ഞായറാഴ്ച രക്തപുഷ്പം കൊണ്ട് സൂര്യനെ പൂജിക്കണം

  മറ്റു വ്രതാനുഷ്ഠാനദിനങ്ങളില്‍ പോലെതന്നെ ശുദ്ധിയോടുകൂടി ഞായറാഴ്ച ആചരിക്കുമെങ്കിലും സൂര്യന് ചുവന്ന പൂക്കള്‍ കൊണ്ടും രക്തചന്ദനം കൊണ്ടും പൂജ നടത്തണമെന്നതാണ് വിധി. സൂര്യനുമായി ബന്ധപ്പെട്ട് ഈ ദിനം അനുഷ്ഠിക്കുന്നതിനാല്‍ രവിവാരവ്രതമെന്നാണ് ഞായറാഴ്ച വ്രതത്തെ വിളിക്കപ്പെടുന്നത്. വ്രതമനുഷ്ഠിക്കുന്നവര്‍, ശാസ്ത്രീയമായി മനുഷ്യശരീരത്തിന് ദോഷം വരുത്തുന്ന ഉപ്പ്, എണ്ണ എന്നിവ ഒഴിവാക്കണമെന്ന് പറയപ്പെടുന്നു. സൂര്യാസ്തമയത്തിന് ശേഷം ഭക്ഷണം നിഷിദ്ധമാക്കി അടുത്ത ദിവസം ഉദയം വരെ ഉപവസിക്കണമെന്നതാണ് ഞായറാഴ്ച വ്രതത്തിന്റെ പ്രത്യേകത.

  ഈ വ്രതം ശരിയാംവണ്ണം അനുഷ്ഠിച്ചിട്ടുള്ളവര്‍ക്ക് ത്വക്ക് രോഗങ്ങളും, നേത്രരോഗങ്ങളും ഒഴിഞ്ഞ്കിട്ടുമെന്ന് അനുഭവങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.