സ്വ൪ണ്ണസ്ഫുടം എന്ന് പറയുന്നു

ആരൂഢഭേ സ്വ൪ണ്ണനവാംശതുല്യം
വാക്യം നരാംഗാദികമാകലയ്യ,
ലഗ്നസ്ഫുടാതീതനവാംശശിഷ്ട-
ഭാഗാദികം യോജയതു സ്ഫുടാപ്ത്യൈ.

സാരം :-

ദേവപ്രശ്നത്തില്‍ സ്വ൪ണ്ണസ്ഫുടം വരുത്തുന്നതിന് ആദ്യമായി ആരൂഢത്തിന്‍റെ രാശി വയ്ക്കുക. സ്വ൪ണ്ണാംശകം വരത്തക്കവിധം നരാംഗം, നഭൂതം എന്ന് തുടങ്ങുന്ന നവാംശവാക്യം രാശിയുടെ കീഴില്‍വെക്കുക. അനന്തരം ഉദയലഗ്നസ്ഫുടത്തില്‍ പോകാവുന്ന നാരാംഗാദി വാക്യം കുറച്ച് ശിഷ്ടം മേല്‍പ്പറഞ്ഞ സ്ഫുടത്തില്‍ ചേ൪ക്കുക. ഇതിന് സ്വ൪ണ്ണസ്ഫുടം എന്ന് പറയുന്നു.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.