ആചാര്യന്റെയും പൂജാരിയുടേയും പരിചാരകന്മാരുടേയും പ്രേതങ്ങളെ പറയണം

ആചാര്യദേവലകദാസജനാദിഭാവ-
നാഥേന വീക്ഷിതയുതോ ഗുളികോ യദി സ്യാദ്

ഭാവസ്ഥിതീക്ഷണവശാച്ച ഭവന്തി തേഷാം
പ്രേതാഃ പുരാതനഭാവാഃ ചരഭേƒന്യഥാന്യാഃ

സാരം :-

ദേവപ്രശ്നത്തിൽ ഗുളികന് 10, 12, 3, 8 എന്നീ ഭാവാധിപന്മാരായ ഗ്രഹങ്ങളുടെ യോഗദൃഷ്ട്യാദികളുണ്ടായാൽ ആചാര്യന്റെയും പൂജാരിയുടേയും പരിചാരകന്മാരുടേയും പ്രേതങ്ങളെ പറയണം.

ദേവപ്രശ്നത്തിൽ 10, 12, 3, 8 എന്നീ ഭാവങ്ങളിൽ ഗുളികൻ നിന്നാലും ആചാര്യന്റെയും പൂജാരിയുടേയും പരിചാരകന്മാരുടേയും പ്രേതങ്ങളുടെ ദോഷം പറയാം. ഗുളികൻ ചരരാശിയിൽ നിന്നാൽ പ്രേതം പുരാതനമാണെന്നും സ്ഥിരോഭയരാശികളിലാണെങ്കിൽ അതനുസരിച്ചും കാലവും വിചാരിക്കണം.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.