സ്വക്ഷേത്രസ്ഥിതിഫലം


സ്വക്ഷേത്രസ്ഥിതിഫലം
  സൂര്യാദിഗ്രഹങ്ങള്‍ സ്വക്ഷേത്രത്തില്‍ നില്‍ക്കുമ്പോള്‍ ജനിക്കുന്നവന്‍, പ്രഭുക്കന്മാരിലും രാജാക്കന്മാരിലും മറ്റും നിന്ന് സമ്മാനങ്ങള്‍ ലഭിക്കുന്നവനായും പ്രഭുത്വത്തേയും ഇളക്കമില്ലാത്ത ഗൃഹസ്ഥവൃത്തിയേയും പ്രാപിക്കുന്നവനായും സകല സസ്യസമ്പൂര്‍ണ്ണമായ ഭൂമിയെ ലഭിക്കുന്നവനായും നശിച്ചുപോയ വസ്തുക്കളെ വീണ്ടെടുക്കുന്നവനായും ഭവിക്കും.

ബന്ധുക്ഷേത്രസ്ഥിതിഫലം എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക. 

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.