വിവാഹ പൊരുത്തം
വിവാഹപൊരുത്ത ഫലങ്ങൾ പറയുമ്പോൾ പുരുഷജാതക പ്രകാരം ഭാര്യയുടെ സ്വഭാവവും ഗുണദോഷഫലങ്ങളും വിവാഹജീവിതവും പറയുന്നതുപോലെ തന്നെ സ്ത്രീയുടെ ജാതക പ്രകാരം ഭർത്താവിന്റെ സ്വഭാവവും ഗുണദോഷഫലങ്ങളും വിവാഹജീവിതവും പറയണം.
- വിവാഹ പൊരുത്തത്തിലെ പാപത്വം കണ്ടുപിടിക്കുന്ന രീതി
- വിവാഹലക്ഷ്യം
- വിവാഹ പൊരുത്തം നോക്കുന്നത് എന്തിന്?
- വിവാഹ പൊരുത്തം പരിശോധനയില്‍ ശ്രദ്ധിക്കണം
- വിവാഹപൊരുത്തം നോക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
- പൊരുത്തത്തിന്റെ അ൪ത്ഥം
- വിവാഹ പൊരുത്ത പരിശോധനയിലെ പരിമിതികള്‍
- വിവാഹ പൊരുത്തം സാധാരണയായി 10 വിധമാണെന്ന് പറയുന്നു
- ദശവിധപ്പൊരുത്തങ്ങളില്‍ ഓരോ പൊരുത്തത്തിനുമുള്ള ഫലങ്ങള്‍
- രാശി പൊരുത്തം കണ്ടുപിടിക്കുന്നത് എങ്ങനെ?
- രാശ്യധിപ പൊരുത്തം കണ്ടുപിടിക്കുന്നത് എങ്ങനെ?
- വശ്യപ്പൊരുത്തം കണ്ടുപിടിക്കുന്നത് എങ്ങനെ?
- മാഹേന്ദ്രപ്പൊരുത്തം കണ്ടുപിടിക്കുന്നത് എങ്ങനെ?
- ഗണപ്പൊരുത്തം കണ്ടുപിടിക്കുന്നത് എങ്ങനെ?
- യോനി പൊരുത്തം കൊണ്ടുപിടിക്കുന്നത് എങ്ങനെ?
- ദിന പൊരുത്തം കണ്ടുപിടിക്കുന്നത് എങ്ങനെ?
- സ്ത്രീദീ൪ഘ പൊരുത്തം കണ്ടുപിടിക്കുന്നത് എങ്ങനെ?
- മദ്ധ്യമരജ്ജു പൊരുത്തം കണ്ടുപിടിക്കുന്നത് എങ്ങനെ?
- വേധ പൊരുത്തം കണ്ടുപിടിക്കുന്നത് എങ്ങനെ?
- ആയവ്യയ പൊരുത്തം കണ്ടുപിടിക്കുന്നത് എങ്ങനെ?
- ഒരേ നക്ഷത്രത്തില്‍ ജനിച്ചവ൪ പരസ്പരം വിവാഹം കഴിക്കുവാന്‍ സാധിക്കുമോ?
