;


സമ്പൂര്‍ണ്ണ ജാതകം
  ജ്യോതിശാസ്ത്രംകൊണ്ട് ഉദ്ദേശിക്കുന്നത് ഭൂതകാലത്തിലും വര്‍ത്തമാനകാലത്തിലും ഭാവികാലത്തിലുമായി നിങ്ങളുടെ സമ്പൂര്‍ണ്ണ ജീവിതകാലത്തില്‍ സംഭവിക്കുന്ന പ്രതിസന്ധികളും ഗുണദോഷങ്ങളും കൃത്യമായും വ്യക്തമായും മുന്‍കൂട്ടിഅറിഞ്ഞ് ജീവിതവിജയം കൈവരിക്കുവാന്‍ വേണ്ടിയാണ്. 

  ശോഭനമായ നിങ്ങളുടെ ഭാവി കൃത്യമായും വ്യക്തമായും അറിയണമെന്നാഗ്രഹമുണ്ടോ? നാളെയുടെ നാളുകള്‍ ശോഭനമാക്കുവാന്‍ നാമെല്ലാം ഭാവിയെക്കുറിച്ച് അറിഞ്ഞേത്തീരു. നിങ്ങളുടെ സമ്പൂര്‍ണ്ണ ജീവിതകാലം ദശാപഹാര കാലങ്ങള്‍ ആയി തിരിച്ച് എന്ത്  എപ്പോള്‍ സംഭവിക്കുന്നു എന്ന് കൃത്യമായി മുന്‍കൂട്ടി പ്രവചിക്കുവാന്‍ ജാതകം അത്യാവശ്യമാണ്. ഒരു വ്യക്തിയുടെ ജാതകത്തില്‍ ആ വ്യക്തിയുടെ സ്വഭാവം, വിദ്യാഭാസം, ധനത്തിന്റെ അവസ്ഥകള്‍, ശരീരത്തിന്റെ അവസ്ഥകള്‍, സുഖദുഃഖങ്ങള്‍, തൊഴില്‍, വിവാഹം, പ്രേമം, വീടുവെക്കാനുള്ള യോഗം, കുട്ടികളുടെ അവസ്ഥകള്‍, ജീവിതപ്രതിസന്ധികള്‍ ഇവയ്ക്കുപുറമേ  ഒരു വ്യക്തിയുടെ ജനനം മുതല്‍ മരണം വരെയുള്ള സമ്പൂര്‍ണ്ണ വിവരങ്ങള്‍ മുന്‍കൂട്ടി അറിയുവാനും ജാതകത്തിലൂടെ കഴിയും. 

  നിങ്ങള്‍ അറിയാനാഗ്രഹിക്കുന്ന കാര്യങ്ങള്‍ ചോദ്യരൂപത്തില്‍ എഴുതി അയച്ചുതരിക.

  നിങ്ങളുടെ സമ്പൂര്‍ണ്ണ ജാതകം പാരമ്പര്യ രീതിയില്‍ കൈകൊണ്ട് ഗണിച്ച് എഴുതി തയ്യാറാക്കി നല്‍കുന്നു. ആവശ്യമുള്ളവര്‍ കൃത്യമായ ജനനതിയ്യതി, ജനനസമയം, ജന്മസ്ഥലം,  എന്നിവ അയച്ചുതരുക. ജാതകം തപാല്‍ വഴി അയച്ചുതരുന്നതായിരിക്കും.

കിരണ്‍ജി
Planet Jyothisham Center
Valiyaparambil Complex,
West Nada, Kodungallur, Thrissur, Kerala, India, Pin - 680664

Phone :- 9447090838

Email :- planetkodungallur@gmail.com


ശുഭകര്‍മ്മങ്ങള്‍ ആരംഭിക്കുന്നതിനുള്ള ശുഭമുഹൂര്‍ത്തങ്ങള്‍ തപാല്‍ വഴിയോ, e-mail  വഴിയോ അയച്ചുതരുന്നതായിരിക്കും.