ് കഴിഞ്ഞ ജന്മത്തിൽ ശുഭമോ അശുഭമോ പ്രവർത്തിച്ചിട്ടുള്ളതെന്ന് ദൈവജ്ഞൻ വഴിയിൽ വച്ച് കാണുന്ന നിമിത്തങ്ങളെക്കൊണ്ട് അറിയാവുന്നതാണ് 
  104. ശുഭശകുനമോ അശുഭശകുനമോ ഉണ്ടായാൽ അതുകൊണ്ടു സൂചിപ്പിക്കപ്പെട്ട ഫലങ്ങളെ അനുഭവിക്കുന്നവർ ഇന്നവരാണെന്നു 
  105. ഒരാൾ തനിയെ പോകുമ്പോൾ ഉണ്ടാകുന്ന ശകുനഫലം തനിക്ക് മാത്രം അനുഭവമാകുന്നു 
  106. ശകുനം കൊണ്ട് ശൂചിപ്പിക്കുന്ന ഫലങ്ങൾ കഴിഞ്ഞതോ അതല്ല വരാനുള്ളതോ അഥവാ തല്ക്കാലമനുഭവിച്ചുകൊണ്ടിരിക്കുന്നതോ 
  107. സൂര്യൻ നിൽക്കുന്ന ദിക്കിൽ വച്ച് സംഭവിക്കുന്ന ശകുനത്തിന്റെ ഫലം അപ്പോൾ അനുഭവിക്കുന്നതും 
  108. കിഴക്കേ ദിക്കിൽ രാജാവും അഗ്നി കോണിൽ യുവ രാജാവും, കിഴക്ക് ക്ഷത്രിയനും തെക്ക് വൈശ്യനും പടിഞ്ഞാറ് ശൂദ്രനും 
  109. ഏതൊരു ദിക്കിൽ നിന്ന് പക്ഷിയുടേയോ മറ്റോ ശബ്ദം കേൾക്കുന്നു ആ ദിക്കിന്റെ അധിപൻ വരുമെന്നോ 
  110. കിഴക്കേ ദിക്കിൽ പക്ഷി ശബ്ദിച്ചാൽ രാജാവിനെയും, അഗ്നി കോണിലിരുന്ന് പക്ഷി ശബ്ദിച്ചാൽ യുവരാജാവിനെയും 
  111. പ്രഷ്ടാവിനാൽ നിയോഗിക്കപ്പെടുന്ന ദൂതൻ മതം ആശ്രമം ജാതി മുതലായവ കൊണ്ട് തന്നോട് സമാനനായിരിക്കണം 
  112. കണ്ണിനും ചെവിക്കും മനസ്സിനും അനഷ്ടമാണെന്നു തോന്നുന്ന മറ്റു പദാർത്ഥങ്ങളും വഴിയിൽ നേരിട്ട് വരുന്നതായാൽ പ്രഷ്ടാവിനു അനിഷ്ടഫലമാണ് പറയേണ്ടത് 
  113. പാമ്പ്, പൂച്ച, ഉടുമ്പ്, കീരി, ഇവർ ജ്യോതിഷക്കാരന്റെ മുമ്പിൽ വഴിമുറിച്ച് എടത്തോട്ടോ വലത്തോട്ടോ പോവുന്നതും, കടുക്, വിറക്, കല്ല്, പുല്ല്, മുതലായവയെ നേരിട്ടു കൊണ്ടുവരുന്നതും 
  114. ദൈവജ്ഞൻ പ്രശ്നത്തിനു പോകുന്ന വഴിയിൽ വച്ചു ഈവക പദാർത്ഥങ്ങൾ നേരിട്ട് വരുന്നത് കണ്ടാൽ ശുഭപ്രദമാകുന്നു 
  115. ഇങ്ങനെയുള്ള മൃഗങ്ങളെ വഴിയിൽ വച്ചെന്നല്ല ഏതു ഘട്ടത്തിലും ശുഭശകുനമായി കരുതാവുന്നതാണ് 
  116. ജീവിതോപയോഗ്യങ്ങളായ സാധനങ്ങൾ ഇവയെല്ലാം നേരിട്ടു വന്നാൽ ശുഭമാകുന്നു. ഇവയുടെ ദർശനാദികളും ശുഭമാണ് 
