അവയോഗത്തിൽ ജനിക്കുന്നവൻ

അപ്രസിദ്ധിരതിദുസ്സഹദൈന്ന്യാ-
സ്സ്വല്പമായുരപമാനമസത്ഭിഃ
സംയുതഃ കുചരിതഃ കുതനുസ്സ്യാ-
ച്ചഞ്ചലസ്ഥിതിരിഹാപ്യവയോഗേ.

സാരം :-

അവയോഗത്തിൽ ജനിക്കുന്നവൻ അപ്രസിദ്ധനായും ഏറ്റവും ദീനതയോടുകൂടിയവനായും അല്പായുസ്സായും നിന്ദിതനായും ദുർജ്ജനസഹവാസമുള്ളവനായും ദുരാചാരവും ദുർഭഗത്വവും അസ്ഥിരതയും ഉള്ളവനായും ഭവിക്കും.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.