ഗൃഹനിര്‍മ്മാണത്തിന്റെ ശിലാന്യാസത്തിന് മാസങ്ങള്‍ മാറുന്നതനുസരിച്ച് സ്ഥാനങ്ങളും മാറുന്നു

   ഗൃഹം പണിയുന്നതിനായി കല്ലിടാന്‍ നിശ്ചയിച്ചിരിക്കുന്നത് ഏത് മാസമാണോ ആ മാസം തുടങ്ങി എണ്ണിയാല്‍ പത്താമത് വരുന്ന (മാസം) രാശിയിലാണ് ആദ്യമായി കല്ലിടേണ്ടത്.

ഉദാഹരണം :- 

   മേടമാസത്തിലാണ് കല്ലിടുന്നതെങ്കില്‍ അത് മേടത്തിന്റെ പത്താം രാശിയായ മകരം രാശിയിലായിരിക്കും കല്ലിടേണ്ടത്.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.