  117. ദൈവജ്ഞന്റെ വലതുവശത്തായി കുറുക്കൻ, കീരി, കടുവ, ചെമ്പോത്ത്, സർപ്പം, പന്നി / ഇടതുവശത്തായി പട്ടി, കാക്ക, ആട്, മാൻ, ആന, എന്നീ ജന്തുക്കൾ പോകുന്നതായി കണ്ടാൽ 
  118. ദിക്കുകൾക്ക് ശാന്തയെന്നും ദീപ്തയെന്നും രണ്ടു വിധം നാമം കല്പിക്കുന്നുണ്ട് 
  119. ദീപ്തദിക്കുകളിൽ നിന്ന് അനുഭവപ്പെടുന്ന ശകുനം അശുഭപ്രദവും ശാന്തദിക്കുകളിൽ നിന്ന് അനുഭവപ്പെടുന്ന ശകുനം ശുഭപ്രദവുമാകുന്നു 
  120. യാത്ര പുറപ്പെട്ടാൽ ഒന്നാമതായി ദുശ്ശകുനം കണ്ടാൽ മടങ്ങിവന്ന് ശരീരശുദ്ധി വരുത്തി 11 പ്രാവശ്യം പ്രാണായാമം ചെയ്ത് പുറപ്പെടണം 
  121. പ്രഷ്ടാവിന്റെ വീട്ടിൽ ദൈവജ്ഞൻ കടക്കുന്ന സമയവും നിമിത്തങ്ങൾ ചിന്തിച്ചുകൊള്ളണം 
  122. ജ്യോതിഷക്കാരൻ രോഗിയുടെ വീട്ടിലേയ്ക്ക് കടക്കുമ്പോൾ ആ വാതിലിൽ കൂടി അപ്പോൾത്തന്നെ വേറൊരാൾ പുറത്തേക്കു പോകുന്നുവെങ്കിൽ രോഗി മരിച്ചുപോകും 
  123. രജസ്വലയായ ഒരു സ്ത്രീ മൂലങ്ങളോ ഫലങ്ങളോ എടുത്തുകൊണ്ടു പുറത്തേക്കു വരുന്നതായാൽ പൃച്ഛകന്നു മൂലനാശം വരുമെന്നറിയണം 
  124. ദൈവജ്ഞൻ രോഗിയുടെ വീട്ടിൽ കടക്കുമ്പോൾ വേദാദ്ധ്യയനം ചെയ്യുന്ന ശബ്ദമോ പുണ്യാഹം ജപിക്കുന്ന ശബ്ദമോ അനുകൂലമായി വരുന്ന കാളയുടേയും പശുവിന്റേയും ശബ്ദമോ കേൾക്കുക 
  125. കട്ടിൽ മുതലായ കിടപ്പുസാധനങ്ങളുടേയും കസേര പീഠം മുതലായ ഇരിപ്പുസാധനങ്ങളും പല്ലക്ക് മുതലായ യാത്രാസാധനങ്ങളും ഉപയോഗരീതിക്ക് വിപരീതമായി ഇരിക്കുന്നത് 
  126. ദൈവജ്ഞൻ രോഗിയുടെ ഭവനത്തിൽ കടക്കുമ്പോൾ പാത്രങ്ങളും മറ്റും പെട്ടെന്ന് വീഴുകയോ പൊട്ടുകയോ ചെയ്യുന്നുവെങ്കിൽ 
  127. ദൈവജ്ഞൻ രോഗിയുടെ വീട്ടിൽ പ്രവേശിക്കുമ്പോൾ വിളക്ക് കത്തിച്ചുവച്ചിട്ടുണ്ടെങ്കിൽ കാറ്റില്ലാതെ വിളക്ക് അണഞ്ഞു പോകയും 
  128. ദൈവജ്ഞൻ കുളിച്ചു വെള്ളവസ്ത്രം ഉടുത്ത് ഭസ്മം മുതലായവ ധരിച്ചു കിഴക്കോട്ട് അഭിമുഖമായി സുഖമായി ഇരുന്നുകൊണ്ട് 
