ശംഖുവിളിക്ക് മഹത്വം ഉണ്ടോ?

  അമ്പലത്തിലാണ് സാധാരണ ശംഖ് നാദം ഉയരുന്നത്. ദീപാരാധന സമയത്തെ മന്ത്രധ്വനികളും മണി - ശംഖ് നാദങ്ങളും കാതിനിമ്പമേകുമ്പോള്‍, ദേവിവിഗ്രഹത്തിനു മുന്നില്‍ ഉയര്‍ന്നുപൊങ്ങുന്ന ദീപനാളങ്ങള്‍ കൂടി കാണുമ്പോള്‍ ഭക്തരില്‍ സായുജ്യം നിറയുന്നതും മനസ്സിന് ശാന്തി ലഭിക്കുന്നതും നമ്മുടെ പൂര്‍വ്വികര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

  ഈശ്വരീയ ധ്വനിയായ "ഓം" എന്ന മംഗള നാദമാണ് ശംഖില്‍ നിന്നും ഉയരുന്നത്.

  വിളംബരനാദമായും ശംഖിനെ കാണുന്നതില്‍ തെറ്റില്ല. കുരുക്ഷേത്രയുദ്ധത്തിന്റെ ആരംഭത്തില്‍ യുദ്ധഭൂമിയില്‍ ഉയര്‍ന്നുകേട്ട ശംഖധ്വനി ആരുടെ ഉള്ളില്‍ നിന്നാണ് മാഞ്ഞുപോകുക.

  ശംഖ് ഉരച്ച് ചില പ്രത്യേക രോഗങ്ങള്‍ക്ക് നല്‍കുന്ന ഔഷധക്കൂട്ടില്‍ ചേര്‍ക്കാറുള്ളതും വാസ്തവമാണ്. അതിനാല്‍ ഏതോ പ്രത്യേക ഔഷധഗുണം അതില്‍ അടങ്ങിയിരിക്കുന്നതായി മനസ്സിലാക്കാവുന്നതാണ്.

  ഇത്തരത്തില്‍ കാണുന്ന ശംഖില്‍ നിന്നും ഉയരുന്ന ശബ്ദത്തിന്റെ സ്പന്ദനങ്ങള്‍ കേള്‍ക്കുന്ന വ്യക്തിയുടെ മസ്തിഷ്ക്കത്തില്‍ ഗുണപരമായ ഉദ്ദീപനങ്ങള്‍ ഉണ്ടാകുന്നുവെന്നാണ് ആധുനിക ശാസ്ത്ര കണ്ടുപിടുത്തം.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.