മുഹൂര്‍ത്തം

മുഹൂര്‍ത്തം

അദ്ധ്യായം 1

മുഹൂര്‍ത്തസമയത്ത് വര്‍ജ്ജിക്കേണ്ട നിത്യദോഷങ്ങള്‍"

  1. നിത്യദോഷങ്ങള്‍ ഏവ? 
  2. ഉല്‍ക്കാപാതം ഉണ്ടാകുമ്പോള്‍ മുഹൂര്‍ത്തസമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഏവ? 
  3. ഉര്‍വ്വീചലനം (ഭൂകമ്പം / ഭൂമികുലുക്കം) എന്നിവ  മുഹൂര്‍ത്ത സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഏവ? 
  4. ഉപരാഗം  /  ഗ്രഹണം :- മുഹൂര്‍ത്ത സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഏവ ? 
  5. ഗുളികോദയം :-  മുഹൂര്‍ത്ത സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഏവ? 
  6. ഷഷ്ട്യാഷ്ടമാന്ത്യേന്ദു :- മുഹൂര്‍ത്ത സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഏവ? 
  7. സിതദൃക് / ശുക്ര ദൃഷ്ടി :- മുഹൂര്‍ത്ത സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഏവ? 
  8. സായാഹ്നസന്ധ്യാദികള്‍ :- മുഹൂര്‍ത്ത സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഏവ? 
  9. സന്ധ്യാദികള്‍ :- മുഹൂര്‍ത്ത സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഏവ? 
  10. സൂര്യസംക്രാന്തി  :- മുഹൂര്‍ത്തസമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഏവ? 
  11. കേതുദയം :- മുഹൂര്‍ത്തസമയത്ത് ശ്രദ്ധിക്കേണ്ട കാരങ്ങള്‍ ഏവ? 
  12. ശിവാരുതം:- മുഹൂര്‍ത്തസമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഏവ? 
  13. മൃത്യുയോഗം :- മുഹൂര്‍ത്തസമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഏവ? 
  14. ദഗ്ധയോഗം :- മുഹൂര്‍ത്ത സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഏവ? 
  15. അശുഭയോഗം :- മുഹൂര്‍ത്ത സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഏവ? 
  16. ഗണ്ഡാന്തം :- മുഹൂര്‍ത്തസമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവ? 
  17. ഉഷ്ണശിഖ :- മുഹൂര്‍ത്ത സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഏവ? 
  18. വിഷം (വിഷകാലം) :-മുഹൂര്‍ത്ത സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഏവ?  
അദ്ധ്യായം 2

മുഹൂര്‍ത്തസമയത്ത് വര്‍ജ്ജിക്കേണ്ട കത്തൃദോഷങ്ങള്‍ "
  1. കത്തൃദോഷങ്ങള്‍  
  2. ജന്മനക്ഷത്രദോഷം 
  3. ജന്മാഷ്ടമക്കൂറ്  
  4. ജന്മാഷ്ടമദോഷം 
  5. പ്രത്യര, വിപത്ത്, വധങ്ങള്‍ 
  6. കത്തൃദോഷങ്ങള്‍ :- ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഏവ? 
അദ്ധ്യായം 3

മുഹൂര്‍ത്തസമയത്ത് വര്‍ജ്ജിക്കേണ്ട ഗ്രഹസ്ഥിതിദോഷം "
  1. ഗ്രഹസ്ഥിതിദോഷം 
  2. ചന്ദ്രോദയ നിഷേധം 
  3. പ്രായശ്ചിത്ത വിധാനം 
  4. കാലനിര്‍ണ്ണയം 
അദ്ധ്യായം - 4

മുഹൂര്‍ത്തസമയത്ത് വര്‍ജ്ജിക്കേണ്ട " തിഥിദോഷങ്ങൾ "
  1. സ്ഥിരംചകരണം 
  2. രിക്താഷ്ടമീവിഷ്ടികൾ 
  3. ലാടവൈധൃതങ്ങൾ 
  4. ഏകാർഗ്ഗളം 
  5. സാർപ്പമസ്തകം 
  6. നിത്യദോഷങ്ങൾ പറയുമ്പോൾ ശ്രദ്ധിക്കണം 
അദ്ധ്യായം - 5