- പാപസാമ്യ ചിന്ത
- പാപസാമ്യ നിരൂപണം
- പാപസാമ്യതയില്‍ ക൪ശനമായ ശാസ്ത്ര നിയമം
- ശുഭഗ്രഹങ്ങളും പാപഗ്രഹങ്ങളും
- കുജാദിപാപഗ്രഹങ്ങളുടെ കണക്കുകള്‍
- പാപഗ്രഹങ്ങള്‍ക്ക് പാപത്വം കുറയാനിടയാകുന്ന കാരണങ്ങള്‍
- കുജന് (ചൊവ്വ) നി൪ദ്ദോഷിയാകുന്ന കാര്യങ്ങള്‍
- 7 ലും 8 ലും പാപഗ്രഹങ്ങള്‍ ഉച്ചസ്വക്ഷേത്രരാശികളില്‍ നിന്നാലുള്ള ഫലം
- ലഗ്നാലും ചന്ദ്രാലുമുള്ള പാപനി൪ണ്ണയം
- ശുക്രാലുള്ള പാപത്വം
- ഭാര്യ (കളത്രം) ഉണ്ടാവാനുള്ള ലക്ഷണങ്ങളും, ഭാര്യയുടെ സ്വഭാവാദി ഗുണദോഷങ്ങളും
- ഭാര്യാ മരണം / ഭാര്യയെ ഉപേക്ഷിക്കും
- സ്ത്രീസംഗസുഖലോലുപനായി സമ്പത്തെല്ലാം ചെലവഴിക്കുന്നവനാകും / സന്തതിയില്ലാത്തവനോ കളത്രമില്ലാത്തവനോ ആകും
- ഭാര്യ ദുഷ്ടയാകും, പരപുരുഷഗാമിയാവും, വേശ്യയുമാവാം
- സന്താനങ്ങളും ഭാര്യയും ഉണ്ടാവില്ല / ഭാര്യ ശോഭനസ്ത്രീയായിരിക്കും
- ഭാര്യാ മരണം അഗ്നിനിമിത്തമായും / വെള്ളത്തില്‍ ചാടിയോ / വീഴ്ചകൊണ്ടോ സംഭവിക്കും / തൂങ്ങിമരണം സംഭവിക്കും
- പ്രസവിക്കാത്ത പെണ്ണിന്റെ ഭ൪ത്താവായിത്തീരും
- വാ൪ദ്ധക്യകാലത്ത് വാ൪ദ്ധക്യം പ്രാപിച്ച ഭാര്യയുണ്ടാകും
- അധമസ്ത്രീകളില്‍ ആസക്തചിത്തനായിത്തീരും
- രണ്ടു ഭാര്യയുള്ളവനാകും / ബഹുവല്ലഭനായിത്തീരും
- ഭാര്യയുടെ ലഗ്നവും നക്ഷത്രവും കണ്ടുപിടിക്കുന്നത് എങ്ങനെ?
- ഭാര്യയുടെ വീടിരിക്കുന്ന ദിക്ക് കണ്ടുപിടിക്കുനത് എങ്ങനെ?
- സമ്പന്ന / നി൪ദ്ധന കുടുംബത്തില്‍ നിന്ന് വിവാഹം ചെയ്യും
- ഭാര്യമാരുടെ എണ്ണം കണ്ടുപിടിക്കുന്നത് എങ്ങനെ?
- ദാമ്പത്യം ഐശ്വര്യപൂ൪ണ്ണമായിരിക്കും
- വൈധവ്യം അനുഭവിക്കുന്നത് വരെ പുത്രഭ൪ത്തൃസമേതം സന്തോഷകരമായി സമാഹ്ലാദം ജീവിക്കും
- വിവാഹാനന്തരം സമൃദ്ധിയും ഭാവഫലവും കാരകഫലവും അനുഭവിക്കും
- സ്ത്രീക്ക് വൈധവ്യം അനുഭവിപ്പിക്കും / വൈധവ്യം അനുഭവിപ്പിക്കില്ല
- വിവാഹകാലം
- ഭാര്യയെ / ഭ൪ത്താവിനെ പറയണം
