സായാഹ്നസന്ധ്യാദികള്‍ :- മുഹൂര്‍ത്ത സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഏവ?


സായാഹ്നസന്ധ്യാദികള്‍ :- മുഹൂര്‍ത്ത സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഏവ?

   സായാഹ്നങ്ങള്‍ അഞ്ചാണ്. അവ ക്രമത്തില്‍ പ്രാഹ്നം, പൂര്‍വ്വാഹ്നം, മദ്ധ്യാഹ്നം, അപരാഹ്നം, സായാഹ്നം എന്നിവയാണ്. അതാതു ദിവസത്തെ ദിനനാഴികയെ അഞ്ച് സമഭാഗമാക്കിയാല്‍ വരുന്ന ഓരോ ഭാഗനാഴിക വിനനാഴികകളാണ് ഓരോന്നിന്റെയും കാലം. ഇങ്ങനെ വരുന്ന ഓരോ സായാഹ്നത്തിന്റെയും അവസാനം, 47 വിനനാഴിക സര്‍വ്വ ശുഭകര്‍മ്മങ്ങള്‍ക്കും വര്‍ജിക്കണം. ഏതു ശുഭകര്‍മ്മത്തിനും മദ്ധ്യാഹ്നത്തിനു മുമ്പുള്ള സമയമാണ് ഉത്തമം.

പ്രാഹ്ന പൂര്‍വ്വാഹ്ന മധ്യാഹ്ന നൃപരാഹ്ന മതഃപരം
സായാഹ്ന മിതിപഞ്ചാംശോ ബുധൈരഹ്ന പ്രകര്‍ത്തിതാഃ
സായാഹ്ന സംജ്ഞിതഃ കാലൊ  വര്‍ജ്യഃസര്‍വ്വേഷു കര്‍മ്മാസു.

എന്ന് ശാസ്ത്രനിയമം

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.