മുഹൂര്‍ത്തസമയത്ത് വര്‍ജ്ജിക്കേണ്ട " ഷൾദോഷങ്ങൾ "
  1. ഷൾദോഷങ്ങൾ 
  2. സാവനമാസം 
  3. സൗരമാസം 
  4. ചാന്ദ്രമാസം 
  5. നാക്ഷത്രമാസം 
  6. ചൈത്രാദിചാന്ദ്രമാസങ്ങൾ 
  7. അധിമാസലക്ഷണം 
  8. അഹംസ്പതിലക്ഷണം 
  9. സ്ഫുടാധിമാസം 
  10. മധ്യാധിമാസലക്ഷണം 
  11. ഗുരുശുക്രദൃഷ്ടി 
  12. ദിനമാസകാര്യങ്ങൾ 
അദ്ധ്യായം - 6
വിവാഹമുഹൂർത്തം 

  1. കൃഷ്ണാഷ്ടമി 
  2. വിവാഹനക്ഷത്രം 
  3. വിവാഹദിവസങ്ങൾ 
  4. വിവാഹമാസങ്ങൾ 
  5. വിവാഹമുഹൂർത്തലഗ്നം 
  6. വിവാഹമുഹൂർത്തഗ്രഹസ്ഥിതി 
  7. സംഗ്രഹർക്ഷം 
  8. ശലാകാവേധം 
  9. അഭിജിത് നക്ഷത്രം 
  10. ശുക്രാര്യന്മാരുടെ ബാലവൃദ്ധത്വം വിവാഹത്തിനു വർജിക്കണം 
  11. വരജനിഭം 
  12. നിശാമധ്യം 
  13. ജന്മാസ്തഖേടന്മാർ 
  14. പാണിഗ്രഹണത്തിന് ഇഷ്ടങ്ങളാകുന്നു / പാണിഗ്രഹണത്തിനു ഇഷ്ടങ്ങളായി ഭവിക്കുന്നില്ല 
അദ്ധ്യായം - 7 
പ്രതിഷ്ഠാമുഹൂർത്തം