- സ്ത്രീസ്വരൂപത്തിനൊത്ത ശരീരവും സ്വഭാവവുമായിരിക്കില്ല
- കന്യകാപ്രായത്തില്‍ തന്നെ ദുഷ്ടയായിത്തീരും
- പുന൪വിവാഹിതയാവും / അടക്കാനാവാത്ത കാമമുള്ളവളാവും
- തന്നിഷ്ടംപോലെ ജീവിക്കുന്നവളാകും / പ്രസവിക്കാത്തവളാവും
- കുത്സിതപുരുഷന്‍ (ദുഷ്ടന്) ഭ൪ത്താവായി വരും / ഭ൪ത്താവ് നപുംസകമായിരിക്കും
- വിധവയായിത്തീരും / വീണ്ടും വിവാഹിതയാവും / ഭ൪ത്തൃസമ്മതപ്രകാരം പരപുരുഷഗാമിനിയാവും
- സ്ത്രീജാതകഫലം ശ്രദ്ധിക്കണം
- ഭാര്യാചിന്ത ചെയ്യേണ്ടത്
- ഭാര്യയുടെ സ്വഭാവമെന്നു അറിയണം
- ഭാര്യയുടെ സ്വഭാവത്തെക്കുറിച്ചുള്ള സാമാന്യേനയുള്ള ഫലങ്ങൾ
- വിവാഹത്തിനു യോഗം ഉണ്ടാവുന്നതല്ല / ഭാര്യ മരിക്കാനിടവരുന്നതല്ലാതെ ഭാര്യാസുഖം അനുഭവിക്കാനിടവരുന്നതല്ല
- ഭാര്യയുമായി വേർപാടോ അഥവാ ഭാര്യയ്ക്കു മരണമോ സംഭവിക്കും
- ഭാര്യ മരിക്കുമെന്നു പറയണം / ഭാര്യയുടെ കരചരണാദികളായ അംഗങ്ങളിൽ ഏതിനെങ്കിലും ഭംഗം ഉണ്ടെന്നു പറയണം
- സ്ത്രീകളുമായുള്ള അടുപ്പം നിമിത്തം സകലസ്വത്തും നശിക്കാനിടവരും / ഭാര്യഹേതുവായി ആപത്തുസംഭവിക്കും. അഥവാ ഭാര്യയ്ക്കു മരണം സംഭവിച്ചു എന്നും വരാം
- ഭാര്യ കുലാചാരങ്ങളിൽ നിന്നു ഭ്രഷ്ടയായി തീരാനിടവരും
- ഭാര്യയ്ക്ക് ക്രൂരസ്വഭാവം ഉണ്ടായിരിക്കും
- ഭാര്യ നികൃഷ്ടയായിരിക്കുമെന്നു പറയണം
- ഭാര്യാനാശം അനുഭവിക്കാനിടവരും
- ഭാര്യ തീയിൽവീണു മരിയ്ക്കാനിടവരുമെന്നു പറയണം
- ഭാര്യ പാമ്പുകടിച്ചു മരിക്കുമെന്നു പറയണം
- ഭാര്യ പശുക്കൾ മുതലായ നല്ക്കാലി മൃഗങ്ങളിൽ നിന്നും / പക്ഷികളിൽ നിന്നും / വെള്ളത്തിൽ മുങ്ങിയും മരിയ്ക്കും
- ശുക്രനോടുകൂടി ഗ്രഹങ്ങൾ നിന്നാലത്തെ ഭാര്യാഗുണഫലങ്ങൾ
- ശുക്രന്റെ അഷ്ടവർഗ്ഗംകൊണ്ടുള്ള ഭാര്യയുടെ ഗുണഫലങ്ങൾ
- ഭാര്യ സ്വജാതിയിലുള്ളവൾ / ഭാര്യയുടെ ശരീരചിന്ത ചെയ്യേണ്ടത്
- നിറം, സ്വഭാവം, മുതലായ ഗുണങ്ങൾ ഭാര്യയ്ക്കുണ്ടായിരിക്കും / ശാരീരകമായും ആത്മീയമായുമുള്ള അനുകൂലമുള്ളവരാണ് ഒരു ജാതിക്കാർ
