വാഹനയോഗം എന്ന പോസ്റ്റിന്റെ തുടര്‍ച്ചയാണ് താഴെ കൊടുത്തിരിക്കുന്നത്. ഇവിടെ ക്ലിക്ക് ചെയ്യുക.
ധനഭാഗ്യയോഗം
ലഗ്നാധിപന്‍ രണ്ടിലും, രണ്ടാംഭാവാധിപന്‍ എട്ടിലും നില്‍ക്കുകയും അവരെ ആദിത്യനും ശുക്രനും വീക്ഷിക്കുകയും ചെയ്യുക;
ധനഭാഗ്യയോഗം
ലഗ്നാധിപന്‍ രണ്ടിലും, രണ്ടാംഭാവാധിപന്‍ എട്ടിലും നില്‍ക്കുകയും അവരെ ആദിത്യനും ശുക്രനും വീക്ഷിക്കുകയും ചെയ്യുക;
പതിനൊന്നാംഭാവാധിപന്‍ ഉച്ചത്തിലും ശുക്രന്‍ രണ്ടിലും നില്‍ക്കുകയും ഗുരുവിന്റെ വീക്ഷണം ഉണ്ടാവുകയും ചെയ്യുക;
പതിനൊന്നാംഭാവാധിപനും ശുക്രനും ഒന്നുചേര്‍ന്ന് നില്‍ക്കുക. ലഗ്നത്തില്‍ വ്യാഴം നില്‍ക്കുക, രണ്ടാംഭാവാധിപന്‍ രണ്ടില്‍ നോക്കുക;
രണ്ടാംഭാവാധിപനായ ഗുരു കുജനോടുകൂടി രണ്ടില്‍ നില്‍ക്കുക;
രണ്ടാംഭാവാധിപന്‍ ഉച്ചസ്ഥനായി ഗുരുദൃഷ്ടിയോടുകൂടി നല്ല സ്ഥാനങ്ങളില്‍ നില്‍ക്കുക
മേല്‍പ്പറഞ്ഞ അഞ്ചുയോഗങ്ങളില്‍ ഏതെങ്കിലും ഒരു യോഗം ഉണ്ടാകുന്നത് ധനമുള്ളവന്റെ ലക്ഷണങ്ങളാകുന്നു.
വിദ്യായോഗം എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.
വിദ്യായോഗം എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.