ശനിദശാഫലം

     ഇഷ്ടഫലദനായ ശനിയുടെ ദാശാകാലത്ത് ഭാരദ്വഹന വാഹനലാഭം, കുലട, വൃദ്ധ എന്നീ സ്ത്രീകളുടെ പ്രാപ്തി, നവധാന്യാദി ലാഭം, സംഘം, ഗ്രാമം, നഗരം ഇവയുടെ ആധിപത്യം, അവ നിമിത്തം ബഹുമതി, ലോഹവസ്തുക്കളുടെ ലാഭം, സ്വപക്ഷത്തില്‍ സ്ഥിരമായ സ്ഥാനലബ്ധി എന്നിവ ഫലം.

    അനിഷ്ടസ്ഥനായ ശനിയുടെ ദാശാകാലത്ത് വാഹനനാശം, സംഭ്രമം, സ്ഥാനചലനം, ബന്ധുനാശം, ഭാര്യാവിരഹം, വിവാഹാദികളില്‍ പരാജയം, ചൂതുകളി, മദ്യപാനം, അപവാദം, പോലീസ് കേസ്, കോടതി വ്യവഹാരം ഇവകൊണ്ട് ദുരിതം, പുണ്യകര്‍മ്മനാശം, വായുക്ഷോഭം, ബന്ധനം, അംഗഭംഗം, പുത്ര ഭ്രുത്യസുഹൃത്ത് വിരോധം ഇവ ഫലം.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.