- ഭാഗ്യശാലിനിയും ധർമ്മബോധമുള്ളവളും നല്ല പുത്രഭാഗ്യത്തോടുകൂടിയവളുമായ ഭാര്യയെ ലഭിക്കും
- ഭാര്യക്കു ഭർത്താവിൽനിന്നും പുത്രന്മാരിൽ നിന്നും സൗഭാഗ്യം അനുഭവിക്കാൻ ഇടവരും / ഭാര്യ വലിയ ദീനക്കാരിയും പ്രസവിക്കാത്തവളും ആയിരിക്കുമെന്ന് അറിയേണ്ടതാണ്
- ഭാര്യാസമ്പത്തുണ്ടായിരിക്കും
- ധനവാന്മാരുടെ കുടുംബത്തിൽ നിന്ന് വിവാഹത്തിനിടവരും / ഭാര്യക്കു സൌന്ദര്യവും ഉണ്ടായിരിക്കും / ഭാര്യക്കു സൌന്ദര്യവുമുണ്ടായിരിക്കയില്ല
- ഭാര്യയും പുത്രന്മാരും തന്മൂലമുള്ള സുഖങ്ങളും അനുഭവിക്കാനിടവരും
- ശീലഗുണാദിസമ്പൂർണ്ണയായ നല്ല ഭാര്യയുണ്ടാകുമെന്നു പറയണം
- ഭാര്യ ഈശ്വരപരങ്ങളായ അനുഷ്ഠാനങ്ങളിൽ (വ്രതാനുഷ്ഠാനങ്ങളിൽ) താൽപര്യമുള്ളവളായിരിക്കും
- ഭാര്യക്ക് പാതിവ്രത്യവും ധർമ്മബോധവും ഉണ്ടായിരിക്കും
- ഭാര്യക്കു പാതിവ്രത്യഗുണം ഉണ്ടായിരിക്കും
- ഭാര്യ പാപശീലക്കാരിയായിരിക്കും
- ഭാര്യ പാപസ്വഭാവയായും ദുശ്ശീലയായും അന്യപുരുഷന്മാരിൽ ആസക്തിയുള്ളവളും ഭർത്താവിനു വിഷം കൊടുക്കുന്നവളായും ജനങ്ങളാൽ അപവാദം സംശയിക്കപ്പെടത്തക്ക ദുർവൃത്തിയുള്ളവളായും ഭവിക്കും
- കാമുകനായിരിക്കും / സ്വഭാര്യയിൽ വളരെ ആസക്തിയുള്ളവനായിരിക്കും / വളരെ അധികം സ്ത്രീകളിൽ ആസക്തനായിത്തീരും / നീചസ്ത്രീകളിൽ താല്പര്യമുണ്ടായിരിക്കും / അന്യന്മാരുടെ ഭാര്യമാരിൽ ആസക്തനായിരിക്കും
- ഭാര്യയും ഭാര്യാകുടുംബക്കാരും പുരുഷനോടു സ്നേഹമുള്ളവരായിരിക്കും / ഭാര്യയും ഭാര്യാകുടുംബക്കാരും പുരുഷന് ശത്രുക്കളായേ ഇരിക്കുകയുള്ളൂ
- ഉൽകൃഷ്ടതയുള്ള കുടുംബത്തിൽ നിന്നു വിവാഹം ചെയ്യാനിടവരുമെന്നു പറയണം
- നികൃഷ്ടതയുള്ള കുടുംബത്തിൽനിന്നു ഭാര്യാലാഭം ഭവിക്കുമെന്നു പറയണം
- രണ്ടു വിവാഹങ്ങൾക്കു ലക്ഷണമുണ്ട് / ഒന്നിലധികം വിവാഹംചെയ്യാനിടവന്നാലും ഒരു ഭാര്യയോടുകൂടി മാത്രമേ ജീവിക്കാൻ സാധിക്കുകയുള്ളൂ
