ശാക്തേയവും യോഗശാസ്ത്രവും തമ്മിലുള്ള ബന്ധമെന്ത്?

ശാക്തേയന്മാർ ധ്യാനിക്കുന്നത് യോഗിനിയും യോഗേശ്വരിയും യോഗഭയങ്കരിയുമായ ദേവിയെയാണ്. യമ നിയമ ആസന പ്രാണായാമ പ്രത്യാഹാര ധാരണാ ധ്യാന സമാധികളാകുന്ന അഷ്ടാംഗയോഗം തന്നെയാണ് ഇത്. നിരന്തര മന്ത്രാനുസന്ധാനത്തിലൂടെ സുഷുമ്നാനാഡിയുടെ കീഴറ്റത്ത് മൂലാധാരത്തിൽ ശയിക്കുന്ന കുണ്ഡലിനീ ശക്തിയെ ഉണർത്തി സ്വാധിഷ്ഠാനം, മണിപൂരകം, അനാഹതം, വിശുദ്ധി, ആജ്ഞ എന്നിങ്ങനെയുള്ള ഷഡാധാരങ്ങളെയും ഭേദിച്ച് സഹസ്രാരപത്മത്തിൽ അധിവസിക്കുന്ന പരമശിവതത്വവുമായി സംയോഗം ചെയ്യുന്ന പ്രകൃതിതന്നെയാണിത്. അപ്പോൾ സഹസ്രാരത്തിൽനിന്ന് നിർഗ്ഗളിക്കുന്ന അമൃതവർഷത്തെ ആസ്വദിച്ച് യോഗീശ്വരന്മാർ നിത്യാനന്ദനിർവൃതിയിൽ ലയിക്കുന്നു.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.