ചന്ദ്രാദിയോഗങ്ങള്‍ എന്ന പോസ്റ്റിന്റെ തുടര്‍ച്ചയാണ് താഴെ കൊടുത്തിരിക്കുന്നത്. ഇവിടെ ക്ലിക്ക് ചെയ്യുക.
അധിയോഗം
ചന്ദ്രന്റെ ആറിലോ, ഏഴിലോ, എട്ടിലോ, അഥവാ മൂന്നു സ്ഥാനങ്ങളിലുമായോ ശുഭന്മാര്‍ നിന്നാല്‍ അധിയോഗം ഭവിക്കുന്നു.
അധിയോഗത്തില്‍ ജനിച്ചവന്‍ രാജാവായോ മന്ത്രിയായോ, സൈന്യാധിപനായോ, ധനവാനായോ ഭവിക്കും. അവന്‍ ഭയാഹീനനായും, ശത്രുക്കളും രോഗവും ഇല്ലാത്തവനായും ഭവിക്കും.
ശരീരത്തെ പന്ത്രണ്ട് രാശികളാക്കി കല്പിച്ചിട്ടുണ്ട്. അവ ഏവ? എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.
ശരീരത്തെ പന്ത്രണ്ട് രാശികളാക്കി കല്പിച്ചിട്ടുണ്ട്. അവ ഏവ? എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.