- മൂന്നു വിവാഹത്തിന് ഇടവരും / രണ്ടുവിവാഹത്തിനു ഇടവരും / ഒരു വിവാഹത്തിനും ഇടവരുമെന്നു പറയണം
- പുനർവിവാഹലക്ഷണമാകുന്നു
- പുനർവിവാഹം സംഭവിക്കും
- പുനർവിവാഹലക്ഷണമുണ്ടെന്നു പറയണം
- പുനർവിവാഹലക്ഷണമുണ്ടെന്നു പറയണം
- മൂന്നുവിവാഹം ചെയ്യേണ്ടിവരുമെന്നു പറയണം
- മൂന്നു വിവാഹം ചെയ്യേണ്ടിവരുമെന്നു പറയണം
- വളരെ ഭാര്യമാരോടുകൂടിയിരിക്കുമെന്നു പറയണം
- വളരെ ഭാര്യമാരുണ്ടായിരിക്കുമെന്നു പറയണം
- ഭാര്യയുടെ കൂറായി വന്നാൽ അന്യോന്യം യോജിപ്പു മുതലായവകൊണ്ടു ശോഭനമായിരിക്കും
- സ്ത്രീയെ വിവാഹം ചെയ്യാനിടവന്നാൽ ജീവിതം ശോഭനമായിരിക്കും
- ഭാര്യയുടെ ജന്മനക്ഷത്രമായിരിക്കുമെന്നു പറയണം
- ഭാര്യയുടെ ഗൃഹം നിൽക്കുന്ന ദിക്ക്
- ദിക്കിൽ നിന്നുള്ള വിവാഹം ശോഭനമാണ്
- ദൂരെനിന്നു / സമീപപ്രദേശത്തുനിന്നു / മദ്ധ്യപ്രദേശത്തിൽ നിന്നു വിവാഹം ചെയ്യാനിടവരും
- കന്യകയെ വിവാഹം ചെയ്യുന്നത് അഭിവൃദ്ധികരമാണെന്നു പറയണം
- പുരുഷന്മാർക്കു ഭാര്യയുടെ രൂപം, അനുഭവം, നാശം മുതലായവ എപ്രകാരം ചിന്തിയ്ക്കുന്നുവോ, അതുപോലെ തന്നെ സ്ത്രീജാതകംകൊണ്ടു ഭർത്താവിന്റെ രൂപം, ഗുണം, അനുഭവം, നാശം മുതലായവയും ചിന്തിച്ചുകൊള്ളണം
- ഭർത്തൃമരണം അനുഭവിക്കും / ഭാര്യ മരിയ്ക്കുന്നതിനുമുമ്പ് ഭർത്താവു മരിയ്ക്കുകയില്ല / സ്ത്രീയുടെ വിവാഹം നടക്കുന്നതല്ല, കന്യകയായിട്ടുതന്നെ വാർദ്ധക്യംവരെ ജീവിക്കേണ്ടിവരും / ഭർത്തൃമരണം സംഭവിക്കുന്നതല്ല
- ഭാര്യാഭർത്തൃ ഗുണദോഷഫലങ്ങൾ പറയണം
- ബാല്യകാലത്തുതന്നെ വിവാഹം കഴിയുമെന്നു പറയണം / വിവാഹത്തിനുശേഷം സമൃദ്ധിയുണ്ടാകുമെന്നറിയണം / വിവാഹം യൌവനം കഴിഞ്ഞിട്ടേ നടക്കുകയുള്ളൂ
- ബാല്യത്തിൽതന്നെ വിവാഹം നടക്കുമെന്നു പറയണം
- ബാല്യത്തിൽ വിവാഹവും ഭർത്തൃസാഹചര്യവും സംഭവിക്കുന്നു
- യൗവ്വനാരംഭത്തിനു മുൻപുതന്നെ വിവാഹം നടക്കുമെന്നു പറയണം
