കേതുദയം :- മുഹൂര്‍ത്തസമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഏവ? എന്ന പോസ്റ്റിന്റെ തുടര്‍ച്ചയാണ് താഴെ കൊടുത്തിരിക്കുന്നത്. ഇവിടെ ക്ലിക്ക് ചെയ്യുക.
ശിവാരുതം:- മുഹൂര്‍ത്തസമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഏവ?
കുറുക്കന് കരയുക. (ഓരികരിയുക), ഇടിമുഴക്കം നത്ത് മൂളുക. കുറ്റിചൂടന്‍ കൂവുക. എന്നിവകള്‍ ശുഭകര്മ്മാനുഷ്ഠാന സമയത്തുണ്ടായാല്‍ ബ്രാഹ്മണര്‍ക്ക് യഥാശക്തം ദാനം ചെയ്ത് പ്രായശ്ചിത്തം വരുത്തി ശുഭകര്മ്മാനുഷ്ഠാനങ്ങള് നടത്താം. അല്ലെങ്കില്‍ മറ്റൊരു ശുഭസമയം ആവര്‍ത്തിക്കണം.
മൃത്യുയോഗം :- മുഹൂര്‍ത്തസമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഏവ? എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.
മൃത്യുയോഗം :- മുഹൂര്‍ത്തസമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഏവ? എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.