ശാക്തേയ സമ്പ്രദായത്തിന്റെ പാരമ്പര്യം ഏത്?

ശ്രീപരമശിവൻതൊട്ട് സ്വഗുരുവരെയുള്ള ഗുരുപരമ്പരയാണ് സദാസമയവും സ്മരിക്കപ്പെടുന്നത്. ശിവൻ, മനു, കുബേരൻ, ലോപാമുദ്ര, അഗസ്ത്യൻ, മന്മഥൻ, അഗ്നി,സൂര്യൻ, ഇന്ദ്രൻ, സ്കന്ദൻ, ദുർവാസാവ്, ഹയഗ്രീവൻ, ദത്താത്രേയൻ, പരശുരാമൻ, തുടങ്ങിയവരാണ് ശാക്തേയശാസ്ത്രത്തിൽ പ്രവർത്തിച്ച പൗരാണിക ഋഷീശ്വരന്മാർ.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.