ധ്യാനവും മന്ത്രവും തമ്മിലുള്ള വ്യത്യാസം എന്ത്?

ധ്യാനം എന്നത് ദേവതയുടെ സ്ഥൂലരൂപം ആവിഷ്കരിക്കലാണ്. അതനുസരിച്ചാണ് ദേവതയുടെ പ്രതിമാദികൾ നിർമ്മിക്കുന്നത്. 

മന്ത്രം എന്നത് ദേവതയുടെ സൂക്ഷ്മശരീരമാണ്. സാധകൻ ഉപാസ്യദേവതയുടെ മന്ത്രം സദാ ജപിച്ചും ന്യാസാദികളായ ഉപചാരങ്ങൾ ചെയ്തുകൊണ്ടും തന്മയനായിത്തീരുന്നു.