  1. പ്രതിഷ്ഠാമുഹൂർത്തം 
അദ്ധ്യായം - 8 
ഗൃഹാരംഭമുഹൂർത്തം
  1. വേളിശ്ശേഷം - നിഷേകം 
  2. ചതുർത്ഥ്യം നിശി 
  3. മഘാസുരാന്നർക്ഷം 
  4. സിതേക്ഷണം 
  5. സ്ത്രീ 
  6. ദ്വിജന്മത്രിതയാധിമാസത്രയങ്ങൾ 
  7. രാകാഹരിവാസരങ്ങൾ 
  8. അഷ്ടകാകാലം 
  9. സ്ഥാലീപാകം 
അദ്ധ്യായം - 10 
പുംസവനം
  1. പുംസവനം 
  2. ഗർഭരക്ഷാ 
  3. ഗർഭരക്ഷാഹോമം 
അദ്ധ്യായം - 11 
സീമന്തം , വിഷ്ണുബലി, ജാതകർമ്മം
  1. സീമന്തം , വിഷ്ണുബലി, ജാതകർമ്മം - ശ്ലോകം 
  2. സീമന്തം 
  3. വിഷ്ണുബലി 
  4. ജാതകർമ്മം 
അദ്ധ്യായം - 12 
നാമകരണം
  1. അന്നപ്രാശനമുഹൂർത്തം 
  2. ഊണ്‍ നാളുകൾ (ചോറൂണിനുള്ള നക്ഷത്രങ്ങൾ) 
  3. ചോറൂണ്‍ സമയത്തെ ഗ്രഹസ്ഥിതി 
  4. നവാന്നഭോജനമുഹൂർത്തം - പുത്തരിയൂണ്‍ 
  5. ആഗ്രയണം 
അദ്ധ്യായം - 14 
മുടിമുറിക്കൽ കർമ്മം - ചൗളകർമ്മം
  1. മുടിമുറിക്കൽ കർമ്മം - ചൗളകർമ്മം 
  2. മുടിമുറിക്കൽ കർമ്മത്തിനുള്ള നക്ഷത്രങ്ങൾ 
  3. മുടിമുറിക്കൽ കർമ്മത്തിനുള്ള അയനവും തിഥിയും ഗ്രഹസ്ഥിതിയും 
  4. നിത്യക്ഷൗരം 
  5. തൈലം ദേഹത്തിൽ പുരട്ടിക്കുളിക്കുന്നത് - തൈലാംഭ്യംഗവിധി 
  6. ദന്തധാവനം 
അദ്ധ്യായം - 15 
വിദ്യാരംഭ മുഹൂർത്തം
  1. വിദ്യാരംഭ മുഹൂർത്തം 
  2. ന നവമീ വർജ്യാ 
  3. സ്ഥിരഝഷങ്ങൾ 
അദ്ധ്യായം - 16 
കർണ്ണവേധമുഹൂർത്തം
  1. കാതുകുത്ത് - കർണ്ണവേധം 
  2. കർണ്ണവേധയോഗങ്ങൾ 
അദ്ധ്യായം - 17 
യാത്രാമുഹൂർത്തം
  1. യാത്രാമുഹൂർത്തം 
  2. ഔഷധസേവ 
അദ്ധ്യായം - 18 
സഞ്ചയനമുഹൂർത്തം
  1. സഞ്ചയനമുഹൂർത്തം 
അദ്ധ്യായം - 19 
ഉപനയനമുഹൂർത്തം
  1. പ്രശ്നമുഹൂർത്തം 
  2. ശുഭദിനം 
  3. ഊണ്‍ നാളുകളല്ലാത്തവ 
  4. ഊണ്‍ നാളുകൾ 
  5. നക്ഷത്രസന്ധി 
  6. തിഥിസന്ധി 
  7. രാശിസന്ധികൾ, അംശകസന്ധികൾ 
  8. ഗുളികോദയം 
  9. മൃത്യുയോഗം 
  10. ദഗ്ധയോഗം 
  11. ത്രയോദശി പ്രദോഷം 
  12. നിശീഥം 
  13. രവിദർശനം 
  14. സംക്രാന്തി 
  15. വിപൽനക്ഷത്രം 
  16. അശുഭയോഗം 
  17. വാരതാരതിഥിയോഗം 
  18. വാരതിഥിയോഗം 
  19. വാരതാരയോഗം 
  20. അമൃതഘടി 
  21. ശുഭോദയം 
  22. ശുഭമുഹൂർത്തം 
  23. സിദ്ധിയോഗം 
  24. അമൃതയോഗം 
  25. സിദ്ധയോഗം 
  26. മുഹൂർത്തഗുണങ്ങൾ 
  27. മുഹൂർത്തസ്വീകാരം 
  28. ദൈവജ്ഞലക്ഷണം 


********************************************
വിവരണം 

    രാശിചക്രവന്ദനവും ആദിത്യാദി നവഗ്രഹവന്ദനവും നടത്തി ആര്‍ഷഭാരത ഋഷിമാര്‍ അരുളിച്ചെയ്ത മുഹൂര്‍ത്തവിധി ജ്യോതിശാസ്ത്രാഭിലാഷികളായ വിദ്യാ൪ത്ഥികള്‍ക്ക് സുഗമമായമാര്‍ഗ്ഗത്തിലൂടെ ഞാനിവിടെ വിവരിക്കുന്നു. കലിയുഗാരംഭം മുതല്‍ ഭൂലോകവാസികള്‍ ഭാഗ്യവിഹീനരായി ജന്മമാരംഭിച്ചു. ഇതിന്റെ കാരണം കണ്ടെത്തിയത് അശുഭദിനവും അശുഭസമയവും അത്യധികം വര്‍ദ്ധിച്ചും ശുഭദിനവും ശുഭസമയവും വളരെ കുറഞ്ഞും ചക്രനേമിക്രമത്തില്‍ ദിനരാത്രങ്ങള്‍ ഉദിച്ചു അസ്തമിച്ചുകൊണ്ടിരിക്കുന്നതിനാലാണ്. ഇത് കണ്ടെത്തിയ ഋഷിശ്രേഷ്ഠന്മാര്‍ സൗഭാഗ്യ വിപര്യത്തില്‍ നിന്നുള്ള വിമുക്തിക്കായി ശുഭദിനത്തില്‍ ശുഭസമയം കണ്ടറിഞ്ഞ് സല്‍കര്‍മ്മാനുഷ്ഠാനം നടത്തണമെന്ന സദാചാരചിന്തയില്‍ എത്തിച്ചേര്‍ന്നു. ആ ചിന്ത അവരിലുളവാക്കിയ നിരുപമാനന്ദം ശാസ്ത്രമായി രൂപാന്തരപ്പെട്ടതാണ് മുഹൂര്‍ത്തവിധികളെല്ലാംതന്നെ. വേദോപദേശമധ്യത്തില്‍ ബ്രഹ്മ മുഖത്തുനിന്നുത്ഭവിച്ച - പരഹിതകര്‍മ്മാനുഷ്ഠാനത്തിന് ശുഭദിനത്തില്‍ ശുഭസമയം കുറിക്കാന്‍ ബ്രഹ്മാവ്‌ ഉപദേശിച്ച - ജ്യോതിശാസ്ത്രാനുഭൂതിയില്‍ നിന്നാണ് ഋഷിമാര്‍ക്ക് ആ നിരുപമാനന്ദം കൈവന്നതെന്നുകൂടി ഓര്‍ക്കപ്പെടുമ്പോള്‍ മുഹൂര്‍ത്തവിധിയുടെ പവിത്രതയും സത്യസന്ധതയും മാറ്റുരച്ചുനോക്കാതെതന്നെ അംഗീകരിക്കാനാവും.

