പകല്‍ രാശികള്‍, രാത്രി രാശികള്‍ എന്ന പോസ്റ്റിന്റെ തുടര്‍ച്ചയാണ് താഴെ കൊടുത്തിരിക്കുന്നത്. ഇവിടെ ക്ലിക്ക് ചെയ്യുക.
കേന്ദ്രം, പണപരം, ആപോക്ലിമം
കേന്ദ്ര, ചതുഷ്ടയ, കണ്ടക-
സംജ്ഞാ ലഗ്നാ, സ്ത, ദശ, ചതുര്‍ത്ഥാനാം;
സംജ്ഞാഃ പരതസ്തേഷാം
പണപര, മാപോക്ലിമം പരതഃ.
' കേന്ദ്രം ' ' ചതുഷ്ടയം ' ' കണ്ടകം ' എന്നീ ഓരോന്നും, ലഗ്നം നാല് ഏഴ് പത്ത് എന്നീ നാല് ഭാവങ്ങള്‍ക്കും കൂടിയുള്ള സംജ്ഞകള്‍ (പര്യായപദങ്ങള്‍) ആകുന്നു.
രണ്ട് അഞ്ച് എട്ട് പതിനൊന്ന് എന്നീ ഭാവങ്ങളെ ' പണപരം ' എന്ന് പറയുന്നു.
മൂന്ന്, ആറ്, ഒമ്പത്, പന്ത്രണ്ട് എന്നീ ഭാവങ്ങളെ ' ആപോക്ലിമം ' എന്ന് പറയുന്നു.
ഉപചയം, അപചയം, വര്‍ഗ്ഗോത്തമനവാംശകം എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക.ഇവിടെ ക്ലിക്ക് ചെയ്യുക.
ഉപചയം, അപചയം, വര്‍ഗ്ഗോത്തമനവാംശകം എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക.ഇവിടെ ക്ലിക്ക് ചെയ്യുക.