ഗ്രഹങ്ങളുടെ അവസ്ഥകള്‍ എന്ന പോസ്റ്റിന്റെ തുടര്‍ച്ചയാണ് താഴെ കൊടുത്തിരിക്കുന്നത്. ഇവിടെ ക്ലിക്ക് ചെയ്യുക.
ഊര്‍ദ്ധ്വമുഖാദി ഗ്രഹങ്ങള്‍
സൂര്യന്റെ മുന്‍ഭാഗത്ത് അതായത്, സൂര്യന്‍ നില്‍ക്കുന്ന രാശിമുതല്‍ ആറുരാശിവരെ നില്‍ക്കുന്ന ഗ്രഹങ്ങള്‍ ഊര്‍ദ്ധ്വമുഖന്മാരും, അവര്‍ അവരുടെ ദശാപഹാരകാലങ്ങളില്‍ സുഖത്തേയും സമ്പത്തിനേയും ഐശ്വര്യത്തേയും തരുന്നവരും, സൂര്യന്റെ പുറകിലുള്ള രാശികളില്‍ അതായത്, സൂര്യന്റെ ഏഴാമത്തെ രാശിമുതല്‍ പന്ത്രണ്ടാമത്തെ രാശിവരെ നില്‍ക്കുന്ന ചന്ദ്രാദി നവഗ്രഹങ്ങളും അധോമുഖന്മാരും അശുഭഫലപ്രദന്മാരുമാകുന്നു.
സൂര്യാദിഗ്രഹങ്ങളുടെ വിവരണം എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.
സൂര്യാദിഗ്രഹങ്ങളുടെ വിവരണം എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.