ദേവന്‍ സ്വയംഭൂവാണെന്ന് പറയണം

കീടേ രവൗ ബിംബപതൗ സ്വയംഭൂ-
ദേവഃ പ്രകല്പ്യേത ബുധൈരജസ്രം
ദേശോ ജനേ ക്ഷേത്രനവാംശവീര്യ-
രാശൗ തദീശസ്ഥിതിഭേ ച ചിന്ത്യഃ

സാരം :-

ദേവപ്രശ്നത്തില്‍ ബിംബഭാവങ്ങളായ ലഗ്നം, അഞ്ച്, ഏഴ് എന്നീ ഭാവങ്ങളിലേതിലെങ്കിലും ഭാവങ്ങളുടെ ഭാവാധിപതിയായി സൂര്യന്‍ വൃശ്ചികം രാശിയില്‍ നിന്നാലും ആ ദേവന്‍ സ്വയംഭൂവാണെന്ന് പറയണം.  ഈ സ്വയംഭൂവിന്‍റെ ആവി൪ഭാവം എവിടെയാണെന്ന് ചിന്തിക്കുമ്പോള്‍ സ്വ൪ണ്ണാരൂഢം, സ്വ൪ണ്ണനവാംശകം ഇവയില്‍ ഏതിനാണോ അധികം ബലമുള്ളത് ആ രാശികൊണ്ടോ ആ രാശ്യാധിപനായ ഗ്രഹം നില്‍ക്കുന്നരാശികൊണ്ടോ പറയേണ്ട പ്രദേശമാണ് ചിന്തിയ്ക്കേണ്ടത്.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.