- വിവാഹത്തിനുശേഷം ഐശ്വര്യം അനുഭവിക്കാനിടവരുമെന്നു പറയണം
- വിവാഹത്തിനുശേഷം ഭാഗ്യൈശ്വര്യങ്ങൾക്കു നാശം സംഭവിക്കുമെന്നു പറയണം
- വിവാഹം തീർച്ചയായി സംഭവിക്കുന്ന കാലം (വിവാഹകാലം)
- സ്ത്രീപുരുഷന്മാർ തമ്മിൽ ചേർച്ചയുണ്ടോ എന്നും മറ്റും ചിന്തിച്ചറിഞ്ഞതിനുശേഷം വിവാഹം നടത്താവൂ
- 15 പൊരുത്തങ്ങൾ
- രാശിപൊരുത്തം
- വശ്യപൊരുത്തം
- രാശ്യാധിപ പൊരുത്തം
- ദിനപൊരുത്തം
- എണ്‍പത്തെട്ടാമത്തെ നക്ഷത്രപാദത്തിങ്കലും നൂറ്റെട്ടാം നക്ഷത്രപാദത്തിങ്കലും ജനിച്ച പുരുഷൻ അതി കഷ്ടനാകുന്നു
- മാഹേന്ദ്രപൊരുത്തം
- സ്ത്രീദീർഘപൊരുത്തം
- ജാതിപൊരുത്തം
- യോനിപൊരുത്തം
- ഗണപ്പൊരുത്തം
- ഗോത്രപൊരുത്തം
- പക്ഷിപൊരുത്തം
- മൃഗപൊരുത്തം
- വേധപൊരുത്തം
- ഭൂതപൊരുത്തം
- മദ്ധ്യമരജ്ജുപൊരുത്തം
- സ്ത്രീപുരുഷന്മാരുടെ വയസ്സ്
- അഷ്ടവർഗ്ഗപ്രകാരമുള്ള പൊരുത്തം
- മനപൊരുത്തം
- ആയവ്യയപൊരുത്തം
- ചോളപൊരുത്തം
- പാണ്ഡ്യപൊരുത്തം
- ഋണധനപൊരുത്തം
- പൊരുത്തഫലങ്ങൾ വിവാഹപ്രശ്നം
- വിവാഹചിന്തയിൽ ദൈവജ്ഞൻ (ജ്യോതിഷി) ആദ്യമായി ചെയ്യേണ്ടത് വധൂവരന്മാരുടെ ആയുർനിരൂപണമാണ്
- വിവാഹപ്രശ്നത്തിനു ജ്യോതിഷിയെ കാണുമ്പോൾ
- വിവാഹപ്രശ്നത്തിനുള്ള ശുഭമുഹൂർത്തം ഗ്രഹസ്ഥിതികൊണ്ടു വിവാഹമുഹൂർത്തത്തോടു തുല്യമായിരിക്കണം
- വിവാഹപ്രശ്നത്തിൽ പ്രഷ്ടാവ് ജ്യോതിഷക്കാരനോട് ചോദിക്കേണ്ടത്
- ലഗ്നം കൊണ്ടു വധുവിന്റെ ലക്ഷണങ്ങളേയും ഏഴാംഭാവംകൊണ്ട് വരന്റെ ലക്ഷണങ്ങളേയും ചിന്തിക്കണം
- സ്ത്രീയുടെ മാതാപിതാക്കന്മാർ മരണപ്പെട്ടു
- ഭർത്താവിന്റെ മാതാപിതാക്കന്മാർ മരണപ്പെട്ടു
- വിവാഹപ്രശ്നത്തിലും യുക്തിപോലെ യോജിപ്പിച്ചു വിചാരിക്കേണ്ടതാണ്
- ആർത്തവംമൂലം വിവാഹത്തിന് തടസ്സം വരും
- വിവാഹം ഒരിക്കലും സാധിക്കയില്ലെന്നു പറയണം
- വിവാഹപ്രശ്നത്തിലെ ശരീര സ്പർശ ലക്ഷണം / വിവാഹം നടക്കുമെന്നു പറയണം
