ആചാര്യന് വിശേഷാൽ അഭിവൃദ്ധിയുണ്ടെന്ന് പറയണം

വ്യയാധിപേ സൌമ്യഖഗേ ബലാഢ്യേ
സ്വർക്ഷേƒതിമിത്രേ ശുഭയോഗദൃഷ്‌ടേ

തസ്മാത്രികോണേ ശുഭഖേടയുക്തേ-
ഹ്യാചാർയ്യകസ്യാപി വിശേഷവൃദ്ധിഃ

സാരം :-

ദേവപ്രശ്നത്തിൽ പന്ത്രണ്ടാം ഭാവാധിപനായ ഗ്രഹം ശുഭഗ്രഹമാവുകയും ബലവാനുമായിരിക്കുകയും സ്വക്ഷേത്രത്തിലോ അതിബന്ധുക്ഷേത്രത്തിലോ ശുഭഗ്രഹങ്ങളുടെ യോഗദൃഷ്ട്യാദികളോടുകൂടി നിൽക്കുകയോ, പന്ത്രണ്ടാം ഭാവാധിപനായ ഗ്രഹത്തിന്റെ ത്രികോണരാശികളിൽ ശുഭഗ്രഹം നിൽക്കുകയോ ചെയ്‌താൽ ആചാര്യന് (തന്ത്രിക്ക്) വിശേഷാൽ അഭിവൃദ്ധിയുണ്ടെന്ന് പറയണം.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.