കിഴക്കുദിക്കില്‍ ധ്വജയോനി(കേതുയോനി), തെക്ക് സിംഹയോനി, പടിഞ്ഞാറ് വൃഷയോനി (പഞ്ചയോനി), വടക്ക് ഗജയോനി. ഇവയാണ് ഉത്തമഗൃഹത്തിന് അന്യോജ്യമായ യോനിഭേദങ്ങള്‍.
സിംഹയോനി നിലകൊള്ളേണ്ടതായ തെക്കുഭാഗത്ത് ഗജയോനി വന്നാല്‍ ആ വീട്ടിലുള്ളവരെ സദാസമയവും അഭിപ്രായവ്യത്യാസങ്ങളും ഭയചിന്തകളും അലട്ടിക്കൊണ്ടിരിക്കും.എന്നാല്‍ തെക്കുദിക്കില്‍ ധ്വജയോനി സ്വീകാര്യമായിരിക്കും.
പടിഞ്ഞാറ് വൃഷയോനിയും ധ്വജയോനിയും സിഹയോനിയും ഉചിതമത്രെ. അവിടെ ഗജയോനിയും സ്വീകാര്യമാണ്. വടക്ക് കേതുയോനിയും വൃഷയോനിയും ശുഭമത്രെ.
പടിഞ്ഞാറ് വൃഷയോനിയും ധ്വജയോനിയും സിഹയോനിയും ഉചിതമത്രെ. അവിടെ ഗജയോനിയും സ്വീകാര്യമാണ്. വടക്ക് കേതുയോനിയും വൃഷയോനിയും ശുഭമത്രെ.