  129. സൂര്യന്റെ ഉദയത്തിനും ഉച്ചക്കും (മദ്ധ്യാഹ്നം) അടുക്കാതെയുള്ള സമയം സൂര്യൻ നല്ലപോലെ പ്രകാശിച്ചിരിക്കുമ്പോൾ വേണം പ്രശ്നകർമ്മം ആരംഭിക്കേണ്ടത് 
  130. പ്രശ്നത്തിനുള്ള സാമഗ്രികളിൽവച്ചു ഭസ്മത്തെയാണ് / ദീപമാണ് ആദ്യമായി പ്രശ്നസ്ഥലത്തേക്കു കൊണ്ടുവന്നത് എങ്കിൽ 
  131. ദീപത്തിന്റെ പ്രകാശം മുതലായ ശുഭലക്ഷണങ്ങളെക്കൊണ്ടു ഭാവികാലം ശുഭപ്രദമാണെന്നു പറയണം  
  132. വിളക്കിന്റെ ജ്വാല ആയുസ്സിന്റെ ഗുണദോഷ ചിന്തയ്ക്കു വിഷയമാകയാൽ 
  133. മനോഹരമായി ജ്വലിക്കുന്ന ദീപം പ്രഷ്ടാവിന് മഹദൈശ്വര്യഫലദമായ കാലം ഏറ്റവും സമീപിച്ചിരിക്കുവെന്നും സ്പഷ്ടമായി സൂചിപ്പിക്കുന്നു 
  134. ഇല മുതലായ സാധനങ്ങളെ ദൂതൻ കീറിയോ മുറിച്ചോ ഗുളികൻ നില്ക്കുന്ന രാശിദിക്കിലോ പ്രഷ്ടാവിന്റെ കൂറിന്റെ അഷ്ടമരാശിയിലോ ഇടുന്നുവെങ്കിൽ 
  135. രാശിചക്രം എഴുതണം 
  136. രാശിചക്രം എഴുതേണ്ട ക്രമം 
  137. ഭസ്മംകൊണ്ടു രാശിചക്രം എഴുതാൻ പാടില്ലെന്നു ചില ദൈവജ്ഞന്മാർ അഭിപ്രായപ്പെടുന്നുണ്ട് 
  138. രാശിചക്രം എഴുതുന്നത് വലതുവശമായി ഇരിക്കേണ്ടതാണ്. ഇടതുവശമായി രാശിചക്രരേഖ എഴുതരുത് 
  139. രാശിചക്രത്തിന്റെ രേഖകൾ തടിച്ചതാണെങ്കിൽ പ്രഷ്ടാവിനു സുഖവും രാശിചക്രത്തിന്റെ രേഖകൾ മെലിഞ്ഞതാണെങ്കിൽ ദുഃഖവും ഫലമാകുന്നു 
  140. രാശിചക്രം എഴുതുമ്പോൾ ആദ്യം വടക്കേ രേഖയാണ് എഴുതുന്നത് എങ്കിൽ 
  141. രാശിചക്രം എഴുതിയാൽ ഏതൊരു ഭാഗത്താണോ ഭസ്മം അധികം വീണ് ഉയർന്നിരിക്കുന്നത് 
  142. രാശിചക്രലേഖനത്തിനുള്ളിൽ പുല്ലു മുളച്ചുവരികയോ / വെള്ളം / ചെറിയ കല്ലു വീണു കിടപ്പുണ്ടെങ്കിൽ / മണൽ വീണുകിടപ്പുണ്ടെങ്കിൽ / ഉറുമ്പുകൾ മണ്ണുകുഴിച്ചിളക്കിയിടുന്നുണ്ടെങ്കിൽ 
  143. രാശിചക്രം എഴുതിയതിനുശേഷം തൽകർത്താവിന്റെ സ്പർശനം മുതലായ ചേഷ്ടകളെക്കൊണ്ടും മറ്റും പ്രഷ്ടാവിന്റെ വാസഭൂമിയുടെ ചില ലക്ഷണങ്ങൾ വിചാരിക്കാവുന്നതാണ്.  
