പൂരം / ഉത്രം / കാര്‍ത്തിക / ചിത്തിര / ഭരണി / രേവതി എന്നീ നക്ഷത്രങ്ങളുടെ ദോഷങ്ങള്‍ എന്ന പോസ്റ്റിന്റെ തുടര്‍ച്ചയാണ് താഴെ കൊടുത്തിരിക്കുന്നത്. ഇവിടെ ക്ലിക്ക് ചെയ്യുക.
തിഥിദോഷം
കറുത്തപക്ഷ ചതുര്‍ദ്ദശിയെ ആറായി ഭാഗിച്ചാല്‍
ആദ്യത്തെ പത്തുനാഴികയില്‍ ജനിച്ചാല്‍ ശ്രേയസ്സ് ഉണ്ടാകും.
രണ്ടാമത്തെ പത്തുനാഴികയില്‍ ജനിച്ചാല്‍ പിതാവിന് ദോഷമാകുന്നു.
മൂന്നാമത്തെ പത്തുനാഴികയില്‍ ജനിച്ചാല്‍ അമ്മയ്ക്ക് ദോഷമാകുന്നു.
നാലാമത്തെ പത്തുനാഴികയില്‍ ജനിച്ചാല്‍ അമ്മാവന് ദോഷമാകുന്നു.
അഞ്ചാമത്തെ പത്തുനാഴികയില്‍ ജനിച്ചാല്‍ സഹോദരന് ദോഷമാകുന്നു
ആറാമത്തെ പത്തുനാഴികയില്‍ ജനിച്ചാല്‍ ബാലനും ദോഷമാകുന്നു.
അയനഫലം എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.
അയനഫലം എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.