ദശയുടെ അപഹാരങ്ങള്‍

       ഓരോ ദശയേയും  അപഹാരങ്ങളായി ഭാഗിച്ചിരിക്കുന്നു. ഓരോ ദശയുടെയും അപഹാരങ്ങള്‍ താഴെ കൊടുത്തിരിക്കുന്ന പട്ടികയില്‍ നിന്നും മനസ്സിലാക്കാം. അപഹാരങ്ങള്‍ മനസ്സിലാക്കി ഓരോ ദശയിലേയും വ്യത്യസ്ത അപഹാരങ്ങളില്‍ അനുഭവിക്കുന്ന ഗുണദോഷഫലങ്ങളെ  കൃത്യമായി പ്രവചിക്കാന്‍ സാധിക്കും. ഇതിനെ ദശാഫലം എന്നുപറയുന്നു.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.