കേസരിയോഗങ്ങളും ഫലങ്ങളും എന്ന പോസ്റ്റിന്റെ തുടര്‍ച്ചയാണ് താഴെ കൊടുത്തിരിക്കുന്നത്. ഇവിടെ ക്ലിക്ക് ചെയ്യുക.
ചക്രവര്‍ത്തിയോഗം
ജനനസമയം വല്ല ഗ്രഹവും നീചത്തെ പ്രാപിക്കുകയും, ആ നിചരാശിയുടെ അധിപനോ അവന്റെ ഉച്ചരാശിയുടെ നാഥനോ ചന്ദ്രന്റെ കേന്ദ്രത്തില്‍ വരികയും ചെയ്‌താല്‍ അവന്‍ ധാര്‍മ്മികനായ ചക്രവര്‍ത്തിയോഗമുള്ളവനായിരിക്കും.
ലഗ്നം ചിങ്ങമായി വരികയും, അവിടെ ആദിത്യന്‍ നില്‍ക്കുകയും, ശുക്രനവാംശകം ഇല്ലാതിരിക്കുകയും, കന്നിയില്‍ ബുധന്‍ വരികയും ചെയ്‌താല്‍ നീചകുലത്തില്‍ ജനിച്ചവനായാലും രാജാവായി ഭവിക്കും.
ലഗ്നാധിപന്‍ ബലവാനായി കേന്ദ്രത്തില്‍ നിന്നാലും ബന്ധുഗ്രഹങ്ങളാല്‍ നോക്കപ്പെട്ടാലും രാജാവായി ഭവിക്കുന്നു.
മഹാഭാഗ്യയോഗം എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക.ഇവിടെ ക്ലിക്ക് ചെയ്യുക.
മഹാഭാഗ്യയോഗം എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക.ഇവിടെ ക്ലിക്ക് ചെയ്യുക.