ശരീരത്തെ പന്ത്രണ്ട് രാശികളാക്കി കല്പിച്ചിട്ടുണ്ട്. അവ ഏവ? എന്ന പോസ്റ്റിന്റെ തുടര്‍ച്ചയാണ് താഴെ കൊടുത്തിരിക്കുന്നത്. ഇവിടെ ക്ലിക്ക് ചെയ്യുക.
സുനഭായോഗം
സുനഭായോഗം
ചന്ദ്രന്റെ രണ്ടില്‍ കുജനോ, ബുധനോ, വ്യാഴമോ, ശുക്രനോ, ശനിയോ, എല്ലാപേരുംകൂടിയോ നിന്നാല്‍ സുനഭായോഗം ഭവിക്കും.
സുനഭായോഗത്തില്‍ ജനിക്കുന്നവന്‍ ബുദ്ധിമാനായും, കീര്‍ത്തിമാനായും, രാജതുല്യനായും ഭവിക്കും.
അനഭായോഗം എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.
അനഭായോഗം എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.