ശാക്തേയത്തിൽ പൂജിയ്ക്കപ്പെടുന്ന ശക്തി ഏത്?

ആദിപരാശക്തിയുടെ പ്രപഞ്ചാധിഷ്ഠിതമായ ഭാവത്തെ, അതായത് സമഷ്ടിഭാവത്തെ ത്രിപുരസുന്ദരി എന്നും സ്വന്തം ശരീരാധിഷ്ഠിതമായ ഭാവത്തെ അതായത് വ്യഷ്ടിഭാവത്തെ പ്രാണശക്തി അഥവാ കുണ്ഡലിനീ ശക്തി എന്നും പറയുന്നു. ഒരു സാധകൻ സ്വന്തം ശരീരത്തിലെ പ്രാണശക്തിയെ തന്നെയാണ് പൂജിക്കുന്നത്. അതായത് അരൂപയായ പ്രാണശക്തിയെ സങ്കല്പംകൊണ്ട് സകളീകരിച്ച് ദശമഹാവിദ്യകളിലൊന്നായി നാമകരണം ചെയ്ത് ഗുരുപദേശമനുസരിച്ച് പൂജിക്കുകയാണ്. സ്വന്തം ശരീരാധിഷ്ഠിതയായ പ്രാണശക്തിയും പ്രപഞ്ചാധിഷ്ഠിതമായ പരാശക്തിയും ഒന്നുതന്നെയെന്ന ബോധം ഉദിക്കുമ്പോൾ അദ്വൈതാനുഭൂതി കൈവരിക്കുന്നു.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.