- രോഗമുണ്ടാകനിമിത്തം വിവാഹം മുടങ്ങാനിടവരുമെന്നു പറയണം / ബന്ധുക്കൾ തമ്മിലുള്ള സ്വൈരക്കുറവുകൊണ്ടും വിവാഹവിഘ്നം സംഭവിക്കാം / വ്യഭിചാരിണിയാണെന്ന് അറിയണം
- എട്ടാമത്തെ മാസത്തിൽ ഭാര്യാഭർത്താക്കന്മാർക്ക് മരണമുണ്ടാകും / വിവാഹംമുതൽ ഏഴാമത്തെ മാസത്തിൽ ഭർത്താവിനു മരണമുണ്ടാകും
- യാമശുക്രൻ കാരണം നിശ്ചയിച്ച സമയത്തു വിവാഹം നടത്താൻ സാധിക്കയില്ല
- പുനർവിവാഹ നിമിത്തങ്ങൾ
- തീണ്ടാരിനിമിത്തം വിവാഹം വിഘ്നപ്പെടുമെന്നു പറയണം
- വിവാഹം പെട്ടെന്നു തന്നെ നടക്കുമെന്നു പറയണം
- വിവാഹത്തിനുദ്ദേശിച്ചിരിക്കുന്ന കന്യകയ്ക്കു ദോഷമുണ്ടെന്നു പറയണം
- വിവാഹം പെട്ടെന്നു കഴിയുമെന്നു പറയേണ്ടതാണ്
- ഏറ്റവും വേഗം വിവാഹം നടക്കുമെന്നു പറയണം
- വിവാഹത്തിനുശേഷം ദമ്പതികൾക്കു ഐശ്വര്യവൃദ്ധി ഉണ്ടാകുമെന്നു പറയണം
- വധൂവരന്മാർ തമ്മിൽ വിവാഹം ചെയ്യാൻ സാധിക്കുമെന്നു പറയണം
- പെട്ടെന്നു വിവാഹലാഭമുണ്ടാകുമെന്നു പറയണം
- സൌന്ദര്യവതിയായ സ്ത്രീയെ വിവാഹം ചെയ്യാൻ സാധിക്കുമെന്നു പറയണം
- ഏറ്റവും വേഗം വിവാഹം നടക്കുമെന്നുപറയണം
- വിവാഹത്തിനുശേഷം ദമ്പതികൾക്കു ശുഭഫലം അനുഭവിക്കാനിടവരുമെന്നു പറയണം
- ദമ്പതികൾക്കു മരണം സംഭവിക്കുമെന്നു പറയണം
- വധുവിന് വ്യഭിചാരശീലമുണ്ടായിരിക്കും. അല്ലെങ്കിൽ ജനിക്കുന്ന സന്താനങ്ങളെല്ലാം മരിച്ചുപോകും
- പ്രസവിക്കയില്ല / ജനിക്കുന്ന സന്താനങ്ങളെ അമ്മതന്നെ നശിപ്പിക്കുമെന്നു പറയണം
- നല്ലകുലത്തിൽ നിന്ന് സൗന്ദര്യമുള്ള സ്ത്രീയെ വിവാഹം ചെയ്യാനിടവരുമെന്നും സ്ത്രീധനം വളരെ കിട്ടുമെന്നും പറയണം
- വധുവിനു വരന്റെമേൽ വളരെ അനുരാഗമുണ്ടായിരിക്കും / ഭർത്താവിന് ഭാര്യയുടെ മേൽ വളരെ അനുരാഗമുണ്ടായിരിക്കും
- കൂറും ദിക്കും അനുകൂലമായ വിധത്തിൽ അന്വേഷിച്ചു വേണം വിവാഹം ചെയ്യിക്കേണ്ടത്
- വിവാഹപ്രശ്നംകൊണ്ടു വിവാഹം എപ്പോൾ നടക്കുമെന്നു പറയാനുള്ള ക്രമത്തേയാണ് പറയുന്നത്
- ചന്ദ്രാഭിലാഷരാശി എങ്ങനെ കണ്ടുപിടിക്കാം?
