മദ്യത്തിന്റെ ഉപയോഗം ശാക്തേയന് പാടുള്ളതാണോ?

പൂജാമണ്ഡലത്തിൽ മദ്യം ഉപയോഗിക്കുന്നുവെന്നത് വാസ്തവമാണ്. അത് വളരെ ലഘുവായ രീതിയിൽ ആചമനം ചെയ്യുകയേയുള്ളൂ. ഇതിനെക്കുറിച്ച് കൂടുതൽ വിശദീകരിയ്ക്കാൻ പോകുന്നതേയുള്ളു. പുറത്തുനിന്ന് മദ്യം മണത്താൽ പോലും ശാക്തേയൻ പ്രായശ്ചിത്തം ചെയ്യേണ്ടതുണ്ട്. അതല്ലെങ്കിൽ യോഗിനീ ശാപം ശാക്തേയന് ഏൽക്കേണ്ടിവരും.