ഷഷ്ട്യാഷ്ടമാന്ത്യേന്ദു :- മുഹൂര്‍ത്ത സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഏവ? എന്ന പോസ്റ്റിന്റെ തുടര്‍ച്ചയാണ് താഴെ കൊടുത്തിരിക്കുന്നത്. ഇവിടെ ക്ലിക്ക് ചെയ്യുക.
സിതദൃക് / ശുക്ര ദൃഷ്ടി :- മുഹൂര്‍ത്ത സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഏവ?
ശുക്രദൃഷ്ടി എല്ലാ ശുഭകര്‍മ്മങ്ങള്‍ക്കും വര്‍ജിക്കണം; അതായത് ശുഭകര്‍മ്മാനുഷ്ഠാനത്തിനുള്ള മുഹൂര്‍ത്തലഗ്നത്തിന്റെ ഏഴില്‍ ശുക്രന്‍ നില്‍ക്കരുതെന്നര്‍ത്ഥം. അതിനാല്‍
രാഹു മന്ദ ഭാനുഃ ലഗ്നെ സപ്തമഭ്യേƒശുഭാഃ
ശുക്രോമദേഃ രിഫഃ ഷഷ്ട രന്ധ്രേഷു ഹിമഗു സ്തഥാ.
വിശേഷതൊ വര്‍ജനീയ സര്‍വ്വേഷു ശുഭകര്‍മ്മസു.
എന്ന ശാസ്ത്രവിധി പ്രത്യേകം ആദരിക്കപ്പെടേണ്ടതുണ്ട്.