പഞ്ചമഹാപുരുഷയോഗങ്ങള്‍
കുജനും, ബുധനും, വ്യാഴവും, ശുക്രനും, ശനിയും ബലവാന്മാരായിട്ട് സ്വക്ഷേത്രങ്ങളിലോ, മൂലക്ഷേത്രങ്ങളിലോ, ഉച്ചക്ഷേത്രങ്ങളിലോ നില്‍ക്കുകയും, അങ്ങനെ നില്‍ക്കുന്ന രാശികള്‍ ലഗ്നകേന്ദ്രങ്ങളിലായി വരികയും ചെയ്‌താല്‍ ക്രമേണ രുചകം, ഭദ്രം, ഹംസം, മാളവ്യം, ശശം എന്നീ യോഗങ്ങള്‍ ഭവിക്കുന്നു.
അതായത് കുജനെ (ചൊവ്വയെ) കൊണ്ട് രുചകയോഗവും, ബുധനെകൊണ്ട് ഭദ്രയോഗവും, വ്യാഴത്തെകൊണ്ട് ഹംസയോഗവും, ശുക്രനെകൊണ്ട് മാളവ്യയോഗവും ശനിയെകൊണ്ട് ശശയോഗവും ഭവിക്കുന്നു എന്നറിഞ്ഞുകൊള്‍ക.
രുചകയോഗഫലം എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.
രുചകയോഗഫലം എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.