പ്രഭാതത്തില്‍ മുറ്റത്ത് കോലം വയ്ക്കുന്നത് എന്തിന്?

    പ്രഭാതത്തില്‍ മുറ്റമടിച്ച് തളിച്ചശേഷം നടയില്‍ മനോഹരമായി കോലം വരയ്ക്കുന്നത് ഒരു പ്രത്യേക വിഭാഗത്തിന്റെ ഇടയില്‍ ഇന്നും പതിവുള്ളതാണ്.

   പ്രത്യേക വിശേഷങ്ങളൊന്നും അവകാശപ്പെടാനില്ലെങ്കിലും ഇതിനു പിന്നില്‍ വലിയൊരു ഭൗതികയാഥാര്‍ത്ഥ്യം ഒളിഞ്ഞിരിക്കുന്നു. മനുഷ്യനെന്നും സഹജീവികളോട് കരുണകാണിച്ചു പോന്നതിന്റെ നൂറുകണക്കിന് ഉദാഹരണങ്ങള്‍ നമുക്ക് മുന്നില്‍ നിരന്നുകിടക്കുന്നു. മനുഷ്യന്‍ അന്നത്തിനായി ഉപയോഗിക്കുന്ന അരിയുടെ പൊടി കൊണ്ടാണ് നേരത്തെ കോലം വരച്ചിരുന്നത്. മാത്രമല്ല അരിപ്പൊടി കോലം എന്നൊരു സങ്കല്‍പ്പം തന്നെ ഉണ്ടായിരുന്നു. നാം ഭക്ഷണം കഴിക്കുന്നതിന് മുമ്പ് ഉറുമ്പ് തുടങ്ങിയ സാധുജീവികള്‍ക്ക് ആഹാരം കൊടുക്കുക എന്ന മാനുഷിക ധര്‍മ്മമാണ് കോലം വരയ്ക്കുന്നതിലൂടെ പ്രാവര്‍ത്തികമാക്കപ്പെട്ടത്.

   പക്ഷെ സാധാരണ ഉറുമ്പുകളൊന്നും കോലം വരച്ചിടത്ത് പ്രവേശിക്കുന്നതും കോലപ്പൊടി ഭക്ഷിക്കുന്നതും പതിവുള്ള കാഴ്ചയല്ല.  

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.