തപസ്സും സ്വാദ്ധ്യായവും വേണമെന്നാണ് വിധി. പൂജ, ഹോമം, മന്ത്രജപം തുടങ്ങിയവ തപസ്സിന്റെ അംഗങ്ങളാണ്. സ്വാദ്ധ്യായം എന്നാൽ വേദപഠനം തന്നെ. വേദമോ വേദത്തിന്റെ ഉപാംഗങ്ങളായ പുരാണങ്ങളോ നിത്യപാരായണം നടത്തേണ്ടതാണ്. പുരാണമെന്നാൽ കഥകൾ മാത്രമല്ല. ജന്മാന്തരബന്ധങ്ങളുടെ ആവിഷ്കാരമാണ്. ഉദാഹരണമായി ഹിരണ്യാക്ഷൻ തന്നെയാണ് ത്രേതായുഗത്തിൽ രാവണനായും ദ്വാപരയുഗത്തിൽ ശിശുപാലനായും ജനിക്കുന്നത്. കശ്യപപ്രജാപതി ത്രേതായുഗത്തിൽ ദശരഥനായും ദ്വാപരയുഗത്തിൽ വസുദേവരായും ജനിക്കുന്നു. ശ്രീരാമനാൽ ഒളിയമ്പ് എയ്ത് വധിക്കപ്പെട്ട ബാലി ദ്വാപരയുഗത്തിൽ കാട്ടാളനായി ജനിച്ച് ശ്രീകൃഷ്ണനെ അമ്പ് എയ്ത് വധിക്കുന്നു. ഇത്തരത്തിൽ ജന്മാന്തരബന്ധങ്ങളുടെ കഥനമാണ് പുരാണം എന്നതിനാൽ അതിലൂടെ തത്വബോധം ഉദിക്കുവാൻ വളരെ സഹായകരമായിത്തീരും.
Pages
- Home
- ആചാരങ്ങൾ
- ജ്യോതിഷപഠനം 1
- ജ്യോതിഷപഠനം 2
- ജ്യോതിഷപഠനം 3
- ജ്യോതിഷപഠനം 4
- ഹോരാശാസ്ത്രം
- പ്രശ്നമാർഗ്ഗം 1
- പ്രശ്നമാർഗ്ഗം 2
- പ്രശ്നമാർഗ്ഗം 3
- Vivaha Porutham (വിവാഹപൊരുത്തം)
- മുഹൂര്‍ത്തം
- യോഗ ഫലങ്ങൾ
- രത്നങ്ങൾ
- തച്ചുശാസ്ത്രം
- പൂജാവിധികൾ
- പ്രശ്നം
- ഹിന്ദുമതപഠനം
- യന്ത്രം / ഏലസ്സ്
- ലേഖനങ്ങള്‍
- സംസ്കൃതി
- സംസ്കാരം 1
- പ്രശ്നചിന്ത
- ഹിന്ദു ചോദ്യങ്ങൾ?
- ക്ഷേത്ര ചൈതന്യ രഹസ്യം
- ശാക്തേയ പൂജ
- മാന്ത്രികപൂജകൾ
- ഗുരുവായൂര്‍ ക്ഷേത്രം
- ഐതിഹ്യങ്ങൾ
- ശ്രീമദ് ഭാഗവതം
- ജന്മനക്ഷത്രങ്ങളും വൃക്ഷങ്ങളും
- Temples
- Videos
- Contact Phone Number
Search :- മലയാളത്തിൽ Type ചെയ്ത് Search ചെയ്യുക
വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838
പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.