കാവ്യ നാടകാദികളിലെ ശൃംഗാര ആസ്വാദനം ശാക്തേയന് പാടുള്ളതാണോ?

കാവ്യ നാടകാദികളിലെ ശൃംഗാരാദി രസങ്ങളെ ആസ്വദിയ്ക്കുന്നതും ചർച്ച ചെയ്യുന്നതും ഭാവനയെ ഉദാത്തീകരിക്കുകയേയുള്ളു. അതേപോലെ സുഹൃത്തുക്കളോട് ചേർന്ന് ആരേയും കുറ്റപ്പെടുത്താത്ത രീതിയിൽ നടത്തുന്ന നർമ്മ സംഭാഷണങ്ങളും വർജ്ജിക്കേണ്ടതില്ല. ഒരു സാധകൻ ഒരു തമാശയും പറയാതെ എപ്പോഴും ഗൗരവബുദ്ധി ആയിരിക്കണമെന്നില്ല. എല്ലാം ദേവിയുടെ ലീലാവിലാസങ്ങളാണെന്ന് മനസ്സിലാക്കി എല്ലാറ്റിലും ആനന്ദം അനുഭവിക്കുകയാണ് ചെയ്യുന്നത്.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.