ഗുരോർദ്ദശായാം ശുഭവീക്ഷിതസ്യ
ദേശാന്തരേ വിത്തമുപൈതി ഭൂപാൽ
ദേവാർച്ചനം ഭൂസുരതർപ്പണം ച
ഗംഗാദിപുണ്യോദകസംപ്ലവം ച.
സാരം :-
ശുഭഗ്രഹദൃഷ്ടനായ വ്യാഴത്തിന്റെ ദശാകാലം രാജാക്കന്മാരിൽ നിന്ന് ധനലാഭവും ദേശാന്തരവാസവും ദേവബ്രാഹ്മണപൂജയും ദാനധർമ്മാനുഷ്ഠാനങ്ങളും ഗംഗാദിപുണ്യതീർത്ഥങ്ങളിൽ സ്നാനവും ഫലമാകുന്നു.