ചന്ദ്രദശാഫലം

    ശുഭഫലദാതാവായ ചന്ദ്രന്റെ ദശയില്‍ സ്ത്രീ നിമിത്തം ക്രീഡാ, ബുദ്ധി, മനോഗുണം എന്നിവകൊണ്ട് ധനനലാഭം; ജലം, പനിനീര്, പാല്, നെയ്യ്, തൈര്, കരിമ്പ്‌, ശര്‍ക്കര ഇവയും ഇവ നിമിത്തമുള്ള ധനവും; വിനോദം, ബ്രാഹ്മണന്‍, സന്തോഷം, മന്ത്രം ഇത്യാദികളില്‍നിന്ന് ധനലാഭം, വസ്ത്രലാഭം, സൗകര്യം, ബുദ്ധിശക്തി, ധൈര്യം, പുഷ്ടി, പ്രഭുജനം, ഗുരുജനം എന്നിവരില്‍നിന്നും സല്‍ക്കാരം എന്നിവയും ഫലം.

        അനിഷ്ടഫലദാതാവായ ചന്ദ്രന്റെ ദാശാകാലത്ത് ദ്രവ്യനാശം, രാജകോപം, സദസ്സില്‍നിന്നും അപമാനം, ചിലപ്പോള്‍ കാര്യസിദ്ധി, പ്രബലരോട് മത്സരം, ദുഃഖം, ഉറക്കം, അലസത, സ്ത്രീ നിമിത്തം ഭയം, ശോകം, നിരാശ എന്നിവ ഫലം.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.