  144. രാശിചക്രം എഴുതിയിട്ട് അല്പംമാത്രം വളർന്നിട്ടുള്ള മുഖരോമത്തെ തൊടുന്നു എങ്കിൽ / മുക്കിന്റെയോ ചെവിയുടെയോ ദ്വാരങ്ങളെ സ്പർശിക്കുന്നുവെങ്കിൽ 
  145. രാശിചക്രലേഖന കർത്താവ് അഴിഞ്ഞ തലമുടിയോ മുഖരോമമോ സ്പർശിക്കുന്നുവെങ്കിൽ / മൂക്കിനെ സ്പർശിച്ചാൽ / ലിംഗം, വയറ്, കണ്ണ്, വായ, മുല ഇവകളെ സ്പർശിച്ചാൽ / വിയർപ്പുണ്ടാവുന്ന അവയവങ്ങളിൽ തൊട്ടാൽ  
  146. രാശിചക്രം എഴുതിയിട്ട് കക്ഷത്തിലോ ഗുദത്തിലോ തൊട്ടാൽ / കൈ ഉയർത്തി പിടിക്കുന്നു എങ്കിൽ / പല്ലിനേയോ നഖത്തേയോ തൊടുന്നുവെങ്കിൽ 
  147. രാശിചക്രം എഴുതിയിട്ട് കാലിന്റെ മുട്ടു മുതലായ അസ്ഥിപ്രധാനമായ അവയവങ്ങളിൽ തൊട്ടാൽ / പൊക്കിൾ മുതലായ കുഴിയുള്ള അവയവങ്ങളിൽ തൊട്ടാൽ 
  148. രാശിചക്രം എഴുതിയതിന്റെശേഷം തന്റെ പുറകുവശം നട്ടെല്ലിന്റെ ഭാഗത്തു തൊട്ടുവെങ്കിൽ 
  149. പൃച്ഛാസമയം ദൂതന്റെ ചുറ്റും എവിടെയെല്ലാം ജനങ്ങൾ ഇരിക്കുന്നവോ പ്രഷ്ടുഭവനത്തിന്റെ ആ ദിക്കുകളിൽ  
  150. പൃച്ഛാസമയം ബ്രാഹ്മണൻ വന്നാൽ / ദുഷ്ടബുദ്ധിയായ ഒരാൾ വന്നാൽ / വില്ലും ധരിച്ച് ഒരാൾ വന്നാൽ 
  151. രാശിചക്രം എഴുതിത്തീർന്നാൽ കാലുകഴുകി ശരീരശുദ്ധിവരുത്തി ദേഹപൂജാ, ഗണപതിപൂജ മുതലായവ ചെയ്ത് 
  152. പീഠപൂജയ്ക്കുള്ള ധ്യാനം 
  153. രാശിചക്രത്തിൽ രാശികളേയും ഗ്രഹങ്ങളേയും പൂജിയ്ക്കണം 
  154. രാശിയിൽ വയ്‌പിക്കാനുള്ള സ്വർണ്ണപണം കഴുകി അതിന്മേൽ ചന്ദനം ചാർത്തി ഇലയിൽവച്ചു 
  155. സ്വർണ്ണം വച്ചിരിക്കുന്ന ഇല ഇടത്തെകയ്യിൽവച്ചു വലതുകൈകൊണ്ടു മൂടി 108 ഉരു പഞ്ചാക്ഷരവും 
  156. രാശിചക്രത്തിന്റെ വടക്കുഭാഗത്ത് കിഴക്കോട്ടു തിരിഞ്ഞു പരിശുദ്ധമായ പലകയിൽ ഇരുന്നു 
  157. കവിടി പലകയിൽവച്ച് കിഴക്കുഭാഗം സൂര്യനേയും അഗ്നിദിക്കിൽ ചൊവ്വായേയും തെക്കു ദിക്കിൽ വ്യാഴത്തേയും 
  158. കവിടികളെ പ്രാർത്ഥിച്ചുകൊണ്ടുവേണം തലോടേണ്ടത് 
  159. രാശികളുടെ ദിക്കും ഗ്രഹങ്ങളുടെ നിലയും അറിവില്ലാത്ത ഒരു ആൺകുട്ടിയെ അല്ലെങ്കിൽ പെൺകുട്ടിയോ അഥവാ മറ്റൊരാളോ 
  160. ദൈവജ്ഞൻ പ്രഷ്ടാവിന്റെ അഭീഷ്ടത്തെ മനസ്സിൽ വിചാരിച്ചുകൊണ്ടു കവിടികളെ തലോടണം, കവിടികളെ തലോടുമ്പോൾ "മൂർത്തിത്വേ പരികല്പിതഃ " ഇത്യാദിയായ ശ്ലോകത്തെ മൂന്നുപ്രാവശ്യം ജപിക്കണം 
  161. രാശിചക്രത്തിലുള്ള ഒരു രാശിഖണ്ഡത്തിൽ സ്വർണ്ണം വയ്ക്കണം, കവിടികളെ തെക്കുവടക്കു മൂന്നു ഭാഗത്തായി ഭാഗിച്ചുവയ്ക്കണം 
  162. ഏതൊരു രാശിയിൽ സ്വർണ്ണം വച്ചുവോ ആ രാശി ആരൂഢമാകുന്നു 
  163. കൊല്ലം, മാസം, ദിവസം, ആഴ്ച, പൃച്ഛകന്റെ വീട്ടുപേര്, നാള്, സങ്കല്പം, ആരൂഢം, സ്വർണ്ണസ്ഥിതി 
  164. അഷ്ടമംഗല പ്രശ്നം ആരംഭിക്കണം 

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.