മാരുത തുല്യ വേഗം എന്താണ്?

എന്താണ് മാരുത തുല്യ വേഗം ?
എന്താണ് ' മാരുതതുല്യ' വേഗം ?
അല്ലെങ്കിൽ ഹനുമാന്റെ വേഗം.......

രാമായണത്തിൽ ഒരു സൂചനയുണ്ട്.ഹനുമാൻ 100 യോജനയോളം താണ്ടിയാണ് ലങ്കപതിയായ രാവണന്റെ അടുത്തു എത്തിയതെന്ന് ...!

എന്താണ് ഈ യോജന ?

ഒരു യോജന ഏകദേശം 15 km ആണ് . അപ്പോൾ ഹനുമാൻ 1500 km ഓളം താണ്ടിയിരിക്കണം. സമയം കൊടുത്തിരിക്കുന്നത് മൂന്നേ മുക്കാൽ നാഴിക എന്നാണ്. 60 നാഴിക ഒരു ദിവസമാണ്. അതായത് 24 മണിക്കൂർ .

അങ്ങിനെയെങ്കിൽ 2.5 നാഴിക = 1 മണിക്കൂർ. 1500 km തരണം ചെയ്യാൻ ഹനുമാൻ എടുത്ത സമയം 3.75 നാഴികയാണ് .

അതായത് 1.5 മണിക്കൂർ . അപ്പോൾ ഹനുമാന്റെ വേഗം 1500/1.5 = 1000 കിലോമീറ്റർ പേർ ഹവർ ( km/hr )

ഒരു മണിക്കൂറിൽ 1000 km .ഇത് ശെരിക്കും ഒരു super jet ന്റെ വേഗതയാണ് .

അതാണ് " മരുതതുല്യ വേഗം " 

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.