- ആ ദിക്കിൽനിന്നും ലഭിക്കുന്ന വരനാണു തന്റെ മകളുടെ ഭർത്താവായി തീരാൻ പോകുന്നതെന്നു ധൈര്യമായി പറയണം
- വിവാഹനിശ്ചയം ചെയ്ത് വിവാഹത്തിനു നിർദ്ദോഷമായ മുഹൂർത്തം പറയേണ്ടതാണ്
- ഭർത്തൃവിചിന്തനം
- സ്ത്രീജാതകംകൊണ്ട് ഭർത്താവിന്റെ ലക്ഷണം പറയണം
- സ്ത്രീജാതകത്തിൽ ലഗ്നത്തിനോ ചന്ദ്രലഗ്നത്തിനോ ഏതിനാണ് അധികം ബലമുള്ളതെന്ന് ആദ്യമാറിയണം
- സ്ത്രീജാതകത്തിൽ എട്ടാം ഭാവംകൊണ്ട് വൈധവ്യം വിചാരിക്കണം
- സ്ത്രീശരീരത്തിന്റെ ആകൃതിയും പ്രകൃതിയും സ്വഭാവവും
- സ്ത്രീയുടെ ദേഹപ്രകൃതിയും സ്വഭാവാദിഗുണങ്ങളും പുരുഷതുല്യങ്ങളാവും
- ആ സ്ത്രീ; സ്ത്രീപുരുഷപ്രകൃതികൾ കലർന്ന മിശ്രഗുണയുക്തയും ദിക്ദേശകാലഗുണജ്ഞാനമുള്ളവളും ആയിരിക്കും
- സൽഗുണസമ്പന്നയായും ബുദ്ധിഗുണംകൊണ്ട് സദാചാരവതിയും ലോകപ്രസിദ്ധിയും നേടുന്നവളുമായിത്തീരുന്നതാണ്
- പുരുഷവേഷം പൂണ്ട് പരപുരുഷഗാമിനിയായിത്തീരും / പ്രസിദ്ധങ്ങളായ അഖില ശാസ്ത്രത്തിലും സമർത്ഥയും യുക്തിവാദിയും വിവേകിയും
- സ്ത്രീജാതകത്തിലെ ത്രിംശാംശകഫലം പറയുമ്പോൾ ശ്രദ്ധിക്കണം
- സ്ത്രീജാതകത്തിൽ ബലമുള്ള ലഗ്നം മേടമോ വൃശ്ചികമോ ആയി കുജത്രിംശാംശകത്തിൽ / ശനിത്രിംശാംശകത്തിൽ / ഗുരുത്രിംശാംശകത്തിൽ / ബുധത്രിംശാംശകത്തിൽ / ശുക്രത്രിംശാംശകത്തിൽ വന്നാൽ
- ജന്മലഗ്നം; ചന്ദ്രലഗ്നം; ഇതിൽ ബലാധിക്യമുള്ള ലഗ്നം ഇടവം, തുലാം, രാശികളിലൊന്നാവുകയും അത് കുജത്രിംശാംശകത്തിൽ വരികയും ചെയ്താൽ
- മിഥുനം, കന്നികളിലൊന്ന് ലഗ്നമോ ചന്ദ്രലഗ്നമോ ആവുകയും കുജത്രിംശാംശകത്തിൽ വരികയും ചെയ്താൽ
- ലഗ്നമോ ചന്ദ്രലഗ്നമോ കർക്കിടകത്തിൽ കുജത്രിംശാംശകത്തിൽ നിന്നാൽ
- .
വിവാഹപൊരുത്തത്തെക്കുറിച്ചും, പാപസാമ്യത്തെക്കുറിച്ചും, ദശാസന്ധിയെക്കുറിച്ചും, വിവാഹജീവിതത്തെക്കുറിച്ചും (ദാമ്പത്യജീവിതത്തെക്കുറിച്ചും) വിശദമായി മനസ്സിലാക്കുന്നതിന് വിളിക്കുക, കിരണ്‍ജി :- Phone :- 9447090838, 8589090838 or E-mail :- planetkodungallur@gmail.com ----------- or ------ WhatsApp Number :- 9447090838