സാധകന്റെ ഭക്ഷണവിധി

   ഓരോതരം മന്ത്രത്തിനും വിധിച്ചിട്ടുള്ള ഭക്ഷണക്രമങ്ങളുണ്ട്‌. അത് സാധകന്‍ വ്യക്തമായി അറിഞ്ഞിരിക്കുകയും അതിനനുസരിച്ചുള്ള ഭക്ഷണം ശീലിക്കുകയും ചെയ്യണം. ശാന്തികര്‍മ്മവും, വശീകരണകര്‍മ്മവും ചെയ്യുന്നവര്‍ വിവേദ്യമാണ് ഭക്ഷിക്കേണ്ടത്. സ്തംഭനം ചെയ്യുന്നവന്‍ പരമാന്നവും വിദ്വേഷണകര്‍മ്മം ചെയ്യുന്നയാള്‍ ഉഴുന്നുപയറും ഉച്ചാടനകര്‍മ്മം ചെയ്യുന്നയാള്‍ ഗോതമ്പും ഭക്ഷിക്കണം. ആട്ടിന്‍പാലുകൊണ്ട് ഉണ്ടാക്കിയ പായസം, ചാമച്ചോറ് എന്നിവയാണ് മാരണം ചെയ്യുന്നയാള്‍ക്ക് വിധിച്ചിരിക്കുന്ന ഭക്ഷണം.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.