ധനശുദ്ധി എങ്ങിനെയാണ് ശാക്തേയൻ പാലിക്കേണ്ടത്?

ചൂതാട്ടം നടത്തി ധനം സമ്പാദിക്കുക. നിയമവിധേയമല്ലാത്ത പലിശ വാങ്ങുക. മറ്റുള്ളവരെ വഞ്ചിച്ചും ദ്രോഹിച്ചും ധനാർജ്ജനം നടത്തുക എന്നിവ ശാക്തേയൻ വർജ്ജിക്കേണ്ടതാകുന്നു. മറ്റുള്ളവരിൽ നിന്ന് ദാനധനം സ്വീകരിക്കുന്നതും നിഷിദ്ധമാണ്. സ്വയം ജോലിചെയ്ത് നേടിയെടുക്കുന്നതും മറ്റൊരാളുടെ ശാപഭാരം ഏൽക്കാത്തതുമായ ധനം മാത്രമേ ശാക്തേയൻ പരിഗ്രഹിക്കാവു. മറ്റെല്ലാ സദാചാരങ്ങൾക്കുമൊപ്പം സാമ്പത്തിക സദാചാരവും നിർബ്ബന്ധമായി ശാക്തേയൻ ആചരിക്കണം.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.