വൈദികത്തിൽ ഭ്രഷ്ടനായിത്തീരുക എന്ന അവസ്ഥയുണ്ടല്ലോ. അതേപോലെ കുലഭ്രഷ്ടനായിത്തീരുക എന്ന അവസ്ഥയുണ്ടോ?

ഗുരുവിന് അഹിതം പ്രവർത്തിക്കുന്നവൻ, ഗുരുവിനാൽ ശപിയ്ക്കപ്പെട്ടവൻ, ഗുരുവിനെ അപഹസിക്കുന്നവൻ, മറ്റ് കുലയോഗികളെ നിന്ദിക്കുന്നവൻ, യോഗിനിമാരെ ദുഷിക്കുന്നവൻ, മണ്ഡലത്തിലെ രഹസ്യങ്ങൾ ലൗകികന്യായേന പുറത്ത് പറയുന്നവൻ, വീരവ്യവഹാരങ്ങളെ ലൗകിക ബുദ്ധിയാൽ വീക്ഷിച്ച് അപഹസിക്കുന്നവൻ, പഞ്ചമകാരങ്ങളോട് ജുഗുപ്സ കാണിക്കുന്നവൻ ഇവരൊക്കെ സ്വയം കുലഭ്രഷ്ടരായിത്തീരുന്നു. കുലഭ്രഷ്ടരായി മറ്റൊരാൾ പ്രഖ്യാപിക്കേണ്ടതില്ല എന്നർത്ഥം. ഇവർക്ക് ജന്മാന്തരങ്ങളിലും നിഷ്കൃതി ലഭിക്കുന്നതല്ല.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.