എന്താണ് ലഗ്നം?
ജീവലോകത്ത് ഒരു ജീവന്‍ പിറകുന്ന നിമിഷം ജ്യോതിശ്ചക്രത്തില്‍ ഉദിച്ച രാശിയേതോ അതാണ് 'ലഗ്നം'. ലഗ്നം എന്നതിന് ജനനസമയത്തുദിച്ച രാശി, ആ രാശിക്കുടമ എന്നും അര്‍ത്ഥകല്പനയുണ്ട്. പ്രാശ്നികന്‍ (ജ്യോതിശാസ്ത്രജ്ഞന്‍) ഏതു വ്യക്തിയുടെ പേരില്‍ പ്രശ്നം വയ്ക്കുന്നുവോ ആ വ്യക്തിയെ "ലഗ്നം" എന്ന് വിളിക്കുന്നു. പ്രശ്നത്തിന്റെ ഉടമയും ജാതകത്തില്‍ ജാതകത്തിന്റെ ഉടമയും ലഗ്നമാണ്. ജാതകത്തില്‍, ജനനസമയത്ത് - ഭൂസ്പര്‍ശനസമയത്ത് - ഉദിച്ച രാശിയെയാണ് ലഗ്നം എന്നുപറയുന്നത്.
ലഗ്നം എത്രതരത്തിലുണ്ട് അവ ഏവ? എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.
ലഗ്നം എത്രതരത്തിലുണ്ട് അവ ഏവ? എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.