    മുഹൂര്‍ത്തമെന്നാല്‍ ഉദിച്ചസ്തമിച്ചുകൊണ്ടിരിക്കുന്ന ദിനങ്ങളില്‍ ഓരോ നക്ഷത്രജാതരായ വ്യക്തികള്‍ക്കും അഭീഷ്ടകാര്യാരംഭത്തിനായി നിര്‍ദ്ദോഷവും ഗുണപൂര്‍ണ്ണവും മോക്ഷദായകവുമായി ഉദിക്കുന്ന ഉത്തമോത്സവസമയം എന്നര്‍ത്ഥമാണ്‌. വാര-താര-തിഥി-കരണ-യോഗ-രാശിഗ്രഹയുതമായ സപ്താംഗമൊത്തശുഭസമയം എന്നര്‍ത്ഥം. മുഹൂര്‍ത്തകഥന കാര്‍ത്താന്തികന്‍ കുലധര്‍മ്മം, ദേശധര്‍മ്മം, സദാചാരം, സദുപദേശം എന്നിവയില്‍ നിരതനും ജപഹോമ തര്‍പ്പണമാര്‍ജനാദിദേവാര്‍ച്ചനാനിരതനും വേദാധ്യയനാദി മന്ത്രസിദ്ധിയുള്ളവനും നവഗ്രഹാനുഗ്രഹങ്ങളെകൊണ്ട് പരീപൂതാത്മാവും സജ്ജനസമ്മതനും ആയിരിക്കണം. മുഹൂര്‍ത്തശാസ്ത്രത്തിനും വേദാംഗത്വമുണ്ടാകയാല്‍ ഈ പറഞ്ഞ ഗുണങ്ങളെല്ലാം മുഹൂര്‍ത്ത വിധായകനുണ്ടായിരിക്കേണ്ട അനിഷേധ്യ ഗുണങ്ങളാണ്. അതുകൊണ്ടുതന്നെ മുഹൂര്‍ത്തോപദേശകനായ കാര്‍ത്താന്തികന്‍ ബ്രാഹ്മണ്യത്തിനും ധര്‍മ്മാര്‍ത്ഥകാമമോക്ഷങ്ങള്‍ക്കും താനെപാത്രമായിതീരുന്നു. അതിനാല്‍ മുഹൂര്‍ത്തവിധി പഠിച്ച് മുഹൂര്‍ത്തം വിധികാന്‍ പ്രാപ്തികൈവരിക്കുന്നതോടൊപ്പം മേല്‍പ്പറഞ്ഞ കാര്‍ത്താന്തിക ഗുണങ്ങളും സ്വയത്തമാക്കുന്നവന്‍; വിധിക്കുന്ന മുഹൂര്‍ത്തം ഋഷിവചനം പോലെ അര്‍ത്ഥപൂര്‍ണ്ണവും ഫലപൂര്‍ണ്ണവുമായിത്തീരുന്നു.


ശുഭമസ്തു
* * *

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.