ആയില്യം നക്ഷത്ര ദോഷം
ആയില്യം നക്ഷത്രത്തിന്റെ ഒന്നാമത്തെ നക്ഷത്രപാദത്തില്‍ ജനിച്ചാല്‍ ഗണ്ഡാന്തദോഷമില്ല.
ആയില്യം നക്ഷത്രത്തിന്റെ രണ്ടാമത്തെ നക്ഷത്രപാദത്തില്‍ ജനിച്ചാല്‍ ധനനാശം സംഭവിക്കും.
ആയില്യം നക്ഷത്രത്തിന്റെ മൂന്നാമത്തെ നക്ഷത്രപാദത്തില്‍ ജനിച്ചാല്‍ അമ്മയ്ക്ക് ദോഷമാകുന്നു.
ആയില്യം നക്ഷത്രത്തിന്റെ നാലാമത്തെ നക്ഷത്രപാദത്തില്‍ ജനിച്ചാല്‍ അച്ഛന് ദോഷമാകുന്നു.
ഗണ്ഡാന്തദോഷ സമയത്ത് ശിശു ജനിച്ചാല്‍ എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.
ഗണ്ഡാന്തദോഷ സമയത്ത് ശിശു ജനിച്ചാല്‍ എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.