പ്രത്യര, വിപത്ത്, വധങ്ങള്‍ എന്ന പോസ്റ്റിന്റെ തുടര്‍ച്ചയാണ് താഴെ കൊടുത്തിരിക്കുന്നത്. ഇവിടെ ക്ലിക്ക് ചെയ്യുക.
കത്തൃദോഷങ്ങള്‍ :- ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഏവ?
കത്തൃദോഷങ്ങള്‍ ചിന്തിക്കുമ്പോള്‍ വിവാഹാദി മുഹൂര്‍ത്തത്തിന് വധൂവരന്മാര്‍ക്ക് രണ്ടുപേര്‍ക്കും കത്തൃദോഷം ചിന്തിക്കണം. നിഷേകത്തിനും വധൂവരന്മാര്‍ക്ക് രണ്ടുപേര്‍ക്കും കത്തൃദോഷം ചിന്തിക്കണം. പുംസവനാദികള്‍ക്ക് ഗര്‍ഭിണിക്കുമാത്രം കാര്‍ത്തൃദോഷം ചിന്തിച്ചാല്‍മതി. ജനനം മുതല്‍ എല്ലാകര്‍മ്മങ്ങള്‍ക്കും ജാതനായവനെ മാത്രം കര്‍ത്താവായി സ്വീകരിച്ചാല്‍ മതി. കത്തൃദോഷവിധിപ്രകാരം ശുഭകര്‍മ്മവിധാനസമയം അപാകതദര്‍ശിച്ചാല്‍ ഗോദാനാദി പ്രായിശ്ചിത്തം ശക്തികൊത്തു നടത്തണം.
ഗ്രഹസ്ഥിതിദോഷം എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.
ഗ്രഹസ്ഥിതിദോഷം എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.