ശരീരത്തെ പന്ത്രണ്ട് രാശികളാക്കി കല്പിച്ചിട്ടുണ്ട്. അവ ഏവ?
മൂര്‍ദ്ധാസ്യഗളസ്ക്കന്ധ ഹൃദയോദരവസ്തിദേശഗുഹ്യാനി
ഊരു ജാനൂ ജംഘേ ചരണാവിതി രാശയോƒജാദ്യഃ
1. മേടം - ശിരസ്സ്, 2. ഇടവം - മുഖം, 3. മിഥുനം - കഴുത്ത്, 4. കര്‍ക്കിടകം - ചുമലുകള്‍, 5. ചിങ്ങം - മാറ്, 6. കന്നി - വയറ്, 7. തുലാം - പോക്കിളിനുതാഴെ ഉള്ള പ്രദേശം, 8. വൃശ്ചികം - ഗുഹ്യപ്രദേശം, 9. ധനു - തുടകള്‍, 10. മകരം - മുട്ടുകള്‍, 11. കുംഭം - കണകാലുകള്‍, 12. മീനം - കാലടികള്‍ ഇങ്ങനെ ശരീരത്തെ ക്രമത്തില്‍ മേടം മുതല്‍ പന്ത്രണ്ട് രാശികളാക്കി ഭാഗിച്ചിരിക്കുന്നു.
സുനഭായോഗം എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.
സുനഭായോഗം എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.