ബന്ധുക്ഷേത്രസ്ഥിതിഫലം


ബന്ധുക്ഷേത്രസ്ഥിതിഫലം
  സൂര്യാദിഗ്രഹങ്ങള്‍ അവരവരുടെ ബന്ധുക്ഷേത്രത്തില്‍ നില്‍ക്കുമ്പോള്‍ ജനിക്കുന്നവന്‍, ബന്ധുക്കളെക്കൊണ്ട് കാര്യങ്ങള്‍ സാധിക്കുന്നവനായും പുതിയ ബന്ധുക്കളെ സംഗ്രഹിക്കുന്നവനായും സ്വഭാവഗുണമുള്ള ഭാര്യയും യോഗ്യന്മാരായ പുത്രന്മാരും ധനധാന്യാദി ഭാഗ്യങ്ങളും ഉള്ളവനായും സകല ജനങ്ങള്‍ക്കും ഇഷ്ടനായും ഭവിക്കും.

ഗ്രഹങ്ങളുടെ ശത്രുക്ഷേത്രസ്ഥിതിഫലം എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക. 

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.